? അരികത്തായാരോ – 8 ? വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1184

 

 

” അതിന് നീ എന്തിനാ കരയുന്നേ …. ? സന്തോഷിക്കുകയല്ലേ വേണ്ടത് … ”

ദേവു അവളോട് ചോദിച്ചു .

 

” അവന് എന്നാടിത്രയ്ക്ക് സ്നേഹമുണ്ടെന്ന് ഞാനറിഞ്ഞില്ല … എനിക്കിപ്പൊ പേടിയാ ദേവു , പെട്ടെന്നെങ്ങാനും മരിച്ച് പോകുമോ എന്ന് … അതിനെ കുറിച്ച് ആലോചിക്കുമ്പൊ ഉഉള് പിടയുവാ …. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് മരണത്തെ പോലും ഭയമില്ലാതെയിരുന്നതാ … പക്ഷെ ഇപ്പൊ അവന്റെ സ്നേഹം അനുഭവിക്കാൻ എനിക്ക് കഴിയുമോ എന്നുള്ള പേടിയാ , അതിനു മുൻപെങ്ങാനും മരിച്ചു പോകുമോ എന്നുള്ള പേടി …. ”

അഹാന അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു ….

 

” അച്ചൂ നീ വെറുതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കാതെ ….. ദൈവം അത്രയ്ക്ക് ക്രൂരനൊന്നുമല്ല നിങ്ങളെ പിരിക്കാൻ … നിനക്കൊന്നും വരില്ല , ഞാനാ പറയുന്നേ ….. ”

ദേവു അതും പറഞ്ഞ് അഹാനയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ….

 

 

                           …………………………

 

 

പിറ്റേന്ന് പതിവ് പോലെ കോളേജിൽ ….

 

നാൻസി മിസ്സ് ക്ലാസ്സെടുക്കുന്നതിനിടയ്ൽ ബോർഡിൽ ഓരോന്ന് എഴുതിയിടുകയായിരുന്നു ….
അജു തന്റെ സീറ്റിലിരുന്ന് തൊട്ടടുത്ത വരിയിൽ ഇരിക്കുന്ന അഹാനയെത്തന്നെ നോക്കി ഇരിക്കുകയാണ് , അഹാന തിരിച്ചും . ക്ലാസ്സിലാണിരിക്കുന്നതെന്ന് പോലും മറന്ന് അവരിരുവരും മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ് .

 

 

120 Comments

  1. കാത്തിരുപ്പ് തന്നെ യാണ് man
    കഥയ്ക്ക് ഉള്ളിൽ മറ്റൊരു കഥ

  2. മല്ലു vÂmpíre

    തിരക്കുണ്ട് എന്ന് അറിയാം എന്നാലും waiting….?♥️

    1. എനിക്കിപ്പൊ തീരെ കിട്ടാത്തത് സമയമാണ് , പിന്നെ കഥ എഴുതനുള്ള മൂഡും … കഴിവിന്റെ പരമാവധി വേഗം തന്നെ എഴുതി ഇടാൻ ശ്രമിക്കാം bro …..❤️❤️❤️

  3. ഇന്ന് തുടങ്ങി ഇത് വരെയും വായിച്ചു ഒറ്റ ദിവസം കൊണ്ട്???

    Waiting ?

    1. ഒത്തിരി സന്തോഷം bro ???
      സ്നേഹം മാത്രം ….

  4. ഒരുപാട് സ്നേഹം

  5. Broo baki story aduth tane kanumo ❤

    1. Maximu two weeks bro , കഴിഞ്ഞ ഭാഗങ്ങൾ എഴുതിയ പോലെയല്ല , ഈ ഭാഗം എഴുതാൻ എനിക്ക് മൈൻഡ് തീരെ കിട്ടുന്നില്ല ( കഥയ്ക്കുള്ളിൽ മറ്റൊരു കഥ വരുന്നുണ്ട് അതാണ് പ്രശ്നം )

      1. വിച്ചു ബ്രോ പേജിന്റെ കാര്യം കൂടെ പരിഗണിക്കണം

  6. ????❤️?❤️?❤️?

