?????? ????? 1 [ അഗർത്ത ] (ѕι∂н) 151

ലോകം കണ്ടതിൽ വച്ചു ഏറ്റവും വലിയ യുദ്ധമായിരുന്നു അവിടെ അരങ്ങേറിയത്…….!!

 

ശക്തരായ മനുഷ്യരും അന്യഗ്രഹ ജീവികളും തമ്മിൽ ഉള്ള യുദ്ധം…..

 

ആദിത്യൻ അതിവേഗം മുന്നോട്ട് കുതിച്ചു…. ചോര കൊതിയോടെ വായ പിളർത്തി കൊണ്ട് പാഞ്ഞാടുത്ത darkris പെടുന്നനെ നിശ്ചലമായി……..

 

ആദിത്യന്റെ കൈയിൽ പ്രത്യക്ഷപ്പെട്ട നീളൻ വാൾ അതിന്റെ വായയിലൂടെ തല തുളച്ചു കൊണ്ട് പുറത്തു വന്നിരുന്നു…..

 

അത്രയും വേഗമായിരുന്നു അവന്റെ ആക്രമണം……

 

ആ സമയം അവനെ മൊബ്രിസ് ശ്രദ്ധിക്കുന്നത്……..

 

ആദിത്യന് നേരെ മുനോട്ട് കാൽ വച്ചതും അവന്റെ നെഞ്ചിലേക്ക് മഴു വന്നു പതിച്ചതും ഒപ്പമായിരുന്നു…..

 

കട്ടിയെറിയ ആർമർ ഉണ്ടായിട്ടും ആ മഴു അതെല്ലാം കീറി മുറിച്ചു കൊണ്ട് ശരീരം തുളച്ചു കയറി……

 

മൊബ്രിസ് വേദന കൊണ്ട് കരഞ്ഞു……..!!

 

ആ സമയം ആദി അങ്ങോട്ട് ശ്രദ്ധ തിരിച്ചത്……

 

പെട്ടന്ന് ആ മഴു അവന്റെ ശരീരത്തിൽ നിന്ന് വേർപിരിഞ്ഞു പുറകിലേക്ക് പറന്നു… നേരെ പാർത്ഥന്റെ കൈകളിൽ വന്നു ചേർന്നു….

 

മൊബ്രിസ് വേദനയോടെ കരഞ്ഞു…….

 

പർത്ഥൻ ആദിയെ നോക്കി ചിരിച്ചു…….പക്ഷേ അതിലെ പകയോ ദേഷ്യമോ മനസിലാകാതെ ആദി അവനെ നോക്കി തിരിച്ചു പുഞ്ചിരിച്ചു…….

 

മൊബ്രിസ് വർധിച്ച ദേഷ്യത്തോടെ തന്റെ വാൾ പർത്ഥന് നേരെ എറിഞ്ഞു…..

 

അവന് തടുക്കാൻ കഴിയും മുന്നേ അത് അവന്റെ ദേഹത്ത് പതിച്ചു….

 

അതിന്റെ അഘാതം മൂലം അവൻ ദൂരേക്ക് തെറിച്ചു……..

 

അത് കണ്ട ആദി വേഗം മൊബ്രിസിന് നേരെ പാഞ്ഞടുത്തു……

 

കാറ്റിനെക്കാൾ വേഗത്തിൽ ആയിരുന്നു അവൻ ഓടിയത്…….

 

മൊബ്രിസിന് കാണാൻ പോലും കഴിഞ്ഞില്ല……

 

അതിവേഗം അയാളുടെ ഓരോ ശരീര ഭാഗങ്ങളിലും തുടരെ തുടരെ പഞ്ച് ചെയ്തു കൊണ്ടേ ഇരുന്നു…..

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.