…?പ്രിൻസ് ഓഫ് പേർഷ്യ ?… [Xerox⚡️] [Niranjan] 151

?പ്രിൻസ് ഓഫ് പേർഷ്യ?… [Xerox⚡️]

Author :Niranjan

 

എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു….. അസുഖം ആഹ്ണേലും അത് ബേതപെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം…… പിന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥയായത് കൊണ്ട് തെറ്റുകുറ്റങ്ങൾ ഒക്കെ ഇണ്ടാവാം… പിന്നെ നിങ്ങൾക്ക് ഇതൊരു അവസരമാണ് എന്റെ തെറ്റ് തിരുത്താൻ…. ന്നാ നമ്മക്ക് തൊണ്ടങിയാലാ മക്കളെ…..
??? ??? ???

രാവിലെ തന്നെ “ആഹ് നാറിയുടെ “തൊഴി കിട്ടിയാണ് ഞാൻ എക്കുന്നത്……
ആരുടെ എന്ന് ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും, വേറെ ആരും അല്ല എന്റെ ആത്മമിത്രം,’ ഉണ്ണി ‘ എന്ന് വിളിപ്പേരുള്ള നിതിൻ.

“എന്തിന്റെ കെഴപ്പാട മൈരേ?
കട്ടിലിൽ നിന്ന് വീണതിലുള്ള അമർഷം ഞാൻ അവനോട് ഒരു തെറിയോടെ തീർത്തു.
അപ്പൊ നിങ്ങൾ ഓർക്കും എന്താ തല്ലാത്തേന്നു. പേടിച്ചിട്ടാ ?…. കാരണം, അഹ് മലരൻ ജിമ്മിൽ പോയിരുന്നു രണ്ട് കൊല്ലം. അതിന്റെ ഒക്കെ തെളിവ് അവന്റെ ശരീരത്തിൽ അവിടിവിടെയായി തെളിഞ്ഞു കാണാം….. ഞാനും പോയിട്ടുണ്ട് കേട്ടോ അവന്റെ ഒപ്പം ജിമ്മിൽ, രണ്ട് കൊല്ലം, എനിക്കാണ് അവനെക്കാൾ ബോഡിയിൽ മുൻ‌തൂക്കം കൂടുതൽ എങ്കിലും, എന്തോ അവനുമായി മാത്രം അടികൂടാൻ നിക്കില്ല. അത് എന്ത് കൊണ്ടാണെന്നു, എനിക്കും അറിയാം, അവനുമറിയാം. പിന്നെ ഞാൻ ഇതുവരെ ഒരു പൊലയാന്മരേം കൊണ്ടും അവന്റെ ദേഹത്ത് തൊടീപ്പിച്ചിട്ടില്ല, കാരണം എന്തെന്നാൽ എന്റെ ആകെ സൗഹൃദം എന്നതിലെ സമ്പാദ്യം അവനാണ് ente ഉണ്ണി……

വെയ്റ്റ് വെയ്റ്റ് വെയ്റ്റ്…… നിങ്ങൾ ഓർക്കും കൊറേ നേരായല്ലോ കൊണ കൊണാന്ന് പറയണ ഇവൻ ഏതാന്ന്, ഹാ നോമിനെ നോം തന്നെ പരിചയപെടുത്താം…
ദി ഗ്രേറ്റ്‌ രാജശേഖരന്റെയും, ലക്ഷ്മിയുടെയും രണ്ട് സന്താനങ്ങളിൽ ഇളയതായ “കവിൻ രാജശേഖരൻ എന്ന കണ്ണൻ ?✌️…..
ഇളയതായതു കൊണ്ട് തന്നെ ഞാൻ കൊറച് കൂടുതൽ ലാളന കിട്ടിയ വളർന്നെ ❤️..
പിന്നെ എന്റെ മൂത്തത് “നവീൻ രാജശേഖരൻ “എന്ന എന്റെ നവിയേട്ടൻ ?
…….
ഹാ എല്ലാം ഒറ്റയടിക്ക് പറഞ്ഞ എങ്ങനാടാ ഉവ്വേ..ഞാൻ ബാക്കി വഴിയേ പറയാം…

“അപ്പൊ തിരിച് വേദിയേലിക്ക്”
ഞാൻ ചവിട്ടും കൊണ്ട് വീണെണി ക്കുമ്പോൾ,

12 Comments

  1. Kollam poli sanam myrr!

  2. ❤❤❤❤❤

  3. ചേച്ചി കഥ ആണോ എന്ന് doubt. എന്തായാലും നന്നായിട്ടുണ്ട്.. എമോജി ഒഴിവാക്കാൻ ശ്രമിക്കുക.
    സ്നേഹം❤️

    1. Ragendu chechi imoji ozhivakkan njan paramavathi sremikunnind but thanne kayyennu ponatha….. ?
      ❣️

  4. kollam❤️?

  5. തുടക്കം കൊള്ളാം ?. തുടരുക ?. ഒരുവിധം ല്ലാ ജോണറും ഉൾപ്പെട്ടിട്ടുണ്ടല്ലോ, ഏടത്തിയമ്മ ഒരു ട്വിസ്റ്റ്‌ ആണോ?

    1. Twist illand ndh kadha bro….
      Kadha theerthirikkum njan….

  6. Karthiveerarjunan dillan

    Not bad bro continue

    1. Tenx bro?

  7. കൊള്ളാം തുടക്കം നന്നായിട്ടുണ്ട് ??

    വായിക്കാൻ നല്ല രസം ഉണ്ട് എനിക്ക് ഇഷ്ടമായി ❤️❤️❤️????

    1. Tenqu dracula mama…. ?

Comments are closed.