?????? ????? 1 [ അഗർത്ത ] (ѕι∂н) 151

ചന്തയിലൂടെ വേഷം മാറി നടക്കുക ആയിരുന്നു ആദിത്യൻ…..

 

അടുത്ത രാജാവാകാൻ യോഗ്യൻ ആരെന്ന് അറിയാനുള്ള ഒരു അവസരം ആയിരുന്നു അത്…..

 

കൊട്ടാരത്തിൽ നിന്ന് ആ രാജ്യത്തെ സുരക്ഷയായ എനർജി ഫീൽഡിനെ കുറിച്ചുള്ള രഹസ്യങ്ങൾ മോഷണം പോയി…….

 

സുരക്ഷ ഭടന്മാരെ വധിച്ച ശേഷം രഹസ്യവുമായി അയാൾ കടന്നു കളയുക ആയിരുന്നു……

 

ആദിത്യനും പർത്ഥനും അയാളെ അന്വേക്ഷിച്ചു വേഷം മാറി കൊണ്ട് അവിടെയാകെ നടന്നു…….

 

നിറയെ ജനങ്ങൾ നിറഞ്ഞ ആ വലിയ ചന്തയിൽ നിന്ന് അയാളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ട് ഏറിയ ഒന്നായിരുന്നു….

 

അന്തരീക്ഷം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശബ്ദങ്ങൾ മൂലം തൊട്ടടുത്തു നിൽക്കുന്ന ആൾ പറയുന്നത് പോലും മനസിലാകില്ല എന്നാ സ്ഥിതി ആയിരുന്നു….

 

അത് പോരാഞ്ഞിട്ട് അവിടെ ആകെ പൊടിപ്പടലങ്ങളാൽ നിറഞ്ഞിരുന്നു…..

 

കാള വണ്ടികളും കുതിരകളും ഓരോ ഭാഗത്തായി നിൽക്കുന്നുണ്ട്…..

 

ഇടക്ക് അവ ശബ്ദിക്കുകയും കാലുകൾ മണ്ണിൽ അമർത്തി ചവിട്ടുകയും ഒക്കെ ചെയുന്നുണ്ട്….

 

പച്ചക്കറി വിൽക്കുന്ന കടകളും മറ്റ് പല വസ്തുക്കൾ വിൽക്കുന്ന കടകളും അവിടെ ഉണ്ടായിരുന്നു…..

 

ആകെപ്പാടെ ബഹളമായം…….

 

പെട്ടന്നാണ് ആൽക്കൂട്ടത്തിൽ ഒരാൾ അവരെ കണ്ട് ഓടി പോകുന്നത് പർത്ഥന്റെ ശ്രദ്ധയിൽ പെട്ടത്….

 

അവൻ ഒന്ന് ചൂളം വിളിച്ചു കൊണ്ട് അയാൾ പുറകെ ഓടി……

 

ചൂളം വിളി കേട്ട് ആദിത്യനും അവർക്ക് പിറകെ ഓടി…..

 

ആൾകൂട്ടത്തെ തള്ളിമാറ്റി കൊണ്ട് മൂവരും. ഓടി…….

 

അയാൾ അതിവേഗം ഓടി അതിർത്തി ഭാഗത്ത്‌ എത്തിയതും പെട്ടന്ന് ഇടത് ഭാഗത്ത്‌ നിന്ന് ആദിത്യൻ ചാടി വീണു….

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.