ഒടുവിൽ ഞാനും ദേവുവും പ്ലസ്സ് വണ്ണിന് ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ ചേർന്നു …. അവിടെ വച്ച് ഞങ്ങൾക്ക് ഒരു സുഹൃത്തിനെ കൂടി കിട്ടി പ്രണവ് .
ഒരു പാവം പിടിച്ച സ്വഭാവം . ആരോടും ദേഷ്യമോ വാശിയോ ഒന്നുമില്ലാത്ത പ്രകൃതം . ഞങ്ങൾ വേഗം ഫ്രണ്ട്സായി . അവന്റെ കെയറിങ്ങും സ്നേഹവുമൊക്കെ കണ്ടപ്പോ പലപ്പോഴും എനിക്ക് ഓർമ്മ വന്നത് എന്റെ അമ്മയെ തന്നെയായിരുന്നു … പതിയെ ഫ്രണ്ട്ഷിപ്പ് എന്നത് എന്റെ മനസ്സിൽ അവനോടുള്ള പ്രണയമായി വളർന്നു , ഒരു ദിവസം ഞാനതവനോട് തുറന്ന് പറഞ്ഞു …. ആദ്യമവനത് അക്സപ്റ്റ് ചെയ്യാനായില്ല എങ്കിലും പിന്നീട് അവനും ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞു . അങ്ങനെ ഞങ്ങൾ പ്രണയത്തിലായി , പക്ഷെ അതിനധികം ആയുസ്സുണ്ടായിരുന്നില്ല .
പ്ലസ്ടു ക്ലാസ്സ് തുടങ്ങിയ സമയം . ഒരു ദിവസം ക്ലാസ്സിൽ വച്ച് പെട്ടെന്ന് ഞാൻ തലകറങ്ങി വീണു . ടീച്ചർമാരൊക്കെ വെള്ളം തളിച്ചപ്പോഴേയ്ക്കും എനിക്ക് ബോധം വന്നു … വേറെ കുഴപ്പമൊന്നുമില്ലാത്തതു കൊണ്ട് അന്നത് കാര്യമാക്കീല … പക്ഷെ ദിവസങ്ങൾ കടന്ന് പോകുന്തോറും എന്നിൽ മാറ്റങ്ങൾ കണ്ട് തുടങ്ങി , ചില സമയത്തെ അസഹനീയമായ തലവേദനയും തലകറക്കവും അങ്ങനെയുള്ള പ്രശ്നങ്ങൾ …. വീണ്ടും ഒരു ദിവസം വീട്ടിൽ വച്ച് തലകറങ്ങി വീണപ്പോ അച്ഛനത് കണ്ടു , നേരെ നമ്മുടെ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു . അച്ഛന്റെ പേടി കാരണം ഫുൾ ബോഡി സ്കാൻ ഉൾപ്പടെ എല്ലാ ചെക്കപ്പും ചെയ്തു എന്താ അസുഖമെന്ന് കണ്ടുപിടിക്കാൻ …
Next part (9) will be
Published on : 09 /11 / 2021
കാത്തിരുപ്പ് തന്നെ യാണ് man
കഥയ്ക്ക് ഉള്ളിൽ മറ്റൊരു കഥ
Thanks bro ???
തിരക്കുണ്ട് എന്ന് അറിയാം എന്നാലും waiting….?♥️
എനിക്കിപ്പൊ തീരെ കിട്ടാത്തത് സമയമാണ് , പിന്നെ കഥ എഴുതനുള്ള മൂഡും … കഴിവിന്റെ പരമാവധി വേഗം തന്നെ എഴുതി ഇടാൻ ശ്രമിക്കാം bro …..❤️❤️❤️
ഇന്ന് തുടങ്ങി ഇത് വരെയും വായിച്ചു ഒറ്റ ദിവസം കൊണ്ട്???
Waiting ?
ഒത്തിരി സന്തോഷം bro ???
സ്നേഹം മാത്രം ….
ഒരുപാട് സ്നേഹം
ഒത്തിരി ഇഷ്ടം Aj ❣️❣️❣️
Broo baki story aduth tane kanumo ❤
Maximu two weeks bro , കഴിഞ്ഞ ഭാഗങ്ങൾ എഴുതിയ പോലെയല്ല , ഈ ഭാഗം എഴുതാൻ എനിക്ക് മൈൻഡ് തീരെ കിട്ടുന്നില്ല ( കഥയ്ക്കുള്ളിൽ മറ്റൊരു കഥ വരുന്നുണ്ട് അതാണ് പ്രശ്നം )
വിച്ചു ബ്രോ പേജിന്റെ കാര്യം കൂടെ പരിഗണിക്കണം
നോക്കാം Zac bro ….
