?തല്ലുമാല -3⚡️ [?ᴇᴍ⭕? കുഞ്ഞ്] 214

ഉള്ളിലിരുന്നൊരുത്തൻ എന്നോട് ചോദിച്ചു…. നേരായിരിക്കും…അല്ലേലും അതിനും മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ…പണ്ടൊരിക്കൽ ആള് മാറി ഇവളുടെ അനിയനെ ഒന്ന് തല്ലി…അതിന് ഇത്രയ്ക്കും ദേഷ്യം വേണോ.. പകരം ഒരുതവണ ഇവളെന്റെ കവിള് പുകച്ചൊന്ന് തന്നതല്ലേ.. എന്നിട്ടും ദേഷ്യം

“”നോക്കമ്മേ…തെങ്ങേന്ന് വീണു കാലൊടിഞ്ഞെന്ന്…””

പത്രത്തിലെ ഏതോ വാർത്ത അമ്മയെ വിളിച്ചു കാണിച്ചു കൊടുക്കുവാണവൾ..

അതിനിവളെന്തിനാ ചിരിക്കൂന്നേ…. ഹോ പറഞ്ഞിട്ട് കാര്യമില്ല കണ്ണിൽ ചോരയില്ലാത്ത ജാതിയല്ലേ

ആരോടോ ഉള്ള ദേഷ്യം തീർക്കുന്നത് പോലെ ഞാൻ സ്റ്റെപ്പ് മുഴുവൻ ചവിട്ടികുലുക്കി റൂമിലേക്ക് കേറി

ഷെൽഫിൽ നിന്ന് ബൈക്കിന്റെ ചാവിയും എടുത്തു ടെറസിൽ വെച്ച ബൂട്ടും എടുത്തു പുറത്തേക്കിറങ്ങി

ഹാളിലൂടെ വരുമ്പോ എന്നെ നോക്കിയ അമ്മയെയും അഞ്ജനയെയും ഒരു പുച്ഛച്ചിരിയിൽ ഒതുക്കി..

“”നീയൊന്നും കഴിക്കുന്നില്ലേ…?

എന്റെ പോക്ക് കണ്ട് പിറകിൽ നിന്ന് ഏട്ടത്തി വിളിച്ചു ചോദിച്ചു

“”വേണ്ടാ…””

ഒറ്റവാക്കിൽ മറുപടി കൊടുത്തുഞാൻ വെളിയിലേക്കിറങ്ങി

“”നീയെങ്ങോട്ടാ രാവിലെ തന്നെയീ ബൂട്ടും പൊക്കി പിടിച്ചു കൊണ്ടു…?

വെളിയിൽ നിന്ന് കേറിവന്ന ഏട്ടൻ ചോദിച്ചു..

11 Comments

  1. Ee kadha pullikaran Ivde nirthiyad ano??

  2. മല്ലൂസ്

    ഇതിനി ഉണ്ടാവോ??

  3. നല്ലവനായ ഉണ്ണി

    അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ

  4. Next part

  5. നന്നായിട്ടുണ്ട്… ♥️♥️♥️♥️

  6. ശിവജിത്

    ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്

  7. ❤️❤️

  8. നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?

  9. Super

    1. Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….

Comments are closed.