“ചിറ്റേ…”
…കരഞ്ഞുകൊണ്ട് പരിഭ്രാന്തിയോടെ അനു സരസ്വതിയെ വിളിച്ചു…
“അനു മോളേ കരയണ്ടാട്ടോ… ആ കുട്ടി പോയി…”
…സരസ്വതി അത് പറഞ്ഞപ്പോൾ അവളുടെ ദേഹം ആകെ വിറക്കാൻ തുടങ്ങി… ഇത്രയും നാൾ പ്രാർത്ഥനയോടെ കാത്തിരുന്ന തന്റെ പ്രാണനെ നഷ്ടപ്പെടുത്തിയതോർത്ത് അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി…
…മുത്തച്ഛൻ പറഞ്ഞത് അത്രയും റൂമിന് വെളിയിൽ നിന്ന് കേട്ട മാളൂട്ടിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു… അവൾ ഓടി തന്റെ റൂമിനകത്ത് കേറി വാവിട്ട് കരയാൻ തുടങ്ങി…
…കണ്ണുംപൊത്തി നിലത്തിരുന്ന് കരയുന്ന അനുവിനെ ആശ്വസിപ്പിക്കാനെന്നോണം അവളുടെ മുടിയിഴകളിൽ തഴുകുന്ന ആ അമ്മയ്ക്ക് പക്ഷെ അറിയില്ലായിരുന്നു കുറച്ച് മുമ്പ് ആ വീട് വിട്ട് ഇറങ്ങിപ്പോയത് താൻ പ്രസവിച്ച തന്റെ മകൻ ഉണ്ണി ആയിരുന്നെന്ന്…
[തുടരും…]
സ്നേഹത്തോടെ യദു… ❤️❤️❤️
Chengaayieeeee urakk varunnu ?
തൽക്കാലം പോയിട്ട് പിന്നെ വരാൻ പറ?
Innini kanuvo
നിക്കണോ… അതോ
Innini kanullen thonane ?
1 mannikur kude und varum ayirikkum le
Ennu kanumo bro
ഞാൻ ഉറങ്ങാൻ പോവാ ഞാൻ മിണ്ടൂല??????
??
Gush night
എപ്പോ വരും
Appo ratheil oru 12 mannikk nokkam le
ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല രാവിലെ കുറച്ച് പരിപാടികൾ ഇണ്ട്… ഉച്ച കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എഴുതി തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്… വൈകിയാലും ഇന്ന് തന്നെ പബ്ലിഷ് ചെയ്യാവേ…
Ok bro
Waiting ?
ഇപ്പോൾ സമയം 2.34 ആയിട്ടോ???
ഇപ്പോൾ സമയം 2.35 ആയിട്ടോ?????
ഇപ്പോൾ സമയം 2.40 ആയിട്ടോ ????
വൈകുന്നേരം ആയിട്ടോ
Enthayi bro
ഇന്നു വരുമോ
Epo varum bro
ഇന്ന് എപ്പോഴാ ബ്രോ വരുന്നത്
പാർട്ട് 3 യുടെ ടീസർ വായിച്ചു
അതിൽ ചിലയിടത്തു ഫസ്റ്റ് പേഴ്സണും ചിലയിടത്തു തേർഡ് പേഴ്സൺ ആയിട്ടുമാണ് കഥ പറയുന്നത്
ശരിക്ക് കഥ അവന്റെ വ്യൂ പോയിന്റിൽ ആണോ
അതോ പുറത്തുനിന്നു നോക്കുന്ന പോലെയാണോ
ആദ്യം അർജുൻ അവൻ എന്നൊക്കെ പറഞ്ഞത്
പിന്നീട് ഞാൻ എന്റെ എന്നൊക്കെ ആയപ്പൊ കൺഫ്യൂഷൻ ഉണ്ടാക്കി
Edit ചെയ്യുമ്പോൾ Corrections വരുത്താം…
Naley eppo varum brw
അവനെ അനാഥൻ ആക്കിയത് അവനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്, അനീതിയാണ്
അനാഥൻ ആയി വളർന്നോണ്ട് അവന്റെ മെന്റൽ ഹെൽത്തിനെ നല്ലോണം ബാധിച്ചിട്ടുണ്ടാകും
