?????? ????? 1 [ അഗർത്ത ] (ѕι∂н) 151

അവിടേക്ക് കുതിച്ചു വന്നു……

 

അവർക്ക് പോകാൻ കഴിയാത്ത വിധം ചുറ്റിലും അണിനിരന്നു………

 

വൈധനും ദേവാഗിയും അത് കണ്ട് പരിഭ്രമിച്ചു കൊണ്ട് അവനെ നോക്കി…….

 

പക്ഷേ അവന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല……

 

ആ സൈനികരെ മുഴുവൻ കണ്ണിലേക്കും അവന്റെ തീക്ഷ്ണമായ കണ്ണുകൾ പതിഞ്ഞു……

 

അവന്റെ യഥാർത്ഥ മുഖം അറിയുന്നവർ പലരും അവന്റെ അരികിലേക്ക് വരാൻ തന്നെ ഭയപ്പെട്ടു എന്ന് വേണം പറയാൻ…….

 

പക്ഷെ അവരെ ഞെട്ടിച്ചു കൊണ്ട് ആദി സ്വയം അവർക്ക് മുന്നിൽ കീഴടങ്ങി…….

 

അവർ ആരും തന്നെ അത് പ്രതീക്ഷിച്ചിരുന്നില്ല……..ദേവാഗി പോലും…..

 

ഉടനെ തന്നെ അവരിൽ ഒരാൾ അവന്റെ കൈകൾക്ക് വിലങ്ങ് അണിയിച്ചു……..

 

കുറ്റവാളികളെ കൊണ്ട് പോകുന്ന ഉരുക്കിനാൽ നിർമിച്ച രഥത്തിൽ അവനെ കയറ്റി……. കമ്പികൾ കൊണ്ട് അത് രക്ഷപെടാൻ കഴിയാത്ത വിധം മറച്ചിരുന്നു….

 

അതിന് ചുറ്റും കുതിര പുറത്ത് ഏറിയ സൈനികർ നില ഉറപ്പിച്ചു…….

 

അവർ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങി……..,,,!!

 

****

 

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്……

 

തങ്ങളെ ഏൽപ്പിച്ച ഓരോ ജോലിയും ചെയ്തു തീർക്കുന്ന ജോലിയിൽ ആണ് ഓരോരുത്തരും……

 

മഹാറാണി അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി കൊണ്ട് കൊട്ടാരത്തിലൂടെ നടക്കുന്നുണ്ട്……..

 

കൂടെ റാണിയുടെ പ്രിയപ്പെട്ട തോഴിമാരും……

 

സന്തോഷം നിറഞ്ഞ നിമിഷങ്ങൾ……തന്റെ തോഴിമാരോട് തമാശകൾ പറഞ്ഞു ചിരിക്കുകയാണ് മഹാറാണി…….

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.