Ok bro ❤?
????❤️?❤️?❤️?
??❤️???
ഇന്നാണ് ബ്രോ വായിച്ചു തുടങ്ങിയെ. ഒറ്റ കിടപ്പിൽ എല്ലാ പാർട്ടും വായിച്ചു. ഇപ്പൊ സമയം വെളുപ്പിന് 4.20. ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നണില്ല. അടുത്ത പാർട്ട് എന്നത്തേക്ക് ഉണ്ടാകും ബ്രോ. സംഭവം ഗംഭീരം ആയിട്ടുണ്ട്. കുഴപ്പം എന്താണെന്ന് വെച്ചാൽ, ആഹാന, അജു, ദേവു, യദു, പിന്നെ ആഹാനെടെ അച്ഛൻ, അജുവിന്റെ ഫാദർ, നാൻസി ടീച്ചർ… ഇത്രേം പേർക് ആർകെങ്കിലും എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ…..!!!! വിച്ചു ബ്രോ, നിങ്ങൾ തീർന്നു….
ഒത്തിരി സന്തോഷം bro ….❣️❣️❣️
ഉറങ്ങാതെ ഇരുന്ന് നമ്മുടെ കഥയൊക്കെ വായിച്ചു എന്ന് കേൾക്കുന്നതിൽ പരം വേറെ സന്തോഷമില്ല …???
അടുത്ത ഭാഗം രണ്ടാഴ്ചയ്ക്കുള്ളിൽ തരാൻ ശ്രമിക്കാം സഹോ ….
ആർക്കൊക്കെ എന്ത് സംഭവിക്കും എന്ന് ഒരു ഗ്യാരണ്ടിയും ഇല്ല ബ്രോ …. എല്ലാം വിധി പോലെ ..
സ്നേഹം മാത്രം …???
❤️❤️❤️
❣️❣️❣️
Keep going brooo
Nxt partinu vendi Katta waiting anuttooo
ഒത്തിരി സന്തോഷം bro …???
സ്നേഹത്തോടെ ….
❤❤❤❤
???
Superr ????❤️❤️❤️
Thanks anjaly anju
❤️❤️❤️❤️
Very nice
Thanks bro ❣️❣️❣️
❤️❤️❤️❤️
????
അഹനക്ക് ഇപ്പോൾ ഒരു മരണം അനുവാര്യമാണ്. എന്റെ കൂടെ അയക്കാൻ സമ്മതമാണോ!? ???
ചെകുത്താൻ /മാലാഖ എന്റെ റിക്വസ്റ്റിൻ പരിഗണന തരണേ ??
തരൂല……….. ????
അങ്ങനെ പറ അബിനെ ???
കാലാ ….. അഹാനയെ തന്റെ ഒപ്പം വിട്ടാൽ പിന്നെ എന്റെ കഥയിൽ നായിക ഇല്ലാതായി പോകില്ലേ …. അങ്ങനെ വന്നാൽ അജു ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ …???
പിന്നെ നിർബന്ധമാണേൽ തന്നേയ്ക്കാം പക്ഷെ വായനക്കാരുടെ തല്ല് താൻ വാങ്ങിക്കൂട്ടേണ്ടിവരും ???
സ്നേഹത്തോടെ
# കാലൻ അങ്ങനെ ഒറ്റയടിക് കൊണ്ട് പോകലെ അവളെ പാവം ?. ടികറ്റ് കുറച്ചുകൂടി നീട്ടി വകമോ? ഇല്ല എങ്കിൽ ഒന്ന് മാറ്റി അടിക്
മാറ്റി അടിപ്പിക്കാം bro , പറ്റിയില്ലേൽ റ്റിക്കറ്റ് കീറി കളയാം ???
ആഹനക്ക് ബല്യ അസുഖമാണ്….. അല്ലെ…..
എന്തായാലും രണ്ട് പേരും ഒന്നിച്ചല്ലോ…….
അവളുടെ അച്ഛൻ എങ്ങനെ അവന്റെ സ്പോൺസർ ആയി…. അവർ തമ്മിൽ എന്ത് ബന്ധം…. അനിരുദ്ധൻ ഭയക്കാൻ മാത്രം എന്താണ് അജുവിന് ഉള്ളത്…… അവനെ കൊല്ലുമോ… ഏയ്.. അതില്ല……. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
സ്നേഹത്തോടെ സിദ്ധു ❤
സിദ്ധു bro ❤️❤️❤️ .
