? മിന്നുകെട്ട് 2 ? [The_Wolverine] 1348

…ഇതേസമയം തന്റെ കാറിൽ സേതുലക്ഷ്മിയെയും അനുപമയെയും കൂട്ടി മാളിയക്കൽ തറവാട്ടിലേക്ക് മടങ്ങുകയായിരിന്നു വിശ്വനാഥൻ… അദ്ധേഹം വളരെ അസ്വസ്ഥനായിരുന്നു അതുകൊണ്ടുതന്നെ വളരെ സ്ലോവിൽ ആണ് അദ്ധേഹം കാർ ഡ്രൈവ് ചെയ്തിരുന്നത്… ഈ സമയം അത്രയും പൂർണമായ ഒരു നിശബ്ദതയാണ് കാറിന് ഉള്ളിൽ ഉണ്ടായിരുന്നത്… പരസ്പരം ആരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല… എങ്കിലും വിശ്വനാഥൻ മാനേജറെ വിളിച്ചതും വിവരം അന്വേഷിച്ചതും എല്ലാം അനുപമയും സേതുലക്ഷ്മിയും ശ്രദ്ധിച്ചിരുന്നു…

 

…ഡ്രൈവ് ചെയ്തിരുന്ന വിശ്വനാഥൻ തന്റെ തൊട്ടടുത്ത് കോ-ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന സേതുലക്ഷ്മിയെ നോക്കിയപ്പോൾ കണ്ടത് നിറകണ്ണുകളോടെ തന്നെ തന്നെ സസൂഷമം നോക്കിയിരിക്കുന്ന സേതുവിനെയാണ്… അവരുടെ കണ്ണുകളിൽ സങ്കടം ആണ്… വിശ്വനാഥന്റെ അവസ്ഥയും മറിച്ചല്ല… അനുപമയുടെ ദേഷ്യവും എടുത്തുചാട്ടവും ഒക്കെ ഓർത്ത് അദ്ധേഹത്തിന് ഉള്ളിന്റെ ഉള്ളിൽ ആദിയായിരുന്നു… വിശ്വനാഥൻ തന്റെ ഇടത് കൈയെടുത്ത് സേതുവിന്റെ വലത് കൈയിൽ അമർത്തി പിടിച്ചപ്പോൾ അവൾ ഒരു ആശ്വാസത്തോടെ ഇരുകണ്ണുകളും അടച്ചുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു…

 

…എന്നാൽ പിന്നിലെ സീറ്റിൽ പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുന്ന അനുപമയുടെ മനസ്സിൽ കുറച്ച് മുമ്പ് അവളുടെ ജീവിതത്തിൽ നടന്ന ഓരോ കാര്യങ്ങളും ഒരു മിനിസ്‌ക്രീനിൽ എന്നപോലെ വന്ന് നിറഞ്ഞുകൊണ്ടിരുന്നു… അത് അവളെ കൂടുതൽ അസ്വസ്ഥയാക്കുകയാണ് ഉണ്ടായത്… അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യം വന്ന് നിറയാൻ തടങ്ങി…

366 Comments

  1. Chengaayieeeee urakk varunnu ?

    1. തൽക്കാലം പോയിട്ട് പിന്നെ വരാൻ പറ?

  2. Innini kanuvo

  3. നിക്കണോ… അതോ

  4. Innini kanullen thonane ?

    1. 1 mannikur kude und varum ayirikkum le

  5. Ennu kanumo bro

  6. ഇത്തിരി പൂവ്

    ഞാൻ ഉറങ്ങാൻ പോവാ ഞാൻ മിണ്ടൂല??????

  7. എപ്പോ വരും

  8. Appo ratheil oru 12 mannikk nokkam le

  9. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല രാവിലെ കുറച്ച് പരിപാടികൾ ഇണ്ട്… ഉച്ച കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എഴുതി തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്… വൈകിയാലും ഇന്ന് തന്നെ പബ്ലിഷ് ചെയ്യാവേ…

    1. Waiting ?

    2. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.34 ആയിട്ടോ???

    3. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.35 ആയിട്ടോ?????

      1. ഇപ്പോൾ സമയം 2.40 ആയിട്ടോ ????

        1. വൈകുന്നേരം ആയിട്ടോ

    4. ഇന്നു വരുമോ

  10. Epo varum bro

  11. ഇന്ന് എപ്പോഴാ ബ്രോ വരുന്നത്

  12. വായനക്കാരൻ

    പാർട്ട്‌ 3 യുടെ ടീസർ വായിച്ചു

    അതിൽ ചിലയിടത്തു ഫസ്റ്റ് പേഴ്സണും ചിലയിടത്തു തേർഡ് പേഴ്സൺ ആയിട്ടുമാണ് കഥ പറയുന്നത്
    ശരിക്ക് കഥ അവന്റെ വ്യൂ പോയിന്റിൽ ആണോ
    അതോ പുറത്തുനിന്നു നോക്കുന്ന പോലെയാണോ

