വനൈശ രാജാവായ ആദി പാർത്ഥന്റെ ഏറ്റവും വലിയ ശത്രുക്കളിൽ ഒരാൾ ആണ് വീരേദ്രൻ…
വർഷങ്ങൾ ഓളം പലരും വനൈശ കൊള്ളയടിക്കാൻ ശ്രമിച്ചു… എന്നാൽ എല്ലാം പാഴായി പോയി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല….
വനൈശക്ക് ചുറ്റും നിറഞ്ഞു നിൽക്കുന്ന സംരക്ഷണ കവചം പോലുള്ള എനർജി ഫിൽഡ് ആ രാജ്യത്തെ വലിയ അപകടങ്ങളിൽ നിന്ന് സംരക്ഷിച്ചു പോന്നു….
കൂടാതെ ശക്തമായ ഒരു സൈന്യവും അവർക്ക് ഉണ്ടായിരുന്നു……
പക്ഷേ ആ രാജ്യത്തിന്റെ യഥാർത്ഥ കാവൽക്കാരൻ ഒരാൾ ആയിരുന്നു…..
‘ തലയൊട്ടി യോദ്ധാവ് ’ എന്ന് വിളിപ്പേരുള്ള അയാൾ രാജാവിന്റെ മക്കളിൽ യോഗ്യൻ ആയ ഒരാൾ ആയിരിക്കും……
മരണത്തിന്റെയും ന്യായത്തിന്റെയും ദേവനായ യമനെ ആരാധിച്ചിരുന്നവർ ആയിരുന്നു…..
രാജ്യത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പൂജകളാൽ യമന്റെ ശക്തിയെ തിരഞ്ഞെടുക്കപ്പെട്ട അവതാരത്തിന്റെ ആത്മവിലേക്ക് നിക്ഷേപിക്കും…….
5000 വർഷങ്ങൾക്ക് ഇടയിൽ ഒരിക്കൽ മാത്രമേ ആ ശക്തി അതിന്റെ അവതാരത്തെ തിരഞ്ഞെടുക്കുക…..
ആ ശക്തി ലഭിക്കുന്നത് ആർക്കണോ അയാൾക്ക് എപ്പോൾ ആവശ്യം വരുന്നുവോ….ആ നിമിഷം ആ ശക്തി പുറത്തേക്ക് വരും…
ആദി പർത്ഥൻ തന്റെ ആണ്മക്കളെ രണ്ട് പേരെയും ഒരു പോലെ പരിശീലനം നൽകി വളർത്തി….
ഇരുവരും ശക്തരായിരുന്നു….. എല്ല അയോദ്ധന കലകളിലും പ്രാവിണ്യം തെളിയിച്ചവർ….
ആദി പാർത്ഥന്റെ മക്കളിൽ ഒരുവൻ ആയ പർത്ഥൻ ആദിത്യനേക്കാൾ കുബുദ്ധിയും പകയും കൂടുതൽ ആയിരുന്നു…..
പക്ഷേ ആദി പർത്ഥൻ അത് മനസിലാക്കിയയില്ല……
അടുത്ത രാജാവാകാൻ ഇരുവരും യോഗ്യരായിരുന്നു……
ഇരുവരിൽ ആർക്ക് ആ ശക്തി ലഭിക്കും എന്ന ചിന്ത ആദി പർത്ഥനെ ആസ്വസ്തമാക്കിയിരുന്നു…….
പക്ഷേ പർത്ഥനെ നന്നായി അറിയാവുന്ന മഹാറാണി ആദിത്യന് തന്നെ ആ ശക്തി ലഭിക്കുമെന്ന് തീർച്ച പെടുത്തിയിരുന്നു…….
അവരുടെ ചിന്തയെ ശരി വച്ചു കൊണ്ട് തന്നെ ആ ശക്തി ആദിത്യനെ തിരഞ്ഞെടുത്തു…….
പുറമെ എല്ലാവരോടും സന്തോഷം കാണിച്ചു നടന്ന പർത്ഥൻ ഉള്ളിൽ വർധിച്ചു വരുന്ന പകയെ അടക്കി…..
അങ്ങനെ ഇരിക്കെ ഒരു ദിവസം…..
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