ആഹനക്ക് ബല്യ അസുഖമാണ് പക്ഷെ അത് പ്രശ്നമാക്കണ്ട എല്ലാം വിധി പോലെ …
ബാക്കി സംശയത്തിന്റെയൊക്കെ ഉത്തരം അടുത്ത ഭാഗത്തിൽ ഉണ്ടാവും
സ്നേഹം മാത്രം …???
എന്തായാലും അഹാന ഒരു ഓർമ്മ ആകും എന്ന് മനസ്സിലായി ?????
കഥയുടെ ആദ്യ ഭാഗം വായിച്ചത് ഇപ്പോൾ ഓർക്കുന്നു.
എപ്പോഴും പറയുന്നത് തന്നെ ഇവിടെയും ആവർത്തിക്കുന്നു കഥ നന്നായി പോകുന്നുണ്ട്
ഒരുപാട് ❤️❤️???❤️❤️❤️??❤️❤️
Jk bro .
പല മുൻവിധികളും തെറ്റാനിടയുണ്ട് , ചിലപ്പോൾ bro യുടെ ചിന്തയും . കഥയുടെ ആദ്യ ഭാഗവും അഹാനയുടെ അസുഖവുമായി യാതൊരു ബന്ധവുമില്ല അതൊക്കെ വഴിയേ അറിയാം ???
Oru apekshayund kathayil arem kollaruth(aju ahana)
അജു മരിക്കില്ല , കാരണം അവൻ തന്റെ പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നതായാണ് കഥ ( first part ) പിന്നെ അഹാന അത് വഴിയേ അറിയാം …❤️❤️❤️
ഹോ…. എന്റെ മോനെ ഒന്നും പറയാനില്ല…❤️ ഒന്നും പറയാനില്ല അമ്മാതിരി വികരത്തോടെ വായിക്കാൻ കഴിഞ്ഞു?
നല്ല ത്രില്ലിൽ കഥ മുമ്പോട്ടു പോകുന്നു…?
ഒത്തിരി സന്തോഷം ലവർ bro ???
സ്നേഹത്തോടെ ….❤️❤️❤️
Adipoli part bro orupad ishtamayi pinne aanakku onnum varutharuth athu aa kadhayude anglil doctor marude vakukalkkum appuram daivathinte anugrahangal avar onnichu potte, ahanaye easy aayi rekshikan pattum pakshe athin chekuthan sir vijarikanam ? entha chekuthane vijarikille kadha orupad ishtamayi machane ❤️❤️
Abhijit bro….❤️❤️❤️
ഒത്തിരി സന്തോഷം …
കഥ അതിന്റെ ഒഴുക്കിന് പോകട്ടെ , ബാക്കിയൊക്കെ പുറകേ അറിയാം , എന്തിനാ നേരത്തെ പറഞ്ഞ് സസ്പെൻസ് കളയുന്നേ …
സ്നേഹം മാത്രം
????
????
❤️❤️❤️❤️❤️
???
Next part vekam set akan patumo noke☺️☺️??♂️?
തിരക്കുണ്ട് , എന്നാലും കഴിവതും വേഗം തരാൻ ശ്രമിക്കാം സഹോ ….❤️❤️❤️
❣❣❣❣❣❣❣
????
വിച്ചുസെ?
പൊളി….അങ്ങനെ അവർ ഒന്നായി.പക്ഷേ അവളെ പെട്ടെന്ന് കൊല്ലരുത് .അവർ പ്രണയിച്ച് നടക്കട്ടെ☺️.ഈ ഭാഗവും ഒത്തിരി ഇഷ്ടായി ♥️
Waiting for next part
സ്നേഹം മാത്രം??
ഒത്തിരി സന്തോഷം bro ???
അവർ പ്രണയിച്ച് നടക്കട്ടെ , ബാക്കിയൊക്കെ പുറകേ ….
സ്നേഹത്തോടെ …..???
ഈ ഭാഗവും നന്നായിട്ടുണ്ട്… jP മിക്കവാറും പണിയെരന്ന് വാങ്ങിക്കുമെന്ന് തോന്നുന്നല്ലോ… അപ്പോൾ എല്ലാം അടുത്ത ഭാഗത്തിൽ അറിയാം.. ????????
നിധീഷ് bro ….
JP പണി മേടിക്കാനാണല്ലോ അവരുടെ പിന്നാലെ കറങ്ങി നടക്കുന്നത് ??? , മേടിക്കട്ടെ .
സ്നേഹത്തോടെ ???