“””””””””””””കുട്ടാ പോണ്ടേ……??”””””””””””””
“”””””””””””””അഹ് നീ വാ, പെട്രോൾ അടിച്ചിട്ടും വേണം അവിടെ ചെന്ന് കാത്ത് നിക്കാൻ.”””””””
അച്ഛന്റെ RX 100 ഉം എടുത്ത് അവനേം ഇരുത്തി ജങ്ഷനിലോട്ട് നീങ്ങി.
“””””””””””””””എന്നാലുമെന്റെ കുട്ടാ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല, നീയൊരു പെണ്ണിന്റെ നോട്ടത്തിൽ വീണുന്ന്…..!!””””””””””””
“””””””””””””എനിക്കും വിശ്വസിക്കാൻ പറ്റണില്ല. പ്രൊപ്പോസ് ചെയ്തിട്ടുള്ള പെണ്ണുങ്ങളെ ഒക്കെ ഓടിച്ചിട്ടേ ഉള്ളൂ. എന്നാ ആ പൂച്ച കണ്ണിക്ക്, അവളുടെ കണ്ണിന് വല്ലാത്ത കാന്ത ശക്തിയാടാ. എത്രയൊക്കെ ശ്രദ്ധ തിരിക്കാൻ നോക്കിട്ടും എന്റെ കണ്ണ് അവളുടെ കണ്ണുകളിലേക്ക് ഉറച്ചു പോവാ…..!!”””””””””””””
“””””””””””””””എടാ ഇന്നേലും നീ അവളോട് പോയി എന്തേലുമൊക്കെ സംസാരിക്കണം. നിനക്ക് പേടിയുണ്ടോ……??””””””””””””
“””””””””””””ഏയ് എന്ത് പേടി എനിക്കൊരു പേടിയും ഇല്ലടാ…..!!””””””””””””
“”””””””””””അപ്പൊ നീ ഇന്ന് പോയി സംസാരിക്കുമല്ലോ…….??””””””””””””
“””””””””””””അതിനുള്ള അവസരം കിട്ടിയാൽ സംസാരിച്ചിരിക്കും.!!””””””””””
“””””””””””””അവസരമൊക്കെ കിട്ടും., ഇല്ലെങ്കിൽ ഞാനുണ്ടാക്കി തരും……!!””””””””””””
“””””””””””””മാമാ, ഒരു ഓയിലും ഒരു ലിറ്റർ പെട്രോളും……!!””””'””””””
പമ്പിൽ കേറി പെട്രോളും അടിച്ച് പിന്നെ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.
ഇന്നും അവളെന്നെ നോക്കി ചിരിക്കുന്നുണ്ട്.
“””””””””””ടാ പോയി പറയ്യ് പോ……”””””””””””
അവളുടെ നോട്ടം എന്നെപ്പോലെ തന്നെയവനും കണ്ടതിനാലാവും അവനെന്നെ അങ്ങോട്ടേക്ക് ഉന്തിത്തള്ളി വിട്ടു.
“””””””””””All the best ചങ്കേ…..”””””””””””
“”””””””””””Thanks da ഉയിരേ……”””””””””””””
അങ്ങനെ കുറെ മൈരുകൾ ഒരു പാർട്ട് എഴുതി മനുഷ്യനെ കൊതിപ്പിച്ചട്ട് മുങ്ങും.
Language pls ….
Super
അടുത്ത part എവിടെ
A good start..
Waiting for next part
thank u
?????
കൊള്ളാം…. നന്നായിട്ടുണ്ട്…… ♥️♥️♥️♥️
തുടക്കം കൊള്ളാം ❤️❤️
Pages kuravan athre ullu
Moshmen paryan
NICE BEGINNING
വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് എപ്പോൾ ആണ്?
കഥയുടെ ആരംഭം നന്നായിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ, കാത്തിരിക്കുന്നു.