?ഭാര്യയുടെ സ്വന്തം ഭർത്തു ?( demon king dk) 1924

നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു…….

തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത…..

കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്…..
എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല……

ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി …..

അവൾ വേഗം  ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. പക്ഷെ ആ നമ്പർ ബിസി ആയിരുന്നു…..
പിന്നെയും കൊറേ ശ്രമിച്ചു നോക്കി….
അപ്പോഴും പരാജയം ആയിരുന്നു ഫലം…..

കടന്നൽ കുത്തിയ വലിപ്പത്തിൽ വാർപ്പിച്ചു വച്ച മുഖവുമായി ഭദ്രമ്മാ അതേ ഇരിപ്പ് ഇരുന്നു…..

അൽപ്പം കഴിഞ്ഞതും അവളുടെ മൊബൈലിലേക്ക് ഒരു കാൾ വന്നു….
91 ൽ തുടങ്ങുന്ന നമ്പർ……
അതിലെ പേര് ഹരിയേട്ടൻ my ഭർത്തു എന്നായിരുന്നു……

സന്തോഷവും കുട്ടിത്തവും നിറഞ്ഞു തുളുമ്പുന്ന ഭാവത്തോടെ അവൾ ഫോൺ എടുത്ത് ചെവിയിൽ വച്ചു…..

‘””  ഭാര്യേ………..'””

” പോടാ പട്ടി……. ”

” പട്ടിയോ……?
ഞാൻ നിന്റെ ഭർത്തു അല്ലേടി വാവേ……?”

” എന്നിട്ട് ഇത്രേം നേരായിട്ട് എന്നെയൊന്നു വിളിച്ചോ……'””

‘”” തിരക്കിൽ പെട്ട് പോയടി മുത്തേ……'””

‘”” ഈ തിരക്കൊക്കെ കഴിഞ്ഞിട്ട് എന്നാ ഒന്ന് എഴുന്നള്ളുക ആവോ……'”

‘””,,  ഹേയ് പൊണ്ടാട്ടി…….
Cool baby cool……'””

‘””  കൂളൊക്കെ ആവാ…. ഏട്ടൻ എന്നാ വരാ…..
അത് പറ…….'””

‘””, അത് പിന്നേ മോളെ….. അതിൽ ഒരു ചെറിയ പ്രശ്നം ഉണ്ട്……'””

‘”” പ്രശ്നമോ……??? ‘””

‘”” ആഹ്….. ബോസ്സ് പറഞ്ഞത് തല്ക്കാലം ഇപ്പൊ ലീവ് തരില്ല എന്നാ……'””

‘””” ലീവ് ഇല്ലായെന്നോ……???
ഹരിയേട്ടൻ പറഞ്ഞതല്ലേ എന്റെ ഡെലിവറി സമയത്ത് കൂടെ ഉണ്ടാവുമെന്ന്……
എന്നിട്ടിപ്പോ എന്നെ പറ്റിക്കണോ……'””

‘”” നീ കരയല്ലേ മോളെ……'””

‘”” പോ…… ഞാൻ മിണ്ടില്ല……
അവിടെ തന്നെ പണിയെടുത്ത് കിടന്നോ…..
I hate u ഭർത്തു…..
I hate u…….'””

‘””  എന്റെ പൊന്ന് ഭാര്യേ……
സൈക്കോ ആവല്ലേ……
ചേട്ടൻ ഉടനെ വരാ…….'””

‘”” ഉടനെയോ…….
അഞ്ചു ദിവസം കഴിഞ്ഞാൽ ഡെലിവറി ആണ്…..
ഞാൻ പെറ്റ് കിടക്കുന്നത് കാണാൻ ആണോ നിങ്ങൾ വരുന്നേ മനുഷ്യാ …..'””

‘”” എന്താടി ഇത്……
പെറ്റ് കിടക്കാൻ നീ വല്ല പൂച്ചയോ പട്ടിയോ ആണോ….
ഹി ഹി ഹി……'””

‘”” എ…. ഏട്ടനോട് ദൈവം ചോദിക്കും….
നോക്കിക്കോ…..
ഇനി മുത്തേ തേനേ എന്നൊക്കെ പറഞ്ഞു വാ…..
എനിക്ക് കാണണ്ട നിങ്ങളെ…..'””

88 Comments

  1. രുദ്ര

    സൂപ്പർ dk

  2. ഇങ്ങള് പോളി ആണ് കേട്ടോ?????

  3. എന്നെ ട്രോളൻ വേറെ ഒരുത്തന്റെയും സഹായം ആവിശ്യം ഇല്ല എന്ന് ഏതോ ഒരാൾ പറഞ്ഞത് എത്ര ശെരിയാ…..

    ഈ ഭാര്യക്ക് പകരം കുക്കു എന്ന് ആക്കരുന്നു ???…..

    ഡിക്കു..കപ്പിൾസ്.. റോക്ക്സ്….

    പാവം എന്റെ വാവ ചെറിയ പണി കൊടുത്ത് ഒരുലോഡ് പണി വാങ്ങി….

    ഇനി എന്നാ ഭൂമിയിലേക്ക് തിരികെ വരുന്നത്…. അതൊക്കെ പോവട്ടെ…10 എന്നുള്ള നിന്റെ ലക്ഷ്യത്തിന്റെ ഏഴാം പടിയിലേക്ക് കാലവേപ്പ് നടത്തി എന്നത് സത്യം ആണോ വാവേ…???

    ❤❤❤….

    1. Kukkuvum bhadrammayum orala?

      1. അറിയാം കുക്കു…. ???… വല്ല ആവിശ്യം ഉണ്ടാരുന്നോ…???

