? മിന്നുകെട്ട് 2 ? [The_Wolverine] 1348

“അച്ഛച്ഛൻ എന്നെ അടിച്ചൂല്ലേ… അതും… അതും ഈ ബാസ്റ്റർഡിന് വേണ്ടി…”

 

…അതും പറഞ്ഞ് നിറകണ്ണുകളോടെ അവൾ അടുത്ത റൂമിലേക്ക് ഓടി കയറിയപ്പോൾ അവളെ സമാധാനിപ്പിക്കാനായി അദ്ധേഹവും അവളുടെ പിന്നാലെ റൂമിലേക്ക് പോയി…

 

…ഈ രംഗങ്ങൾ കണ്ട് സരസ്വതിയും മാളുവും പകച്ച് നിക്കുകയാണ് ചെയ്‌തത്‌… എന്നാൽ പെട്ടെന്ന് ഒരു അപരിതൻ കാരണം തന്റെ അനു ചേച്ചിക്ക് മുത്തച്ഛന്റെ കൈയിൽ നിന്ന് തല്ല് കിട്ടിയത് ഓർത്തപ്പോൾ മാളുവിന് അർജ്ജുനോട് ദേഷ്യം തോന്നി…

 

…അവൾ പെട്ടെന്ന് തന്നെ അർജ്ജുന് താമസിക്കാൻ കൊടുത്ത റൂമിൽ നിന്ന് അവന്റെ ബാഗ് എടുത്തുകൊണ്ടുവന്ന് അവന്റെ മുന്നിൽ വെച്ചു…

 

“വേഗം ഇറങ്ങിക്കോ… ഇനി നിങ്ങൾ ഇവിടെ നിന്നാൽ ശെരിയാകില്ല…”

 

…അവൾ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ അർജ്ജുൻ ഒന്നും മിണ്ടാതെ തന്നെ അവർക്ക് ഇരുവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് എച്ചിലായ കൈപോലും കഴുകാതെ ആ ബാഗും തോളിലിട്ട് പുറത്തേക്ക് നടന്നു…

 

“മാളൂ… നീ എന്തായീ കാണിച്ചത്…”

 

“അമ്മ ഒന്നും പറയണ്ട… ഇനി ഇയാൾ ഇവിടെ നിന്നാൽ ശെരിയാകില്ല… ഞാൻ പറഞ്ഞോളാം മുത്തച്ഛനോട്‌…”

 

…പിന്നിൽ നിന്ന് സരസ്വതിയും മാളുവും പറഞ്ഞത് അവൻ കേട്ടിരുന്നു…

 

…അതും പറഞ്ഞുകൊണ്ട് മാളു നേരേ പോയത് അനുവും മുത്തച്ഛനും ഉള്ള റൂമിലേക്കാണ്…

366 Comments

  1. Chengaayieeeee urakk varunnu ?

    1. തൽക്കാലം പോയിട്ട് പിന്നെ വരാൻ പറ?

  2. Innini kanuvo

  3. നിക്കണോ… അതോ

  4. Innini kanullen thonane ?

    1. 1 mannikur kude und varum ayirikkum le

  5. Ennu kanumo bro

  6. ഇത്തിരി പൂവ്

    ഞാൻ ഉറങ്ങാൻ പോവാ ഞാൻ മിണ്ടൂല??????

  7. എപ്പോ വരും

  8. Appo ratheil oru 12 mannikk nokkam le

  9. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല രാവിലെ കുറച്ച് പരിപാടികൾ ഇണ്ട്… ഉച്ച കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എഴുതി തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്… വൈകിയാലും ഇന്ന് തന്നെ പബ്ലിഷ് ചെയ്യാവേ…

    1. Waiting ?

    2. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.34 ആയിട്ടോ???

    3. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.35 ആയിട്ടോ?????

      1. ഇപ്പോൾ സമയം 2.40 ആയിട്ടോ ????

        1. വൈകുന്നേരം ആയിട്ടോ

    4. ഇന്നു വരുമോ

  10. Epo varum bro

  11. ഇന്ന് എപ്പോഴാ ബ്രോ വരുന്നത്

  12. വായനക്കാരൻ

    പാർട്ട്‌ 3 യുടെ ടീസർ വായിച്ചു

    അതിൽ ചിലയിടത്തു ഫസ്റ്റ് പേഴ്സണും ചിലയിടത്തു തേർഡ് പേഴ്സൺ ആയിട്ടുമാണ് കഥ പറയുന്നത്
    ശരിക്ക് കഥ അവന്റെ വ്യൂ പോയിന്റിൽ ആണോ
    അതോ പുറത്തുനിന്നു നോക്കുന്ന പോലെയാണോ

    ആദ്യം അർജുൻ അവൻ എന്നൊക്കെ പറഞ്ഞത്
    പിന്നീട് ഞാൻ എന്റെ എന്നൊക്കെ ആയപ്പൊ കൺഫ്യൂഷൻ ഉണ്ടാക്കി

