?????? ????? 1 [ അഗർത്ത ] (ѕι∂н) 151

ആ സമയം അവിടേക്ക് മറ്റൊരു തോഴി കടന്നു……

 

മഹാറാണിക്ക് മുൻപിൽ കൈ കൂപ്പി കൊണ്ട് അവർ പറഞ്ഞു…..

 

“ ശല്യപെടുത്തിയതിൽ ക്ഷമിക്കണം മഹാറാണി……, ആദിത്യ കുമാരൻ റാണിയെ സദർശിക്കാൻ അന്തപുരത്തിൽ കാത്തിരിക്കുന്നുണ്ട്….. ”

 

“ അങ്ങനെയോ…. ഞാൻ ഇതാ വരുന്നു…. ”

 

സംശയം കലർന്ന ഭാവത്തോടെ റാണി പറഞ്ഞു…….

 

അടുത്ത നിമിഷം തോഴിമാരോട് അവിടെ നിൽക്കാൻ കല്പിച്ചു കൊണ്ട് റാണി അന്തപുരത്തിലേക്ക് നടന്നു……

 

അവിടെയാകെ നിശബ്ദമായിരുന്നു……..

ചെറു കാറ്റ് പോലും ഉള്ളിലേക്ക് കടക്കാൻ മടിക്കുന്നത് പോലെ….

 

റാണി അകത്തേക്ക് പ്രവേശിക്കുമ്പോൾ തിരഞ്ഞു നിൽക്കുന്ന ആദിത്യനെ ആണ് കാണുന്നത്.,….

 

“ ഇത്ര വേഗം പര്യടനം കഴിഞ്ഞോ പുത്രാ…..”

 

പെട്ടന്ന് അവൻ ഞെട്ടി തിരിഞ്ഞു…..

 

“ മാത എന്നെ ഭയപ്പെടുത്തി….”

 

“ എന്നെ എന്തിന് ഭയപ്പെടണം പുത്രാ ഞാൻ നിന്റെ മാതാവ് അല്ലെ….. ”

 

അവൻ അതിന് മറുപടി പറയാൻ ഉണ്ടായിരുന്നില്ല….. വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു…..

 

“ ഈ സന്ദർശനത്തിന്റെ കാരണം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു പുത്രാ….. പറഞ്ഞാലും…… ”

 

അവൻ മാതാവിനെ ഒന്ന് നോക്കി…..

 

“ മാതേ… ജേഷ്ഠൻ കൊട്ടാരത്തിൽ ഇത്രയും ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ യാത്ര പോയിരിക്കുന്നു……എവിടെയാണെന്നോ… എന്തെങ്കിലും സംഭവിച്ചോ എന്നും അറിയില്ല…..

 

എനിക്ക് ശക്തി കിട്ടിയത് ജേഷ്ഠനെ വേദനിപ്പിച്ചു എന്ന് തോന്നുന്നു…അതിന് ശേഷം എന്നോട് സംസാരിക്കാനോ

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.