“ അവനെ കൊല്ലാൻ നിന്നെ ഞാൻ സമ്മതിക്കില്ല…… കാരണം അവനെ കൊല്ലേണ്ടത് ഞാനാണ്….അപ്പോൾ വേറെയാരെങ്കിലും അതിന് അനുവദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…… ”
ക്രൂരമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു…….
“ എന്റെ ഇരയെ ഉപദ്രവിക്കാൻ ശ്രമിച്ച നീ ഇനി ജീവിക്കേണ്ട…. ”
അത്രയും പറഞ്ഞു കൊണ്ട് അവൻ മഴു മുകളിലേക്ക് ഉയർത്തിയതും……..
*****
കുറച്ചു അകലെ ഒരു കാട്ടിൽ…
ഒരു മാൻ മെല്ലെ ആസ്വദിച്ചു കൊണ്ട് പുല്ല് തിന്നുകയാണ്…….
ഇളം കാറ്റിൽ പുല്ലുകൾ ചെറുതായി ആടി കൊണ്ടേയിരുന്നു…..
മാനിനെ ചുറ്റി പറ്റികൊണ്ട് പൂമ്പാറ്റകൾ പാറി നടക്കുന്നുണ്ടായിരുന്നു…….
ചുറ്റും ശ്രദ്ധിക്കാതെ ആ മാൻ തന്റെ സന്തോഷം ആസ്വദിച്ചു കൊണ്ടേ ഇരുന്നു…..
ആ മാനിനെ ലക്ഷ്യമാക്കി വലിയൊരു കടുവ പതുങ്ങി വന്നു കൊണ്ടേയിരുന്നു…..
ലക്ഷ്യത്തെ സ്വന്തമാക്കാൻ വേണ്ടി അത് തയ്യാറെടുത്തു……
കാറ്റ് അതിന്റെ ശരീരം തലോടി കൊണ്ട് കടന്നു പോയി…..
പെട്ടന്നാണ് കാറ്റ് നിശ്ചലമായി….കടുവ പെട്ടന്ന് എഴുന്നേറ്റ് നിന്നു……
നിമിഷങ്ങൾക്കുള്ളിൽ തലോടിപോയ കാറ്റിന് പകരം ശക്തമായ കാറ്റ് വീശാൻ തുടങ്ങി…..
അതിന്റെ ശക്തി താങ്ങാൻ കഴിയാതെ ആ കടുവ നിലത്ത് പതുങ്ങി ഇരുന്നു……
ആ ജീവി മെല്ലെ തല ഉയർത്തി മാൻ നിന്നിരുന്ന ഭാഗത്തേക്ക് നോക്കി…….
അടുത്ത നിമിഷം ഭയം അതിന്റെ കണ്ണുകളിൽ പടർന്നു കയറി…….
ഭയത്താൽ മുരണ്ടു കൊണ്ട് അത് കഷ്ടപ്പെട്ട് അവിടെനിന്നും ഓടി അകന്നു….
ഭംഗിയാർന്ന ആ മാൻ ശരീരഭാഗങ്ങൾ അടർന്നു മുഖം വികൃതമായി ചുവന്ന കണ്ണുകളോടെ കടുവ
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