എന്റെ ഈ കുഞ്ഞു കഥ അടുത്ത് പാർട്ടോടു കൂടി അവസാനിക്കും ട്ടോ …. കൂടെ നിന്ന എല്ലാവർക്കും ഒത്തിരി സ്നേഹം….
?കല്യാണസൗഗന്ധികം ?
ഭാഗം അഞ്ച്
Author: Sai | Previous Part
സ്റ്റാർട്ടിങ് ബെൽ മുഴങ്ങിയതും രണ്ടു പേരും ഫൈറ്റിംഗ് പൊസിഷനിൽ നിന്നു……
മൂന്ന് റൗണ്ട് മാച്ചിൽ ഓരോ റൗണ്ടിലും ഒരു ബ്രേക്ക് ഉണ്ടാവും…..
ഫസ്റ്റ് റൗണ്ട് ഫസ്റ്റ് ഹാഫിൽ ശൈവു മുന്നിട്ടു നിന്നെങ്കിലും സെക്കന്റ് ഹാഫിൽ ദയനീയമായി ഇടി വാങ്ങി… റൗണ്ട് തോറ്റു…..
സെക്കന്റ് റൗണ്ട് ഫസ്റ്റ് ഹാഫിലും നല്ല വണ്ണം ഇടി വാങ്ങി കൂട്ടി….
ബ്രേക്ക് ടൈമിൽ വെള്ളവും കൊണ്ട് ചെന്ന എന്റെ മുഖത്തു നോക്കി അവൾ ഒന്ന് ചിരിച്ചു….
“ടാ ഏട്ടാ…. ഞാൻ ഈ കളി തോറ്റു പോവോട…..”
“അതിനു നീ എപ്പോഴാടി കളിച്ചു തുടങ്ങിയെ…..”
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
❤❤❤❤
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
❤❤സൂപ്പർ❤❤
????