?ചെകുത്താൻ 4 (WHITE OR DARK)? [സേനാപതി] 479

?ചെകുത്താൻ 4 (WHITE OR DARK )?

Author : സേനാപതി

 

ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു കാണുന്നത്, താൻ പോവുമ്പോൾ ഉള്ള അതേ നിൽപ്പ് നിൽക്കുന്ന നയനയെ ആണ്..

-ഇവളുടെ കിളി പോയോ?

വിഷ്ണു ചിന്തിച്ചു…

-ഹലോ,.

വിഷ്ണു അവളുടെ മുന്നിൽ പോയി വിരൽ ചൊട്ടിക്കൊണ്ട് വിളിച്ചു…

ആ നിമിഷം നയന ബോധത്തിലേക്ക് തിരിച്ചു വന്നു….

നോക്കുമ്പോൾ കാണുന്നത് തന്റെ മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന വിഷ്ണുവിനെ……

പോരെ പൂരം ?

-എടാ നീ എന്റെ ദേഹത്തു തൊട്ടല്ലേ..

എന്നും പറഞ്ഞു നയന വിഷ്ണുവിന്റെ കോളറിൽ കയറി പിടിച്ചു…….

-നിന്നെ ഞാൻ കൊല്ലും..

എന്ന് പറഞ്ഞു അവൾ അവനെ പിടിച്ചു കുലുക്കാൻ തുടങ്ങി….

ആ നിമിഷം വിഷ്ണുവിന് മനസ്സിലായി…..

താൻ കരുതിയ പോലെ അല്ല ഇവൾ ഒരു പാവം ആണ്….., ഒരു പാവം പൊട്ടിപെണ്ണ്…. കാണുമ്പോൾ ഉള്ള മസിലുപിടിത്തം മാത്രേ ഉള്ളു…

അവൻ ചിന്തിച്ചു….

അവൻ അവളെ വട്ട് പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു..

പെട്ടന്ന് വിഷ്ണു അവളുടെ 2 കൈകളും ചേർത്തു പിടിച്ചു..

അവളെ ഒരു വട്ടം കറക്കി തനിക്ക് എതിരെ നിർത്തി അവളുടെ 2 കൈകളും പിന്നിൽ പിടിച്ചു തന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തു…

ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് നയനക്ക് മനസ്സിലായില്ല…

-വിട് എന്നെ വിട്,….

99 Comments

  1. next part elllayyy………….

  2. സേനാപതി

    ചെകുത്താൻ 5 submit ചെയ്തിട്ടുണ്ട് ???

  3. 3എന്നു പറഞ്ഞിട്ട് ഇന്ന് നാലായി മാൻ കൗതുകം ലേശം കൂടുതൽ ആയോണ്ട് കാത്തിരിക്കാനുള്ള ക്ഷമ ഇല്ല ???

Comments are closed.