‘”” ഏയ്…..
എന്റെ ഭാര്യ സത്യം പറയത്തെയില്ല……'”
‘”” പോടാ പട്ടി.,…….'””
‘”” ഹാ…. അതൊക്കെ വിട്……
ഇപ്പൊ ഞാൻ വന്നില്ലേ…..
ഇനി ധൈര്യമായി പ്രസവിച്ചോടെ……???'””
‘”” ഹ്മ്മ്……'””
അവൾ പതിയെ മൂളി…..
ഹരി പതിയെ തന്റെ കൈ അവളുടെ വയറിൽ വച്ച് ഉഴിഞ്ഞു…..'””
‘”” നമ്മുടെ ആദ്യ കുഞ്ഞ്……
അല്ലേടി ഭാര്യേ……'””
“”” അതേ ഏട്ടാ…….
നമ്മുടെ ആദ്യ കുഞ്ഞ്…..
ഇവന് നമുക്ക് അഖിൽ എന്ന് പേരിടാം……'””
‘”” അയ്യേ….. അത് വേണ്ടാ…..
എനിക്ക് അറിയുന്ന അഖിലുകൾ എല്ലാം പരമ ഊളകൾ ആണ്……
വേറെ നോക്കാം…..'””
ഭദ്ര ഒന്ന് മോളിലേക്ക് നോക്കി ആലോചിച്ചു…..
‘””ഏട്ടാ….. നമുക്ക് ഇവന് കുറച്ചു കട്ടിയുള്ള പേര് വച്ചാലോ……'””
‘”” നവീൻ എന്ന്…..?'””
“””ഇതാണോ നീ പറഞ്ഞ കട്ടിയുള്ള പേര്…………
എന്റെ പരിചയത്തിൽ ഉള്ള ഒരു നവീൻ ഉണ്ട്….? കോഴിക്കോട് ഡ്രഗ് ഡീലർ ആണ്….. അതുകൊണ്ട് ആ അലവലാതിയുടെ പേര് വേണ്ടാ….
അതൊക്കെ എന്റെ രാഗിണി അമ്മ നോക്കും…..
നമുക്ക് ഇനിയും ഇതുപോലെ ഒരു പത്തു പന്ത്രണ്ട് കുട്ടികൾ വേണ്ടേ……'””
‘”” ഭർത്തു…….
U trying to kill me………????'””
“”” no ഭാരൂ…..
Am trying to love with you…… ?'””
‘””ആണോ……..?????'””
‘”” ആന്നേ…..?'””
അവൾ അവന്റെ നെഞ്ചിലേക്ക് പ്രണയർദ്രമായ അനുഭൂതിയിൽ തലചായ്ച്ചു കിടന്നു…….
തന്റെ ജീവന്റെ പാതിയുടെ ഹൃദയ താളം ആസ്വദിച്ചുകൊണ്ട്……
അവസാനിച്ചു…..
സൂപ്പർ dk
ഇങ്ങള് പോളി ആണ് കേട്ടോ?????
എന്നെ ട്രോളൻ വേറെ ഒരുത്തന്റെയും സഹായം ആവിശ്യം ഇല്ല എന്ന് ഏതോ ഒരാൾ പറഞ്ഞത് എത്ര ശെരിയാ…..
ഈ ഭാര്യക്ക് പകരം കുക്കു എന്ന് ആക്കരുന്നു ???…..
ഡിക്കു..കപ്പിൾസ്.. റോക്ക്സ്….
പാവം എന്റെ വാവ ചെറിയ പണി കൊടുത്ത് ഒരുലോഡ് പണി വാങ്ങി….
ഇനി എന്നാ ഭൂമിയിലേക്ക് തിരികെ വരുന്നത്…. അതൊക്കെ പോവട്ടെ…10 എന്നുള്ള നിന്റെ ലക്ഷ്യത്തിന്റെ ഏഴാം പടിയിലേക്ക് കാലവേപ്പ് നടത്തി എന്നത് സത്യം ആണോ വാവേ…???
❤❤❤….
Kukkuvum bhadrammayum orala?
അറിയാം കുക്കു…. ???… വല്ല ആവിശ്യം ഉണ്ടാരുന്നോ…???
Ithokke nth??
എനിക് ഇപ്പോഴും ആളെ കത്തിയില്ല ഇങ്ങളെ ഞാൻ മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ നിങ്ങ ശെരിക്കും അങ്ങേരുടെ പൊണ്ടാട്ടിയാണോ
അത് നിനക്ക് അറിയില്ലേ… റിവൂട്ടി… ഇവരുടെ കല്യാണവും കഴിഞ്ഞു 6 കുട്ട്യോളുമുണ്ട്…
Yeah?
