?????? ????? 1 [ അഗർത്ത ] (ѕι∂н) 151

“ വിഢീ…ചെയ്യാത്ത തെറ്റിന്റെ പേരിൽ എന്തിനാണ് നീ ഇവിടെ ഇരിക്കുന്നത്… ”

 

അവൻ ഞെട്ടി കൊണ്ട് ചുറ്റും നോക്കി…..“ആരാ….?? ”

 

“ ഞാൻ ആരാണെന്നോ..ആദ്യം നീയരാണെന്ന് സ്വയം മനസിലാക്ക്….. ആരോ ചെയ്ത കുറ്റത്തിന് സ്വയം ഏറ്റടുത്തു കീഴടങ്ങിയിരിക്കുന്നു..”

 

അവൻ ഒന്നും മനസിലാകാതെ വെറുതെ മുന്നിലേക്ക് നോക്കിയതും….

 

തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള ഭീമകരമായ ശരീരമുള്ള ഒരു രൂപത്തെ കണ്ട് അവൻ ഞെട്ടി…

 

വലിയൊരു പോത്തിന്റെ തലയായിരുന്നു അതിന്……അതിന്റെ കണ്ണുകൾ ചുവന്നു ജ്വാലിക്കുണ്ടായിരുന്നു…..

 

പെട്ടന്ന് കണ്ണുകൾ അടച്ചു തുറന്നതും അവിടെ ഒന്നുമില്ലായിരുന്നു

 

“ ഇപ്പൊൾ ഞാൻ ആരാണെന്ന് മനസ്സിലായോ……..

 

നിന്റെ ശക്തിയെ തുറന്നു വിട്……. ആ ശക്തിയെ ആവാഹിക്ക്……ഇവിടെ നിന്ന് രക്ഷപെട്…….”

 

വളരെ പരുക്കമായ…. ഗഭീര്യം നിറഞ്ഞ ഭയം നിറക്കുന്ന ആ ശബ്ദം……

 

അവന്റെ കണ്ണുകൾ അവൻ അറിയാതെ തന്നെ ചുവന്ന നിറത്തിൽ ഒന്ന് ജ്വലിച്ചു…….!!

 

അവന് മുകളിലായി ആ രഥത്തിന് മുകളിൽ ആ രൂപം ഇരിക്കുന്നുണ്ടായിരുന്നു.. ഉറച്ച പേശികൾ ഉള്ള….. കൈയിൽ വലിയൊരു വാളും…. അതിനെ ചുറ്റി കൊണ്ട് ഒരു കയറും…

 

ഒരു കൈ കൊണ്ട് ആ രൂപം തന്റെ തലയിലെ കൊമ്പിന്മേൽ ഒന്ന് ഒഴിഞ്ഞു…

 

അതെ സമയം. അവർക്ക് പിന്നാലെ വൈധനും ദേവാഗിയും കുതിരപുറത്ത് കുതിച്ചു പാഞ്ഞു വരുന്നുണ്ടായിരുന്നു….,.,,!!

തുടരും…!!

 

 

അഭിപ്രായം പറയാ മറക്കല്ലേ …..❤ ചുവപ്പിക്കാനും….. തെറ്റുകൾ ഉണ്ടേൽ പറയാൻ മടിക്കേണ്ട…

 

 

 

 

 

 

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.