അത് പാർത്ഥന്റെ മുഖം വലിഞ്ഞു മുറുകി എങ്കിലും അവൻ പെടുന്നനെ ആ ഭാവം മാറ്റി…….
ആദിത്യൻ അയാളെ കവിളിലേക്ക് ആഞ്ഞു അടിച്ചു…..
അതിൽ ഒന്ന് വേച്ചു പോയ അയാളെ പർത്ഥൻ ആദിത്യന് പുറകിൽ നിന്ന് വന്നു അടിച്ചു……
“ ആർക്കാണ് നീ ആ രഹസ്യങ്ങൾ ചോർത്തി കൊടുത്തത്….. എവിടെയാണ് അവ…… ”
അവൻ അത് ചോദിച്ചതും അതെ സമയം സൈന്യധിപനും മറ്റു ഭടന്മാരും അവിടെ എത്തി ചേർന്നു…..
അവന്റെ ചോദ്യത്തിന് അയാൾ പൊട്ടി ചിരിച്ചു….
ഹ… ഹ… ഹ……..!!!!
അത് കണ്ട് ഒന്നും മനസിലാക്കതെ നിന്ന അവരെ നോക്കി അയാൾ അട്ടഹാസിച്ചു കൊണ്ട് ഉറക്കെ പറഞ്ഞ്…..
ഇരുണ്ട പ്രഭു..…!!
ആഹാ……… ഹ….ഹ…
അടുത്ത നിമിഷം ആ സംരക്ഷണ കവചം. അപ്രത്യക്ഷമായി……
എല്ലാവരും ഞെട്ടലോടെ അങ്ങോട്ട് നോക്കിയതും….
ഭീകര രൂപീകളായ ജീവികൾ അവിടേക്ക് കടന്നു വന്നു……
തുമ്പിയെ പോലെ ചിറകുള്ള ജീവികൾ ആകാശത്തിലൂടെ പറന്ന് കൊണ്ട് അവിടേക്ക് കടന്നു വന്നപ്പോൾ…..
നാലുകാലിൽ ഭീകര മുരൾച്ചയോടെ darkris കൾ അതിവേഗം അവിടേക്ക് വന്നു……
അവയെ നിയന്ത്രിച്ചു കൊണ്ട് മുന്നിലായി വലിയ വാളുമെന്തി….പുറകിലേക്ക് നീണ്ട കൊമ്പുള്ള….. ഭീകര മുഖത്തോടെ മൊബ്രിസും…..!!!
അവരെ എല്ലാവരും നടുങ്ങി വിറച്ചു സ്വപ്നത്തിൽ പോലും ഇതുപോലുള്ള അവർ കാണാൻ ആഗ്രഹിച്ചിരുന്നില്ല……
ആദിത്യനും പാർത്ഥനും പകച്ചു നിന്നു……..
പെട്ടന്നാണ് രാജാവും സൈന്യവും അവിടേക്ക് വന്നു ചേർന്നത്…….
ആദിത്യനും പാർത്ഥനും അച്ഛന്റെ അടുത്തേക്ക് ചെന്നു……
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