6കുട്ടികളോ ഭാഗ്യവതി?
ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നേ അതിന് ഡീക്കൂസിന് ആകെ 21 വയസ് എങ്ങാണ്ട് ഉള്ളല്ലോ എന്നാണ് ന്നോട് പറഞ്ഞത്
ഫസ്റ്റ് attempt ഇൽ തന്നെ 6 എണ്ണമായിരുന്നു… മെഡിക്കൽ miracle…. 12 ആണ് അവന്റെ ലക്ഷ്യം….
Ith 7mathethaa?
Pinillathee ? thanks ?
?????
നിങ്ങളെ ഒന്ന് എനിക് സെല്ഫ് ഇൻട്രൊഡ്യൂസ് ചെയ്യുവോ എന്താണ് എങ്ങനെ എന്നൊക്കെ സത്യമേ പറയാവൂ
സ്നേഹപൂർവ്വം
ജന്മദിന ആശംസകൾ
ഡി കെ കുട്ടാ
???
???????ഡാ…… നീ കൊള്ളാമല്ലോ…..കുക്കൂ കുക്കൂ കുയിലേ നീ…???……. ഭദ്രമായി ഒളിപ്പിച്ചല്ലേ…?….
ആറെണ്ണം എന്തായാലും ഇപ്പോ തന്നെ ഉണ്ട്….. അതിന്റെ കൂടെ ഒന്നും കൂടി ആയി …..
പൊന്നെടേയ് ഇവിടെ ഫാമിലി പ്ലാനിങ് എന്നൊരു സംഭവം ഒക്കെ ഉണ്ട്…… അറിയാമോ..???
ഇങ്ങനെ പോയാൽ നീ കഥ എഴുതുന്നതിലും നല്ലത് ഒരു സ്കൂൾ തുടങ്ങുന്നതായിരിക്കും…..
പിന്നെ പറഞ്ഞത് പോലെ അഖിൽ എന്നുള്ളതെല്ലാം അലവലാതികൾ ആണോ..???
നവീൻ ഭായ് ഡ്രഗ് ഡീലിങ് ഒക്കെ അവസാനിപ്പിച്ചു…. ഇപ്പൊ ഗ്രൂപ്പിൽ കേറി നല്ല ഉറക്കത്തിലാ…. കണ്ടില്ലായിരുന്നോ……????
എവടെ കാണാൻ അല്ലെ…… നിനക്ക് അതിനുള്ള സമയം ഇല്ലല്ലോ….
തിരക്കല്ലേ തിരക്ക്…?????
???
നിന്നെ അല്ല കുക്കുവേ… ഇത് വേറെ???
Lipilullathalle ath njna?
ആഹാ….. പൊളിച്ച് ???????
Chechi lipilundoo? eth evde okke pattayii
ഉണ്ട്…സെയിം name….?
ഇവിടെ മാത്രം അല്ല….ഉള്ള ഗ്രൂപ്പിൽ എല്ലാം പാട്ടായി….. DK ഇപ്പൊ ഫുൾടൈം എയറിൽ തന്നെ ആണ്…. താഴെ വരാൻ നേരം ഇല്ല…?
കുക്കു ഇത് ചേച്ചി അല്ല ??? സേട്ടൻ ആണ്…,,,
Pavam njn karanam 16 nte paniya kittye
Settanoo? karyayitanno velyetta?
അതെ സത്യം…. ചെമ്പരത്തി ചേച്ചിയല്ല ചേട്ടനാണ് ?
Pakshe? chechinn vilichappo thiruthiyilaloo
?♂️?♂️?♂️?♂️
എടി കാര്യം….
കുട്ടീസേ…..അത് ഞാൻ വിട്ടുപോയതാണ്…. പി l ലിൽ ഞാൻ പറയാറുണ്ട്…. പിന്നെ ഇവിടെ ഏറെക്കുറെ എല്ലാവര്ക്കും തന്നെ അറിയാം…
??velyettan paranja no appile njn viswasichu?
Ok chetta? ah njn ippo nokkumbo vayikunna kadhelokke njnund?
അപ്പൊ നിങ്ങൾ രണ്ടും വൈറൽ ആയി ന്ന് സാരം….. താമസിക്കാതെ കൊച്ചേ നീയും എയറിൽ ആകും….??????
Ayyo ippothanne ikk mathiyayi?
????വല്ല ആവശ്യവും ഉണ്ടായിരുന്നോ…..????
പി പോലെ അല്ല…. ഇവിടെ സ്പോട് റിപ്ലൈ ആണ്….?
Numma ith ethre kandatha???
അടിപൊളി ഡികെ ?♥️♥️♥️
പൊളിച്ചു… സ്വന്തം കഥ എഴുതാനും ഒരു ഇത് വേണം…?