?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

അവൾ പറഞ്ഞു തീർന്നതും അവന്റെ കൈ അവളുടെ കാരണത്ത് പതിച്ചു..

അവൾ ഒരു പകപ്പോടെ അവനെ നോക്കി…അപ്പോഴത്തെ അവന്റെ മുഖഭാവം കണ്ട് അവൾക്ക് പേടി തോന്നി….

-നീ വലിയ പോലീസ്കാരി ആയിരിക്കും, പക്ഷെ ഇപ്പൊ നീ എന്റെ ഭാര്യയാ, ആ വില നീ എനിക്ക് തരണം അല്ലെങ്കിൽ അത് ഉണ്ടാക്കാൻ എനിക്ക് അറിയാം…..

ഇനി എന്റെ മുന്നിൽ നിന്റെ ശബ്ദം പൊങ്ങരുത് പൊങ്ങിയ ആ നാക്ക് ഞാൻ പിഴുതെടുക്കും. ഞാൻ 10 minute താഴെ wait ചെയ്യും അപ്പോഴേക്കും നല്ല കുട്ടിയായി റെഡി ആയി വരണം മനസ്സിലായോ??

അവൾ ആയി എന്നാ രീതിയിൽ തലയാട്ടി…..

അവൻ പെട്ടന്ന് തന്നെ റൂമിൽ നിന്ന് ഇറങ്ങി താഴോട്ടു പോയി…

 

നയന ആകെ തരിച്ചിരിക്കുക ആയിരുന്നു,.. ആദ്യമായാണ് അവൾക്ക് ഇങ്ങനെ ഒരു അനുഭവം.

അവൾക്ക് അവളുടെ ധൈര്യം എല്ലാം ചോർന്നു പോകുന്ന പോലെ തോന്നി.

എല്ലാവരുടെയും മുന്നിൽ തല ഉയർത്തി നിന്നിരുന്ന അവൾ ഇന്നലെ കണ്ട ഒരുത്തന്റെ കയ്യുടെ ചൂട് അറിഞ്ഞ വിഷമത്തിൽ ആയിരുന്നു..

വിഷ്ണുവിന്റെ മുന്നിൽ അവൾ ചെറുതായ പോലെ ആയി…

അവൾ ബാത്‌റൂമിൽ കയറി നന്നായി ഒന്ന് മുഖം കഴുകി..

-സ് ആ…..

അവൻ അടിച്ച കവിളിൽ തൊടുമ്പോൾ അവൾക്ക് നീറ്റൽ അനുഭവപ്പെട്ടു….

അവൾ പെട്ടന്ന് തന്നെ പുറത്ത് ഇറങ്ങി അവൾക്ക് മാറാനുള്ള വസ്ത്രം എടുത്ത് വെച്ചു…

ഒരു red colour സാരിയാണ് അവൾ ഉടുത്തത്….

അവളുടെ 2 ജോഡി ഡ്രെസ്സും ബാഗിൽ ആക്കി അവൾ റൂമിന് പുറത്തിറങ്ങി…..

സ്റ്റെപ് ഇറങ്ങി താഴെ വരുമ്പോൾ കാണുന്നത്…..

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.