? മിന്നുകെട്ട് 2 ? [The_Wolverine] 1348

“ഇപ്പോൾ… ഇപ്പോൾ അർജ്ജുന് എങ്ങനെയുണ്ട് ഡോക്ടർ…”

 

…അയാൾ ആകാഷയോടെ ഡോക്ടറോടായി ചോദിച്ചു…

 

“എയ് ഇപ്പോൾ പേടിക്കാനൊന്നുമില്ല മിസ്റ്റർ ജോസ്… ചുണ്ടിലും മുഖത്തുമായി ചെറിയ പൊട്ടലും നഖം കൊണ്ടുള്ള പോറലും അത്യാവശ്യം നീരും ഒക്കെയുണ്ട് അല്ലാതെ ഇപ്പോൾ കാര്യമായിട്ട് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല… ട്രിപ് ഇട്ടിട്ടുണ്ട്… എന്തായാലും അർജ്ജുൻ ഇവിടെ ഒരു 12 മണിക്കൂർ ഒബ്സെർവേഷനിൽ കിടക്കട്ടെ… മിക്കവാറും നാളെ തന്നെ ഡിസ്ചാർജ് ചെയ്യാൻ പറ്റും…”

 

…മാനേജറുടെ തോളിൽ തട്ടിക്കൊണ്ട് ഒരു ചിരിയോടെ ഡോക്ടർ അത് പറഞ്ഞപ്പോൾ അയാൾക്കും ഒരു ആശ്വാസം തോന്നി…

 

“താങ്ക്സ് ഡോക്ടർ…”

 

…ഒരു പുഞ്ചിരിയോടെ മാനേജർ ഡോക്ടറോടായി അത് പറഞ്ഞപ്പോൾ ഡോക്ടറും അയാൾക്ക്‌ തിരിച്ച് ഒരു പുഞ്ചിരി സമ്മാനിച്ചു… ശേഷം കൈയിൽ പിടിച്ചിരുന്ന സ്‌തെതസും തോളിൽ ഇട്ടുകൊണ്ട് തിരിഞ്ഞ് തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്ന് നീങ്ങി…

366 Comments

  1. Chengaayieeeee urakk varunnu ?

    1. തൽക്കാലം പോയിട്ട് പിന്നെ വരാൻ പറ?

  2. Innini kanuvo

  3. നിക്കണോ… അതോ

  4. Innini kanullen thonane ?

    1. 1 mannikur kude und varum ayirikkum le

  5. Ennu kanumo bro

  6. ഇത്തിരി പൂവ്

    ഞാൻ ഉറങ്ങാൻ പോവാ ഞാൻ മിണ്ടൂല??????

  7. എപ്പോ വരും

  8. Appo ratheil oru 12 mannikk nokkam le

  9. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല രാവിലെ കുറച്ച് പരിപാടികൾ ഇണ്ട്… ഉച്ച കഴിഞ്ഞ് ഫ്രീ ആകുമ്പോൾ എഴുതി തുടങ്ങാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്… വൈകിയാലും ഇന്ന് തന്നെ പബ്ലിഷ് ചെയ്യാവേ…

    1. Waiting ?

    2. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.34 ആയിട്ടോ???

    3. ഇത്തിരി പൂവ്

      ഇപ്പോൾ സമയം 2.35 ആയിട്ടോ?????

      1. ഇപ്പോൾ സമയം 2.40 ആയിട്ടോ ????

        1. വൈകുന്നേരം ആയിട്ടോ

    4. ഇന്നു വരുമോ

  10. Epo varum bro

  11. ഇന്ന് എപ്പോഴാ ബ്രോ വരുന്നത്

  12. വായനക്കാരൻ

    പാർട്ട്‌ 3 യുടെ ടീസർ വായിച്ചു

    അതിൽ ചിലയിടത്തു ഫസ്റ്റ് പേഴ്സണും ചിലയിടത്തു തേർഡ് പേഴ്സൺ ആയിട്ടുമാണ് കഥ പറയുന്നത്
    ശരിക്ക് കഥ അവന്റെ വ്യൂ പോയിന്റിൽ ആണോ
    അതോ പുറത്തുനിന്നു നോക്കുന്ന പോലെയാണോ

    ആദ്യം അർജുൻ അവൻ എന്നൊക്കെ പറഞ്ഞത്
    പിന്നീട് ഞാൻ എന്റെ എന്നൊക്കെ ആയപ്പൊ കൺഫ്യൂഷൻ ഉണ്ടാക്കി