കാരണം താൻ അനാഥനാണ് തനിക്ക് ആരും ഇല്ല എന്നത് അവന്റെ ലൈഫ് ലോങ്ങ് അവനെ ഹോണ്ട് ചെയ്തിട്ടുണ്ടാകും
സ്കൂളിൽ പഠിക്കുമ്പോ ആണേലും മറ്റ് കുട്ടികൾക്ക് ഒപ്പം സമയം ചിലവിടുമ്പോ ആണേലും അതിന്റെ കൈപ്പേറിയ ഭാഗങ്ങൾ അവൻ അനുഭവിച്ചിട്ടുണ്ടാകും
ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചു കഴിക്കാൻ പറ്റില്ല കാരണം അവിടത്തെ കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ
ഇഷ്ടമുള്ള വസ്ത്രം വാങ്ങി ഇടാൻ പറ്റില്ല
ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ പറ്റില്ല
അനാഥൻ ആണ് എന്ന ചിന്ത കൊണ്ട് ആണല്ലോ അനുപമ അവനെ തല്ലി കൊല്ലാൻ നോക്കിയിട്ടും പ്രതികരിക്കാതിരുന്നത്
താൻ അനാഥൻ ആണ് എന്ന കാര്യം അവന്റെ മനസ്സിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന കാര്യം അതിലൂടെ തന്നെ മനസ്സിലാകും
തന്റെ മകളെ ഏറ്റവും മികച്ച ജീവിത സാഹചര്യംവും മറ്റും നൽകി രാജകുമാരിയെ പോലെ വളർത്തി
അതേ സ്ഥാനത്ത് മകനെ അനാഥൻ ആക്കി ഒറ്റപ്പെട്ട ജീവിത സാഹചര്യം നൽകി വളർത്തി
സത്യം അറിയുമ്പോ തന്റെ മകനെ കൊല്ലാൻ നോക്കിയ അനുപമയോട് അവന്റെ അമ്മ എങ്ങനെ പെരുമാറുന്നു എന്ന് നോക്കാം
കൊലപാതക ശ്രമത്തിന് അനുപമക്ക് എതിരെ ആരും ഒന്നും പ്രവർത്തിക്കാത്തത് തികച്ചും അത്ഭുതം ആണ്
കൊള്ളാലോ. നായകന് സെന്റി അടിക്കാനുള്ള പുതിയ ഐഡിയാസ് കൊടുത്തോണ്ടിരിക്കാണല്ലേ ?
#Nikila
നായകനെ സെന്റി അടിപ്പിക്കുന്നത് എന്റെ ഒരു മെയിൻ എന്റർടൈൻമെന്റ് ആണ്… ???
സെന്റി അടിപ്പിക്കുന്നത് കൊള്ളാം. അവസാനം ഓവറാക്കാത്തിരുന്നാൽ മതി ?. ഓവറായാൽ വായനക്കാര് ചിരിച്ചു മണ്ണ് കപ്പും. വെറുതെയെന്തിനാ എഴുതിക്കൊണ്ടിരിക്കുന്ന കഥ കോമഡിയാക്കി ചില പാവപ്പെട്ട എഴുത്തുക്കാർക്ക്
കോമ്പറ്റിഷനുണ്ടാക്കുന്നേ ?
Set… ✌??
#ചോട്ടു
ഒത്തിരി ഇഷ്ടായ ഒരു കമന്റ്… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️
Yeah…yshsbsks????❤️?
അടുത്ത പാർട്ട് ഈ വരുന്ന Sunday തരാവേ… ❤️❤️❤️
?
❤️❤️❤️
എത്രയും വേഗം ഒന്ന് ഞായറാഴ്ച ആയാൽ മതിയായിരുന്നു ?
അയ്ശെരി… ✌??
???
❤️❤️❤️
കുട്ടേട്ടാ ഇതിലെന്താ എന്റെ പേരും email ഐഡിയും സേവ് ആവാത്തത്
???
next part udane undavumo
ഈ വരുന്ന Sunday തരാം ബ്രോ…
Inn varomo
No… Sunday ഇണ്ടാവും…
1 ന് kammunno
ഇന്ന് ഇണ്ടാവില്ല ബ്രോ… ഈ വരുന്ന Sunday തരാട്ടോ…
Machane inn varuvoo
ഈ Sunday തരാം ബ്രോ…
Udane undakumo
Yeah…