-എനിക്ക് സമ്മതം.
ഞാൻ ഡാഡിയോട് പറഞ്ഞു..
———————
പിന്നീട് എല്ലാം പെട്ടന്നായിരുന്നു, എന്നെ മണ്ഡപത്തിൽ കൊണ്ടുപോയി ഇരുത്തലും താലികെട്ടും ഭക്ഷണം കഴിക്കലും ഫോട്ടോ എടുപ്പും, ഇതിനിടയ്ക്ക് അവളുടെ മുഖത്തേക്ക് പോലും ഞാൻ നോക്കിയില്ല, അവൾക്ക് എന്നെ ഇഷ്ടപെട്ടില്ലേ എന്ന് പോലും എനിക്ക് അറിയില്ല….. അവളുടെ പേര് മാത്രം അറിയാ,,,…. അവൾക്ക് എന്റെ പേര് അറിയുമോ ആവോ…
അവിടുന്ന് കാറിൽ കയറി വീട്ടിലേക്കുള്ള യാത്രയിൽ പോലും അവൾ എന്നോടൊന്നും സംസാരിച്ചില്ല., ഞാനും അവളോട് സംസാരിക്കാൻ താല്പര്യം കാണിച്ചില്ല, അവൾ അമ്മുവിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്…
ഡാഡി കിച്ചുവേട്ടനെ വിളിച്ചു പറയണ്ടേ?
അമ്മുവിന്റെ ആ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്…
ആഹ് മോളെ നീ അവനെ ഒന്ന് വിളിച്ചു നോക്ക്, (ഡാഡി അമ്മുവിനോട് പറഞ്ഞു ).
എന്തിന് അവനെ വിളിക്കണ്ട,
ഞാൻ എടുത്തടിച്ചതു പോലെ പറഞ്ഞു.
അത് പറഞ്ഞു കഴിഞ്ഞതു അമ്മുവും അമ്മയും നയനയും എന്നെ നോക്കി…
അതെന്താ വിച്ചുവേട്ടാ കിച്ചുവെട്ടാനെ വിളിച്ചാൽ??
അമ്മു ഒരു കുസൃതി ചിരിയോടെ എന്നോട് ചോദിച്ചു.
ഞാൻ അവളെ ഒന്ന് രൂക്ഷമായി നോക്കി മിണ്ടാതിരുന്നു…
നയന ഞങ്ങളെ തന്നെ ശ്രദ്ധിചിരിക്കുകയാണ്……
അവൻ അങ്ങനെയൊക്കെ പറയും നീ കിച്ചുനെ ഒന്ന് വിളിക്ക്…
അമ്മ പറഞ്ഞു…..
കഥ കൊള്ളാം ഇഷ്ടായി ❤
❤️❤️❤️❤️
തുടക്കം പൊളിച്ചു
Kidukiiii
നല്ല അടിപൊളി തുടക്കം ??
അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് കരുതുന്നു
❤️❤️❤️
കിടുക്കി ബ്രോ എനിക്ക് ഇഷ്ടമുള്ള തീം ആണ് അടിപൊളി ആയിട്ട് തുടങ്ങിക്കോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഉടനെ ഉണ്ടാവുമോ
അയച്ചിട്ടുണ്ട് ?
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️ കാത്തിരിക്കുന്നു ??
Thanks bro ?
Ishttapettu nalla story
Itilum nannayi adutha part ezhuthuka
??
??
Next part enna varunne
Adipoli super
Thankyou
Adipoli
Thanks
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????????
,, ??????
Super story waiting for next part ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks ?
Chettaoi polichu❤️❤️. Nalla oru tudakaam and ee theme adipoli ane ??. Pinna chettan commentill parayune kandu itthe oru full love story ayrikila enne??, vera theme ithill varumoo?
കാണാം
Unexpected marrige enikk ഇഷ്ട്ടമുള്ള തീം ആണ്……. അതും ips kaari….പൊളിച്ചു….ഇനി vishununte കാര്യം പോക്കാ….. അടുത്ത ഭാഗം ഉടനെ.പ്രതീക്ഷിക്കുന്നു….❣️❣️❣️❣️❣️
കാത്തിരുന്നു കാണാം ??