അത്രേം പറഞ്ഞ് അവളും ഫോൺ കട്ട് ചെയ്തു. ഫോണും പോക്കറ്റിൽ ഇട്ട് തിരിയുമ്പോ കാണുന്നത് വയറും പൊത്തിപ്പിടിച്ച് നിലത്തിരിക്കുന്ന വിച്ചനെയാണ്.
“””””””””””””എന്താടാ വിച്ചാ എന്താ പറ്റിയെ….??”””””””””
“”””””””””””എടാ കുട്ടാ എനിക്ക് അത്യാവശ്യം ആയിട്ട് വീട്ടിൽ പോണം. നീ വേഗം വാ.””””””””””
എങ്ങനെയൊക്കെയോ വയറും പൊത്തിപ്പിടിച്ച് അവൻ എഴുന്നേറ്റു. അവന്റെ വെപ്രാളവും പരവേശവും കണ്ടിട്ട് ഞാനും ആകെ വല്ലാതായി. പിന്നെ ഒട്ടും സമയം കളയാതെ എത്രത്തോളം സ്പീഡിൽ പോകാൻ പറ്റുമോ അത്രത്തോളം സ്പീഡിൽ തന്നെ ഞാൻ വണ്ടി ഓടിച്ചു.
“”””””””””””എന്താടാ എന്താ കാര്യം…..??””””””””””””
ഓടിക്കുന്നതിനിടയിൽ പല പ്രാവശ്യം ഞാൻ തിരക്കി. പക്ഷെ അവൻ മറുപടി ഒന്നും തന്നെ തന്നില്ല.
“””””””””””””എടാ വീടെത്തി…..!!””””””””””
“”””””””””””ഏഹ് എത്തിയോ…..??””””””””””
പിന്നൊരു ഓട്ടമായിരുന്നു വലിന് തീ പിടിച്ച കുരങ്ങനെപ്പോലെ. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് അവനൊരു കൈ വയറിലും മറു കൈ പിന്നാമ്പുറത്തും ക്രോസ്സ് ചെയ്ത് വച്ചിരുന്നു. എന്നാ കാര്യം മനസ്സിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. വീടിനകത്തേക്ക് കേറാതെ പുറത്തെ കക്കൂസിലോട്ടാണ് അവൻ ഓടിക്കേറിയത്. തിയറ്ററിൽ വച്ച് കാണിച്ച് കൂട്ടിയ പരാക്രമവും ഇപ്പൊ അവന്റെ ഓട്ടവും ഓർത്തപ്പോ ഞാൻ പോലും ചിരിച്ച് പോയി. എന്നാ അപ്പഴാണ് വീട്ടിന്ന് വന്ന വിളിയേ പറ്റി ചിന്തിക്കുന്നേ. പാതി വഴിയിൽ ചിരിയും അവസാനിപ്പിച്ച് വണ്ടിയും എടുത്ത് വീട്ടിലേക്ക്……..
അഞ്ചു മിനിറ്റ് വേണ്ടി വന്നില്ല. വീട്ടിൽ എത്തി, വണ്ടിയും സ്റ്റാൻഡിൽ ഇട്ട് ഞാൻ അകത്തേക്ക് കേറി. പതിവിലും രണ്ട് അംഗങ്ങൾ കൂടുതൽ ഉണ്ടായിരുന്നു തിരിഞ്ഞ് ഇരിക്കുന്നതിനാൽ മുഖം വ്യക്തമായില്ല. എന്തിനോ തല വെട്ടിച്ച തങ്കി ചേച്ചി എന്നെ കണ്ടു. ആ മുഖത്ത് അപ്പൊ ഒരു കള്ള ചിരി ആയിരുന്നോ……??
“””””””””””””ദേ കുട്ടൻ വന്നൂ……!!””””””””””””
തങ്കി അലറി കൂവുമ്പോ എന്നെ ഞെട്ടിച്ചു കൊണ്ട് രണ്ട് മുഖങ്ങൾ എന്റെ നേരെ തിരിഞ്ഞു. എനിക്ക് വന്ന ഞെട്ടൽ അവരുടെ മുഖത്ത് ഉണ്ടായിരുന്നില്ല. അവരൊക്കെ നേരത്തെ ഞെട്ടിയത് ആവാം……!!
“”””””””””””””മോനെ കുട്ടാ…….””””””””””””””
ആ അമിതാബച്ചൻ എന്നെ വന്ന് വാരിപ്പുണർന്നു. എന്നാ എന്റെ കണ്ണുകൾ അപ്പോഴും ചെറു നനവോടെ എന്നെ മിഴിച്ച് നോക്കുന്ന ആ ഉണ്ടക്കണ്ണുകളിലേക്ക് ആയിരുന്നു………!!
PART 2 LOADING ……..
തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഷെമിക്കുക. ഒരു തുടക്കക്കാരൻ ആണ്. അപ്പൊ അതിന്റെതായ പോരായ്മകൾ എന്തായാലും കാണും. വരുന്ന ഭാഗങ്ങളിൽ പേജ് കൂട്ടാനും മറ്റും ശ്രമിക്കാം. കഥ ഇഷ്ട്ടമായി എന്ന് തന്നെ വിചാരിക്കുന്നു. അങ്ങനെയാണെങ്കിൽ ഹൃദയം ചുവപ്പിക്കാനും കമന്റായി രണ്ട് വാക്ക് കുറിക്കാനും മറക്കരുതേ……..
WITH HEART PIOLET OFFICER NEDUMAARAN RAJANGAM
അങ്ങനെ കുറെ മൈരുകൾ ഒരു പാർട്ട് എഴുതി മനുഷ്യനെ കൊതിപ്പിച്ചട്ട് മുങ്ങും.
Language pls ….
Super
അടുത്ത part എവിടെ
A good start..
Waiting for next part
thank u
?????
കൊള്ളാം…. നന്നായിട്ടുണ്ട്…… ♥️♥️♥️♥️
തുടക്കം കൊള്ളാം ❤️❤️
Pages kuravan athre ullu
Moshmen paryan
NICE BEGINNING
വളരെ നന്നായിട്ടുണ്ട്. അടുത്ത പാർട്ട് എപ്പോൾ ആണ്?
കഥയുടെ ആരംഭം നന്നായിട്ടുണ്ട്, ഹൃദ്യമായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ, കാത്തിരിക്കുന്നു.