?????? ????? 1 [ അഗർത്ത ] (ѕι∂н) 151

താൻ എങ്ങനെ മാതാവിനെ കൊല്ലും….. പുലർകാലം കൊട്ടാരത്തിൽ നിന്നറങ്ങിയ ഞാൻ എങ്ങനെ അവിടെ എത്തി….

 

എന്തോ ചതി ഇതിൽ ഉണ്ട്….. ജേഷ്ഠൻ ആണോ എന്നെ ചതിച്ചത്….. പക്ഷേ മാതാവിനെ കൊല്ലാൻ അവന് എങ്ങനെ കഴിയും….. ഇല്ല…ഒരിക്കലുമില്ല……

 

ഇതിന് പിന്നിൽ മാറ്റാരോ ആണ്…….

 

സ്വയം അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുമ്പോഴും അവന്റെ ഉള്ളിൽ സത്യം തെളിഞ്ഞു നിന്നു……!!

 

ആകാശം ഇരുൾ മൂടി…… ശക്തമായ മഴ ഭൂമിയെ കുളിരണിയിച്ചു കൊണ്ട് പെയ്തിറങ്ങി……

 

അതിന് പിന്നാലെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഇടിമിന്നൽ ഭൂമിയെ വിറപ്പിച്ചു……

 

അവൻ ചിന്തയിൽ നിന്ന് ഞെട്ടോലോടെ പുറത്തേക്ക് വന്നു…..

 

അവൻ വെറുതെ ഇരുമ്പഴിക്കുള്ളിലൂടെ പുറത്തേക്ക് നോക്കി……

 

മഴ മരങ്ങളെയും ചെടികളെയും കുളിരണിയിപ്പിച്ചു കൊണ്ട് ഇരിക്കുന്ന കാഴ്ച…..

 

പെട്ടന്ന് മഴ കനത്തു…. ചുറ്റും കാണാൻ തന്നെ ബുദ്ധിമുട്ട് തോന്നും വിധം ആയിരുന്നു മഴ…..

 

കുതിരപുറത്ത് കാവലായി സഞ്ചരിച്ചിരുന്ന ഭടന്മാർ നനഞ്ഞു കുതിർന്നു……

 

മുന്നോട്ട് പോകും തോറും പെട്ടന്ന് മരങ്ങൾക്ക് ഇടയിൽ അവനൊരു കാഴ്ച കണ്ടു…..

 

വലിയൊരു പോത്ത്…. അതിന്റെ പേശികൾ എല്ലാം തെളിഞ്ഞു കാണാം…..

 

അതിന്റെ ശരീരത്തിലൂടെ മഴ തുള്ളികൾ ഒലിച്ചു.. ഉറങ്ങുന്നുണ്ട്….. കണ്ടാൽ തന്നെ ഭയം തോന്നുന്ന വിധമുള്ള രൂപം…..

 

പക്ഷേ അതൊന്നുമല്ല അവനെ അത്ഭുതപെടുത്തിയത്……

 

കനത്ത മഴയത്തും തിളങ്ങുന്ന ആ ചുവന്ന കണ്ണുകൾ ആയിരുന്നു…

 

അത് വെട്ടി തിളങ്ങി കൊണ്ടിരുന്നു….അത് അവനെ ഒരു കാര്യം ഓർമിപ്പിക്കുക ആയിരുന്നു……

 

മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴും ഓരോ ഭാഗത്ത്‌ അതിനെ അവൻ കണ്ട് കൊണ്ടിരുന്നു…….

 

പെട്ടന്ന് അത് കണ്ടത് ആ പോത്തിന് മുകളിൽ ഇരിക്കുന്ന ഒരു രൂപം…..

 

അവൻ മുന്നോട്ട് നീങ്ങിയതും മരം മറഞ്ഞു….. അടുത്ത നിമിഷം ആ രൂപവും അപ്രത്യക്ഷമായിരുന്നു……

 

അവൻ ഒന്നും മനസിലാകാതെ അവിടെ ഇരുന്നു…

 

പെട്ടന്ന് അവന്റെ തലക്ക് അകത്ത് ഒരു ശബ്ദം മുഴങ്ങി.

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.