    1. Edit ചെയ്യുമ്പോൾ Corrections വരുത്താം…

      1. Naley eppo varum brw

  13. അവനെ അനാഥൻ ആക്കിയത് അവനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്, അനീതിയാണ്
    അനാഥൻ ആയി വളർന്നോണ്ട് അവന്റെ മെന്റൽ ഹെൽത്തിനെ നല്ലോണം ബാധിച്ചിട്ടുണ്ടാകും
    കാരണം താൻ അനാഥനാണ് തനിക്ക് ആരും ഇല്ല എന്നത് അവന്റെ ലൈഫ് ലോങ്ങ്‌ അവനെ ഹോണ്ട് ചെയ്തിട്ടുണ്ടാകും
    സ്കൂളിൽ പഠിക്കുമ്പോ ആണേലും മറ്റ് കുട്ടികൾക്ക് ഒപ്പം സമയം ചിലവിടുമ്പോ ആണേലും അതിന്റെ കൈപ്പേറിയ ഭാഗങ്ങൾ അവൻ അനുഭവിച്ചിട്ടുണ്ടാകും
    ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചു കഴിക്കാൻ പറ്റില്ല കാരണം അവിടത്തെ കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ
    ഇഷ്ടമുള്ള വസ്ത്രം വാങ്ങി ഇടാൻ പറ്റില്ല
    ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ പറ്റില്ല

    അനാഥൻ ആണ് എന്ന ചിന്ത കൊണ്ട് ആണല്ലോ അനുപമ അവനെ തല്ലി കൊല്ലാൻ നോക്കിയിട്ടും പ്രതികരിക്കാതിരുന്നത്
    താൻ അനാഥൻ ആണ് എന്ന കാര്യം അവന്റെ മനസ്സിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന കാര്യം അതിലൂടെ തന്നെ മനസ്സിലാകും

    തന്റെ മകളെ ഏറ്റവും മികച്ച ജീവിത സാഹചര്യംവും മറ്റും നൽകി രാജകുമാരിയെ പോലെ വളർത്തി
    അതേ സ്ഥാനത്ത് മകനെ അനാഥൻ ആക്കി ഒറ്റപ്പെട്ട ജീവിത സാഹചര്യം നൽകി വളർത്തി

    സത്യം അറിയുമ്പോ തന്റെ മകനെ കൊല്ലാൻ നോക്കിയ അനുപമയോട് അവന്റെ അമ്മ എങ്ങനെ പെരുമാറുന്നു എന്ന് നോക്കാം

    കൊലപാതക ശ്രമത്തിന് അനുപമക്ക് എതിരെ ആരും ഒന്നും പ്രവർത്തിക്കാത്തത് തികച്ചും അത്ഭുതം ആണ്

    1. കൊള്ളാലോ. നായകന് സെന്റി അടിക്കാനുള്ള പുതിയ ഐഡിയാസ് കൊടുത്തോണ്ടിരിക്കാണല്ലേ ?

      1. #Nikila

        നായകനെ സെന്റി അടിപ്പിക്കുന്നത് എന്റെ ഒരു മെയിൻ എന്റർടൈൻമെന്റ് ആണ്… ???

        1. സെന്റി അടിപ്പിക്കുന്നത് കൊള്ളാം. അവസാനം ഓവറാക്കാത്തിരുന്നാൽ മതി ?. ഓവറായാൽ വായനക്കാര് ചിരിച്ചു മണ്ണ് കപ്പും. വെറുതെയെന്തിനാ എഴുതിക്കൊണ്ടിരിക്കുന്ന കഥ കോമഡിയാക്കി ചില പാവപ്പെട്ട എഴുത്തുക്കാർക്ക്
          കോമ്പറ്റിഷനുണ്ടാക്കുന്നേ ?

    2. #ചോട്ടു

      ഒത്തിരി ഇഷ്ടായ ഒരു കമന്റ്‌… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  14. Yeah…yshsbsks????❤️?

  15. അടുത്ത പാർട്ട് ഈ വരുന്ന Sunday തരാവേ… ❤️❤️❤️

    1. എത്രയും വേഗം ഒന്ന് ഞായറാഴ്ച ആയാൽ മതിയായിരുന്നു ?

      1. അയ്ശെരി… ✌??

  16. കുട്ടേട്ടാ ഇതിലെന്താ എന്റെ പേരും email ഐഡിയും സേവ് ആവാത്തത്

  17. next part udane undavumo

    1. ഈ വരുന്ന Sunday തരാം ബ്രോ…

    1. No… Sunday ഇണ്ടാവും…

  18. 1 ന് kammunno

    1. ഇന്ന് ഇണ്ടാവില്ല ബ്രോ… ഈ വരുന്ന Sunday തരാട്ടോ…

  19. Machane inn varuvoo

    1. ഈ Sunday തരാം ബ്രോ…

  20. Udane undakumo

Comments are closed.