ഇനി സമയം അധികമില്ലെന്ന് ആരോ അവന്റെ ചെവിയിൽ മൂളി…..
അരയിൽ നിന്ന് അവൻ ചെറിയൊരു കത്തി കൈകളിൽ എടുത്തു…..
മാതാവ് അത് കണ്ട് അവനെ നോക്കി പുഞ്ചിരിച്ചു….. മരണം മുന്നിൽ കാണുമ്പോഴും പുഞ്ചിരിക്കുന്ന മാതാവിനെ കണ്ട് അവന്റെ ഉള്ളം ഒരു നിമിഷം തുടിച്ചു…..
പക്ഷേ അടുത്ത നിമിഷം തന്റെ ലക്ഷ്യങ്ങൾ അവന്റെ ഉള്ളിൽ തെളിഞ്ഞു…..
അത് മനസിലാക്കിയത് പോലെ ആ മാതാവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…..
അവൻ അവരെ ലക്ഷ്യമാക്കി ആ കത്തി വീശിയതും അവർ അതിവേഗം ഒഴിഞ്ഞു മാറി….. അത് അവൻ പ്രതീക്ഷിച്ചിരുന്നില്ല…..
അവൻ ഞെട്ടലോടെ നിന്നതും പുറകിൽ നിന്ന് അവർ അവനെ മുന്നിലേക്ക് തള്ളി… അവൻ മുന്നിലെ മേശയിൽ ചെന്നു ഇടിച്ചു …
വർധിച്ച ദേഷ്യത്തോടെ അവൻ വീണ്ടും അവരെ ആക്രമിക്കാൻ ചെന്നു…പക്ഷേ ഇത്തവണയും അവൻ ലക്ഷ്യം തെറ്റി…..
അവൻ ഒരു നിമിഷം നിന്ന് കിതപ്പടക്കി……അവർ അവനെ നോക്കി ചിരിച്ചു……
അതോടെ അവൻ അതിവേഗം അവർക്ക് നേരെ ചെന്നു….. അവർ ഒഴിഞ്ഞു മാറിയതും അവരുടെ വയറ്റിലേക്ക് എന്തോ തുളച്ചു കയറി…..
ആ നിമിഷം അവർ തിരിച്ചറിഞ്ഞു….. തന്റെ മകന്റെ ശക്തിയെ കുറിച്ച്….
അവർ ഒഴിഞ്ഞു മാറിയ നിമിഷം അവൻ അവർ മാറി നിൽക്കാൻ പോകുന്ന സ്ഥലത്തേക്ക് നിമിഷങ്ങൾക്ക് ഉള്ളിൽ ടെലിപ്പോർട്ട് ആയി അവരെ ആക്രമിച്ചു…..
ഇതെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ നടന്നത് ആയിരുന്നു…..
അത്രയും നേരം അവൻ അവരുടെ ഓരോ നീക്കവും നീരിക്ഷിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു……
ഒരു അവസരം ഒത്തു വന്നപ്പോൾ അവൻ അത് വിനിയോഗിച്ചു……
അവർ അവന്റെ തൊളിൽ കൈ വച്ചു മുഖമുയർത്തി അവനെ ഒന്ന് നോക്കി…..
അവൻ അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു…..
അടുത്ത നിമിഷം അവൻ കത്തി വലിച്ചു ഊരി ഒന്ന് കൂടെ ആഞ്ഞു കുത്തി……
ആ നിമിഷം അവർ കണ്ടത് ജന്മം നൽകിയ പുത്രനെ ആയിരുന്നില്ല….രാക്ഷസനെ ആയിരുന്നു…തന്റെ ലക്ഷ്യത്തിൽ എത്താൻ എന്തും ചെയുന്ന രാക്ഷസനെ…..
അവർ കുഴഞ്ഞു കൊണ്ട് നിലത്തേക്ക് വീണു…. അവൻ അവർക്ക് അരികിൽ മുട്ട് കുത്തിയിരുന്നു….
“ എനിക്ക് വിജയിച്ചേ പറ്റു……”
അവരെ നോക്കി പറഞ്ഞു കൊണ്ട് ആ കത്തി വലിച്ചു ഊരി…. രക്തം അവന്റെ മുഖത്തേക്ക് ചീറ്റി തെറിച്ചു….. വേദനയാൽ അവ
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