?????? ????? 1 [ അഗർത്ത ] (ѕι∂н) 151

ർ ഒന്ന് ഞെരങ്ങി……

 

അവരുടെ വസ്ത്രത്തിൽ ആകെ രക്തം പടർന്നു.. അത് ഒഴുകി നിലത്തേക്ക് ഊർന്നിറങ്ങി…….

 

പാമ്പ് ഇഴയുന്ന പോലെ അത് നിലത്ത് കൂടെ ഒഴുകി അവിടെ പടർന്നു കിടന്നിരുന്ന വീഞ്ഞിലേക്ക് കൂടി ചേർന്നു…..!!

 

അവർ വിറക്കുന്ന കൈകൾ അവന്റെ കവിളിൽ വച്ചു….

 

ശ്വാസം ആഞ്ഞെടുത്തു അവർ പതിയെ ചുണ്ടുകൾ അനക്കി വിറച്ചു കൊണ്ട് പറഞ്ഞു…..

 

“നീ.. നക്ക്.. വി.. ജയി.. ക്കാൻ.. ആകില്ല… ”

 

പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവർ അവസാന ശ്വാസം എടുത്തു…..

 

അവൻ ഒന്ന് നിശ്വസിച്ചു കൊണ്ട് എഴുന്നേറ്റു…..

 

പതിയെ കണ്ണുകൾ അടച്ചു എന്തോ ഉച്ചരിച്ചു… അടുത്ത നിമിഷം ആദിത്യന്റെ രൂപം മറഞ്ഞു….

 

അവിടെ പുഞ്ചിരിച്ചു നിൽക്കുന്ന പാർത്ഥന്റെ മുഖം തെളിഞ്ഞു……!!

 

പെട്ടന്ന് എന്തോ നിലത്ത് വീഴുന്ന ശബ്ദം അവിടെയൊക്കെ മുഴങ്ങി…..

 

അവൻ കണ്ണുകൾ തുറന്നു ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി…. അവിടെ പകച്ചു നിൽക്കുന്ന റാണിയുടെ ഒരു തൊഴിയെ ആണ് അവൻ കണ്ടത്…

 

അടുത്ത നിമിഷം അവർ ഓടി……അത് കണ്ട് അവൻ പുഞ്ചിരിച്ചു……

 

ആ പെൺകുട്ടി എങ്ങോട്ട് എന്നില്ലാതെ ഓടുകയായിരുന്നു…..

 

പെട്ടന്ന് എന്തിലോ ചെന്നിടിച്ചു……പെട്ടന്ന് ആയത് കൊണ്ട് അവൾ ഭയന്ന് പോയി….

 

എന്നാൽ ഇടിച്ച ആളെ കണ്ട് ആ ഭയം കൂടുക ആയിരുന്നു….

 

അത് പാർത്ഥൻ ആയിരുന്നു…. അവൾ ഭയന്ന് കൊണ്ട് പുറകോട്ട് പോയി……

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.