  7. ഇന്നാണ് ബ്രോ വായിച്ചു തുടങ്ങിയെ. ഒറ്റ കിടപ്പിൽ എല്ലാ പാർട്ടും വായിച്ചു. ഇപ്പൊ സമയം വെളുപ്പിന് 4.20. ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നണില്ല. അടുത്ത പാർട്ട്‌ എന്നത്തേക്ക് ഉണ്ടാകും ബ്രോ. സംഭവം ഗംഭീരം ആയിട്ടുണ്ട്. കുഴപ്പം എന്താണെന്ന് വെച്ചാൽ, ആഹാന, അജു, ദേവു, യദു, പിന്നെ ആഹാനെടെ അച്ഛൻ, അജുവിന്റെ ഫാദർ, നാൻസി ടീച്ചർ… ഇത്രേം പേർക് ആർകെങ്കിലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ…..!!!! വിച്ചു ബ്രോ, നിങ്ങൾ തീർന്നു….

    1. ഒത്തിരി സന്തോഷം bro ….❣️❣️❣️
      ഉറങ്ങാതെ ഇരുന്ന് നമ്മുടെ കഥയൊക്കെ വായിച്ചു എന്ന് കേൾക്കുന്നതിൽ പരം വേറെ സന്തോഷമില്ല …???
      അടുത്ത ഭാഗം രണ്ടാഴ്ചയ്ക്കുള്ളിൽ തരാൻ ശ്രമിക്കാം സഹോ ….
      ആർക്കൊക്കെ എന്ത് സംഭവിക്കും എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല ബ്രോ …. എല്ലാം വിധി പോലെ ..

      സ്നേഹം മാത്രം …???

      1. ❤️❤️❤️

  8. Keep going brooo

    Nxt partinu vendi Katta waiting anuttooo

    1. ഒത്തിരി സന്തോഷം bro …???
      സ്നേഹത്തോടെ ….

  9. Superr ????❤️❤️❤️

  10. ❤️❤️❤️❤️

  11. അഹനക്ക് ഇപ്പോൾ ഒരു മരണം അനുവാര്യമാണ്. എന്റെ കൂടെ അയക്കാൻ സമ്മതമാണോ!? ???

    ചെകുത്താൻ /മാലാഖ എന്റെ റിക്വസ്റ്റിൻ പരിഗണന തരണേ ??

    1. തരൂല……….. ????

    2. കാലാ ….. അഹാനയെ തന്റെ ഒപ്പം വിട്ടാൽ പിന്നെ എന്റെ കഥയിൽ നായിക ഇല്ലാതായി പോകില്ലേ …. അങ്ങനെ വന്നാൽ അജു ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ …???

      പിന്നെ നിർബന്ധമാണേൽ തന്നേയ്ക്കാം പക്ഷെ വായനക്കാരുടെ തല്ല് താൻ വാങ്ങിക്കൂട്ടേണ്ടിവരും ???

      സ്നേഹത്തോടെ

    3. # കാലൻ അങ്ങനെ ഒറ്റയടിക് കൊണ്ട് പോകലെ അവളെ പാവം ?. ടികറ്റ് കുറച്ചുകൂടി നീട്ടി വകമോ? ഇല്ല എങ്കിൽ ഒന്ന് മാറ്റി അടിക്

      1. മാറ്റി അടിപ്പിക്കാം bro , പറ്റിയില്ലേൽ റ്റിക്കറ്റ് കീറി കളയാം ???

  12. ആഹനക്ക് ബല്യ അസുഖമാണ്….. അല്ലെ…..

    എന്തായാലും രണ്ട് പേരും ഒന്നിച്ചല്ലോ…….

    അവളുടെ അച്ഛൻ എങ്ങനെ അവന്റെ സ്പോൺസർ ആയി…. അവർ തമ്മിൽ എന്ത് ബന്ധം…. അനിരുദ്ധൻ ഭയക്കാൻ മാത്രം എന്താണ് അജുവിന് ഉള്ളത്…… അവനെ കൊല്ലുമോ… ഏയ്‌.. അതില്ല……. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു bro ❤️❤️❤️ .

      ആഹനക്ക് ബല്യ അസുഖമാണ് പക്ഷെ അത് പ്രശ്നമാക്കണ്ട എല്ലാം വിധി പോലെ …
      ബാക്കി സംശയത്തിന്റെയൊക്കെ ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാവും

      സ്നേഹം മാത്രം …???