    ആദ്യം അർജുൻ അവൻ എന്നൊക്കെ പറഞ്ഞത്
    പിന്നീട് ഞാൻ എന്റെ എന്നൊക്കെ ആയപ്പൊ കൺഫ്യൂഷൻ ഉണ്ടാക്കി

    1. Edit ചെയ്യുമ്പോൾ Corrections വരുത്താം…

      1. Naley eppo varum brw

  13. അവനെ അനാഥൻ ആക്കിയത് അവനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്, അനീതിയാണ്
    അനാഥൻ ആയി വളർന്നോണ്ട് അവന്റെ മെന്റൽ ഹെൽത്തിനെ നല്ലോണം ബാധിച്ചിട്ടുണ്ടാകും
    കാരണം താൻ അനാഥനാണ് തനിക്ക് ആരും ഇല്ല എന്നത് അവന്റെ ലൈഫ് ലോങ്ങ്‌ അവനെ ഹോണ്ട് ചെയ്തിട്ടുണ്ടാകും
    സ്കൂളിൽ പഠിക്കുമ്പോ ആണേലും മറ്റ് കുട്ടികൾക്ക് ഒപ്പം സമയം ചിലവിടുമ്പോ ആണേലും അതിന്റെ കൈപ്പേറിയ ഭാഗങ്ങൾ അവൻ അനുഭവിച്ചിട്ടുണ്ടാകും
    ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചു കഴിക്കാൻ പറ്റില്ല കാരണം അവിടത്തെ കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ
    ഇഷ്ടമുള്ള വസ്ത്രം വാങ്ങി ഇടാൻ പറ്റില്ല
    ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ പറ്റില്ല

    അനാഥൻ ആണ് എന്ന ചിന്ത കൊണ്ട് ആണല്ലോ അനുപമ അവനെ തല്ലി കൊല്ലാൻ നോക്കിയിട്ടും പ്രതികരിക്കാതിരുന്നത്
    താൻ അനാഥൻ ആണ് എന്ന കാര്യം അവന്റെ മനസ്സിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന കാര്യം അതിലൂടെ തന്നെ മനസ്സിലാകും

    തന്റെ മകളെ ഏറ്റവും മികച്ച ജീവിത സാഹചര്യംവും മറ്റും നൽകി രാജകുമാരിയെ പോലെ വളർത്തി
    അതേ സ്ഥാനത്ത് മകനെ അനാഥൻ ആക്കി ഒറ്റപ്പെട്ട ജീവിത സാഹചര്യം നൽകി വളർത്തി

    സത്യം അറിയുമ്പോ തന്റെ മകനെ കൊല്ലാൻ നോക്കിയ അനുപമയോട് അവന്റെ അമ്മ എങ്ങനെ പെരുമാറുന്നു എന്ന് നോക്കാം

    കൊലപാതക ശ്രമത്തിന് അനുപമക്ക് എതിരെ ആരും ഒന്നും പ്രവർത്തിക്കാത്തത് തികച്ചും അത്ഭുതം ആണ്

    1. കൊള്ളാലോ. നായകന് സെന്റി അടിക്കാനുള്ള പുതിയ ഐഡിയാസ് കൊടുത്തോണ്ടിരിക്കാണല്ലേ ?

      1. #Nikila

        നായകനെ സെന്റി അടിപ്പിക്കുന്നത് എന്റെ ഒരു മെയിൻ എന്റർടൈൻമെന്റ് ആണ്… ???

        1. സെന്റി അടിപ്പിക്കുന്നത് കൊള്ളാം. അവസാനം ഓവറാക്കാത്തിരുന്നാൽ മതി ?. ഓവറായാൽ വായനക്കാര് ചിരിച്ചു മണ്ണ് കപ്പും. വെറുതെയെന്തിനാ എഴുതിക്കൊണ്ടിരിക്കുന്ന കഥ കോമഡിയാക്കി ചില പാവപ്പെട്ട എഴുത്തുക്കാർക്ക്
          കോമ്പറ്റിഷനുണ്ടാക്കുന്നേ ?

    2. #ചോട്ടു

      ഒത്തിരി ഇഷ്ടായ ഒരു കമന്റ്‌… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  14. അടുത്ത പാർട്ട് ഈ വരുന്ന Sunday തരാവേ… ❤️❤️❤️

    1. എത്രയും വേഗം ഒന്ന് ഞായറാഴ്ച ആയാൽ മതിയായിരുന്നു ?

      1. അയ്ശെരി… ✌??

  15. കുട്ടേട്ടാ ഇതിലെന്താ എന്റെ പേരും email ഐഡിയും സേവ് ആവാത്തത്

  16. next part udane undavumo

    1. ഈ വരുന്ന Sunday തരാം ബ്രോ…

    1. No… Sunday ഇണ്ടാവും…

  17. 1 ന് kammunno

    1. ഇന്ന് ഇണ്ടാവില്ല ബ്രോ… ഈ വരുന്ന Sunday തരാട്ടോ…

  18. Machane inn varuvoo

    1. ഈ Sunday തരാം ബ്രോ…

  19. Udane undakumo

Comments are closed.