    1. Edit ചെയ്യുമ്പോൾ Corrections വരുത്താം…

      1. Naley eppo varum brw

  13. അവനെ അനാഥൻ ആക്കിയത് അവനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ്, അനീതിയാണ്
    അനാഥൻ ആയി വളർന്നോണ്ട് അവന്റെ മെന്റൽ ഹെൽത്തിനെ നല്ലോണം ബാധിച്ചിട്ടുണ്ടാകും
    കാരണം താൻ അനാഥനാണ് തനിക്ക് ആരും ഇല്ല എന്നത് അവന്റെ ലൈഫ് ലോങ്ങ്‌ അവനെ ഹോണ്ട് ചെയ്തിട്ടുണ്ടാകും
    സ്കൂളിൽ പഠിക്കുമ്പോ ആണേലും മറ്റ് കുട്ടികൾക്ക് ഒപ്പം സമയം ചിലവിടുമ്പോ ആണേലും അതിന്റെ കൈപ്പേറിയ ഭാഗങ്ങൾ അവൻ അനുഭവിച്ചിട്ടുണ്ടാകും
    ഇഷ്ടമുള്ള ഭക്ഷണം ചോദിച്ചു കഴിക്കാൻ പറ്റില്ല കാരണം അവിടത്തെ കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷണമേ കഴിക്കാൻ പറ്റൂ
    ഇഷ്ടമുള്ള വസ്ത്രം വാങ്ങി ഇടാൻ പറ്റില്ല
    ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാൻ പറ്റില്ല

    അനാഥൻ ആണ് എന്ന ചിന്ത കൊണ്ട് ആണല്ലോ അനുപമ അവനെ തല്ലി കൊല്ലാൻ നോക്കിയിട്ടും പ്രതികരിക്കാതിരുന്നത്
    താൻ അനാഥൻ ആണ് എന്ന കാര്യം അവന്റെ മനസ്സിനെ എത്രമാത്രം ബാധിച്ചിട്ടുണ്ട് എന്ന കാര്യം അതിലൂടെ തന്നെ മനസ്സിലാകും

    തന്റെ മകളെ ഏറ്റവും മികച്ച ജീവിത സാഹചര്യംവും മറ്റും നൽകി രാജകുമാരിയെ പോലെ വളർത്തി
    അതേ സ്ഥാനത്ത് മകനെ അനാഥൻ ആക്കി ഒറ്റപ്പെട്ട ജീവിത സാഹചര്യം നൽകി വളർത്തി

    സത്യം അറിയുമ്പോ തന്റെ മകനെ കൊല്ലാൻ നോക്കിയ അനുപമയോട് അവന്റെ അമ്മ എങ്ങനെ പെരുമാറുന്നു എന്ന് നോക്കാം

    കൊലപാതക ശ്രമത്തിന് അനുപമക്ക് എതിരെ ആരും ഒന്നും പ്രവർത്തിക്കാത്തത് തികച്ചും അത്ഭുതം ആണ്

    1. കൊള്ളാലോ. നായകന് സെന്റി അടിക്കാനുള്ള പുതിയ ഐഡിയാസ് കൊടുത്തോണ്ടിരിക്കാണല്ലേ ?

      1. #Nikila

        നായകനെ സെന്റി അടിപ്പിക്കുന്നത് എന്റെ ഒരു മെയിൻ എന്റർടൈൻമെന്റ് ആണ്… ???

        1. സെന്റി അടിപ്പിക്കുന്നത് കൊള്ളാം. അവസാനം ഓവറാക്കാത്തിരുന്നാൽ മതി ?. ഓവറായാൽ വായനക്കാര് ചിരിച്ചു മണ്ണ് കപ്പും. വെറുതെയെന്തിനാ എഴുതിക്കൊണ്ടിരിക്കുന്ന കഥ കോമഡിയാക്കി ചില പാവപ്പെട്ട എഴുത്തുക്കാർക്ക്
          കോമ്പറ്റിഷനുണ്ടാക്കുന്നേ ?

    2. #ചോട്ടു

      ഒത്തിരി ഇഷ്ടായ ഒരു കമന്റ്‌… ഒത്തിരി സ്നേഹം ബ്രോ… ❤️❤️❤️

  14. Yeah…yshsbsks????❤️?

  15. അടുത്ത പാർട്ട് ഈ വരുന്ന Sunday തരാവേ… ❤️❤️❤️

    1. എത്രയും വേഗം ഒന്ന് ഞായറാഴ്ച ആയാൽ മതിയായിരുന്നു ?

      1. അയ്ശെരി… ✌??

  16. കുട്ടേട്ടാ ഇതിലെന്താ എന്റെ പേരും email ഐഡിയും സേവ് ആവാത്തത്

  17. next part udane undavumo

    1. ഈ വരുന്ന Sunday തരാം ബ്രോ…

    1. No… Sunday ഇണ്ടാവും…

  18. 1 ന് kammunno

    1. ഇന്ന് ഇണ്ടാവില്ല ബ്രോ… ഈ വരുന്ന Sunday തരാട്ടോ…

  19. Machane inn varuvoo

    1. ഈ Sunday തരാം ബ്രോ…

  20. Udane undakumo

Comments are closed.