  13. എന്തായാലും അഹാന ഒരു ഓർമ്മ ആകും എന്ന് മനസ്സിലായി ?????
    കഥയുടെ ആദ്യ ഭാഗം വായിച്ചത് ഇപ്പോൾ ഓർക്കുന്നു.
    എപ്പോഴും പറയുന്നത് തന്നെ ഇവിടെയും ആവർത്തിക്കുന്നു കഥ നന്നായി പോകുന്നുണ്ട്
    ഒരുപാട് ❤️❤️???❤️❤️❤️??❤️❤️

    1. Jk bro .
      പല മുൻവിധികളും തെറ്റാനിടയുണ്ട് , ചിലപ്പോൾ bro യുടെ ചിന്തയും . കഥയുടെ ആദ്യ ഭാഗവും അഹാനയുടെ അസുഖവുമായി യാതൊരു ബന്ധവുമില്ല അതൊക്കെ വഴിയേ അറിയാം ???

  14. Oru apekshayund kathayil arem kollaruth(aju ahana)

    1. അജു മരിക്കില്ല , കാരണം അവൻ തന്റെ പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നതായാണ് കഥ ( first part ) പിന്നെ അഹാന അത് വഴിയേ അറിയാം …❤️❤️❤️

  15. ബി എം ലവർ

    ഹോ…. എന്റെ മോനെ ഒന്നും പറയാനില്ല…❤️ ഒന്നും പറയാനില്ല അമ്മാതിരി വികരത്തോടെ വായിക്കാൻ കഴിഞ്ഞു?

    നല്ല ത്രില്ലിൽ കഥ മുമ്പോട്ടു പോകുന്നു…?

    1. ഒത്തിരി സന്തോഷം ലവർ bro ???
      സ്നേഹത്തോടെ ….❤️❤️❤️

  16. Adipoli part bro orupad ishtamayi pinne aanakku onnum varutharuth athu aa kadhayude anglil doctor marude vakukalkkum appuram daivathinte anugrahangal avar onnichu potte, ahanaye easy aayi rekshikan pattum pakshe athin chekuthan sir vijarikanam ? entha chekuthane vijarikille kadha orupad ishtamayi machane ❤️❤️

    1. Abhijit bro….❤️❤️❤️
      ഒത്തിരി സന്തോഷം …
      കഥ അതിന്റെ ഒഴുക്കിന് പോകട്ടെ , ബാക്കിയൊക്കെ പുറകേ അറിയാം , എന്തിനാ നേരത്തെ പറഞ്ഞ് സസ്പെൻസ് കളയുന്നേ …
      സ്നേഹം മാത്രം

  17. ❤️❤️❤️❤️❤️

  18. Next part vekam set akan patumo noke☺️☺️??‍♂️?

    1. തിരക്കുണ്ട് , എന്നാലും കഴിവതും വേഗം തരാൻ ശ്രമിക്കാം സഹോ ….❤️❤️❤️

  19. ❣❣❣❣❣❣❣

  20. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിച്ചുസെ?
    പൊളി….അങ്ങനെ അവർ ഒന്നായി.പക്ഷേ അവളെ പെട്ടെന്ന് കൊല്ലരുത് .അവർ പ്രണയിച്ച് നടക്കട്ടെ☺️.ഈ ഭാഗവും ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

    സ്നേഹം മാത്രം??

    1. ഒത്തിരി സന്തോഷം bro ???
      അവർ പ്രണയിച്ച് നടക്കട്ടെ , ബാക്കിയൊക്കെ പുറകേ ….
      സ്നേഹത്തോടെ …..???

  21. ഈ ഭാഗവും നന്നായിട്ടുണ്ട്… jP മിക്കവാറും പണിയെരന്ന് വാങ്ങിക്കുമെന്ന് തോന്നുന്നല്ലോ… അപ്പോൾ എല്ലാം അടുത്ത ഭാഗത്തിൽ അറിയാം.. ????????

    1. നിധീഷ് bro ….
      JP പണി മേടിക്കാനാണല്ലോ അവരുടെ പിന്നാലെ കറങ്ങി നടക്കുന്നത് ??? , മേടിക്കട്ടെ .

      സ്നേഹത്തോടെ ???

Comments are closed.