?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214

“”അല്ലേലും അവിടെ ആരെ കാണാനാ…?

“”അപ്പൊ നിന്റെ കെട്ടിയോളെന്തിയെ…?

“”ദേ മിണ്ടരുത് നീ അവളെപ്പറ്റി…ഇന്നലെ ഞാൻ പറഞ്ഞപ്പോ എന്തായിരുന്നു…അവക്കടെ തനി കൊണം കണ്ടു രാവിലെ ഞാൻ…ഒരു ഗ്ലാസ്സ് ചായ പോലും എടുത്തരാൻ അവളെക്കൊണ്ട് പറ്റുകേല…അങ്ങനൊരുത്തി അവിടൊള്ളപ്പോ ഞാനെന്തു കാണാനാ അവിടെകുത്തിപ്പിടിച്ചിരിക്കുന്നെ…””

ഞാനത് പറഞ്ഞപ്പോ അവനെന്നെ വായും പൊളിച്ചു നോക്കിയിരുന്നു

“”നോക്കണ്ട.. നേരാ പറഞ്ഞത്…അവക്കെന്നോട് ഇപ്പോളും ദേഷ്യാ…അതിനും മാത്രം ഞാനെന്താ ചെയ്തേ.. പണ്ടൊരിക്കൽ അവൾടനിയനെ ആളുമാറി ചെറുതായിയൊന്നടിച്ചു…അതിന് ഇപ്പോഴും ദേഷ്യം വച്ചോണ്ടിരിക്കുവാ എന്നൊക്കെ പറഞ്ഞാൽ…””

“”ഒന്ന് പോടാ.. നിനക്ക് തോന്നുന്നത് ആവും…അവളോട് ഞാൻ സംസാരിച്ചത് ആണല്ലോ.. എനിക്ക് തോന്നുന്നില്ല അങ്ങനൊരു ദേഷ്യം ഉണ്ടെന്ന്.. പിന്നെ അനിയനെ തല്ലിയത്…നീ ചെറുതായി ഒന്നടിച്ചിട്ട് ആ ചെക്കൻ എയറിൽ കെടന്ന് കറങ്ങിയത് രണ്ട് തവണയാ…””

അവനെന്നെ കളിയാക്കികൊണ്ട് പറഞ്ഞു.. ഇന്നത്തെ ദിവസം ശെരിയല്ല

“”അതാണോ ഇപ്പൊ ഇവിടുത്തെ വിഷയം…?

ഞാൻ അവനോട് ചൂടായി

“”നീയൊന്നടങ്ങു ജോമോനെ.. നമുക്കവളെ ഡിവോഴ്സ് ചെയ്താലോ..?

11 Comments

  1. Ee kadha pullikaran Ivde nirthiyad ano??

  2. മല്ലൂസ്

    ഇതിനി ഉണ്ടാവോ??

  3. നല്ലവനായ ഉണ്ണി

    അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ

  4. Next part

  5. നന്നായിട്ടുണ്ട്… ♥️♥️♥️♥️

  6. ശിവജിത്

    ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്

  7. ❤️❤️

  8. നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?

  9. Super

    1. Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….

Comments are closed.