        1. Ithokke nth??

      2. എനിക് ഇപ്പോഴും ആളെ കത്തിയില്ല ഇങ്ങളെ ഞാൻ മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ നിങ്ങ ശെരിക്കും അങ്ങേരുടെ പൊണ്ടാട്ടിയാണോ

        1. അത് നിനക്ക് അറിയില്ലേ… റിവൂട്ടി… ഇവരുടെ കല്യാണവും കഴിഞ്ഞു 6 കുട്ട്യോളുമുണ്ട്…

          1. 6കുട്ടികളോ ഭാഗ്യവതി?

          2. ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നേ അതിന് ഡീക്കൂസിന് ആകെ 21 വയസ് എങ്ങാണ്ട് ഉള്ളല്ലോ എന്നാണ് ന്നോട് പറഞ്ഞത്

          3. ഫസ്റ്റ് attempt ഇൽ തന്നെ 6 എണ്ണമായിരുന്നു… മെഡിക്കൽ miracle…. 12 ആണ് അവന്റെ ലക്ഷ്യം….

          4. Ith 7mathethaa?

        2. Pinillathee ? thanks ?

          1. നിങ്ങളെ ഒന്ന് എനിക് സെല്ഫ് ഇൻട്രൊഡ്യൂസ് ചെയ്യുവോ എന്താണ് എങ്ങനെ എന്നൊക്കെ സത്യമേ പറയാവൂ

    2. സ്നേഹപൂർവ്വം
      ജന്മദിന ആശംസകൾ
      ഡി കെ കുട്ടാ

  4. ചെമ്പരത്തി

    ???????ഡാ…… നീ കൊള്ളാമല്ലോ…..കുക്കൂ കുക്കൂ കുയിലേ നീ…???……. ഭദ്രമായി ഒളിപ്പിച്ചല്ലേ…?….
    ആറെണ്ണം എന്തായാലും ഇപ്പോ തന്നെ ഉണ്ട്….. അതിന്റെ കൂടെ ഒന്നും കൂടി ആയി …..
    പൊന്നെടേയ് ഇവിടെ ഫാമിലി പ്ലാനിങ് എന്നൊരു സംഭവം ഒക്കെ ഉണ്ട്…… അറിയാമോ..???
    ഇങ്ങനെ പോയാൽ നീ കഥ എഴുതുന്നതിലും നല്ലത് ഒരു സ്കൂൾ തുടങ്ങുന്നതായിരിക്കും…..
    പിന്നെ പറഞ്ഞത് പോലെ അഖിൽ എന്നുള്ളതെല്ലാം അലവലാതികൾ ആണോ..???
    നവീൻ ഭായ് ഡ്രഗ് ഡീലിങ് ഒക്കെ അവസാനിപ്പിച്ചു…. ഇപ്പൊ ഗ്രൂപ്പിൽ കേറി നല്ല ഉറക്കത്തിലാ…. കണ്ടില്ലായിരുന്നോ……????
    എവടെ കാണാൻ അല്ലെ…… നിനക്ക് അതിനുള്ള സമയം ഇല്ലല്ലോ….
    തിരക്കല്ലേ തിരക്ക്…?????

      1. ചെമ്പരത്തി

        നിന്നെ അല്ല കുക്കുവേ… ഇത് വേറെ???

        1. Lipilullathalle ath njna?

          1. ചെമ്പരത്തി

            ആഹാ….. പൊളിച്ച് ???????

        2. Chechi lipilundoo? eth evde okke pattayii

          1. ചെമ്പരത്തി

            ഉണ്ട്…സെയിം name….?
            ഇവിടെ മാത്രം അല്ല….ഉള്ള ഗ്രൂപ്പിൽ എല്ലാം പാട്ടായി….. DK ഇപ്പൊ ഫുൾടൈം എയറിൽ തന്നെ ആണ്…. താഴെ വരാൻ നേരം ഇല്ല…?

          2. കുക്കു ഇത് ചേച്ചി അല്ല ??? സേട്ടൻ ആണ്…,,,

          3. Pavam njn karanam 16 nte paniya kittye

    1. Settanoo? karyayitanno velyetta?

      1. അതെ സത്യം…. ചെമ്പരത്തി ചേച്ചിയല്ല ചേട്ടനാണ് ?

        1. Pakshe? chechinn vilichappo thiruthiyilaloo

          1. ?‍♂️?‍♂️?‍♂️?‍♂️
            എടി കാര്യം….

          2. ചെമ്പരത്തി

            കുട്ടീസേ…..അത് ഞാൻ വിട്ടുപോയതാണ്…. പി l ലിൽ ഞാൻ പറയാറുണ്ട്…. പിന്നെ ഇവിടെ ഏറെക്കുറെ എല്ലാവര്ക്കും തന്നെ അറിയാം…

        2. ??velyettan paranja no appile njn viswasichu?

    2. Ok chetta? ah njn ippo nokkumbo vayikunna kadhelokke njnund?

      1. ചെമ്പരത്തി

        അപ്പൊ നിങ്ങൾ രണ്ടും വൈറൽ ആയി ന്ന് സാരം….. താമസിക്കാതെ കൊച്ചേ നീയും എയറിൽ ആകും….??????

        1. Ayyo ippothanne ikk mathiyayi?

          1. ചെമ്പരത്തി

            ????വല്ല ആവശ്യവും ഉണ്ടായിരുന്നോ…..????
            പി പോലെ അല്ല…. ഇവിടെ സ്പോട് റിപ്ലൈ ആണ്….?

        2. Numma ith ethre kandatha???

  5. അടിപൊളി ഡികെ ?♥️♥️♥️

  6. പൊളിച്ചു… സ്വന്തം കഥ എഴുതാനും ഒരു ഇത് വേണം…?

Comments are closed.