പിതാവ് പോലും അത് വിശ്വസിച്ചുവോ……”
ആദി ഒന്നും മനസിലാകാതെ സ്വയം പറഞ്ഞു…….
അത് കേട്ട് വൈധൻ പറഞ്ഞു……
“ മഹാരാജൻ ആദ്യം വിശ്വസിച്ചിരുന്നില്ല…. പക്ഷേ കുമാരൻ പർത്ഥൻ കൂടെ പറഞ്ഞപ്പോൾ….. ”
“ പർത്ഥനോ….?? അവൻ തിരികെ വന്നുവോ……. അവൻ എന്താണ് പിതാവിനോട് പറഞ്ഞത്….. ”
അത് കേട്ടപ്പോൾ ദേവാഗിക്ക് കാര്യം ഏകദേശം മനസിലായി തുടങ്ങിയിരുന്നു…….
‘പാർത്ഥൻ…അവന്റെ പദ്ധതികൾ ആണ് ഇതെല്ലാം എന്ന്…….!!’
“ അങ്ങ് രാജമാതാവിനെ വധിക്കുന്നത് തന്റെ സ്വന്തം കണ്ണുകളാൽ കുമാരൻ പർത്ഥൻ കണ്ടെന്ന് രാജാവിനോട് പറഞ്ഞു…..
അതോടെ കൂടെ മഹാരാജന് വിശ്വസിക്കാതെ ഇരിക്കാൻ തരം ഇല്ലായിരുന്നു……. ”
ആദി വൈധന്റെ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടത്……..
താൻ വിശ്വസിച്ചിരുന്ന സ്നേഹിച്ചിരുന്ന തന്റെ സഹോദരൻ തന്നെ വഞ്ചിച്ചിരിക്കുന്നു………!!
“ കുമാരാ…. അങ്ങ് വേഗം ഇവിടെ നിന്ന് രക്ഷപെടും…എല്ലാ തെളിവുകളും അങ്ങേക്ക് എതിരാണ്….. ”
“ ഇല്ല വൈധാ….. ഭീരുവിനെ പോലെ ഞാൻ ഒളിച്ചോടില്ല……. ഞാൻ ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം….നാം കൊട്ടാരത്തിലേക്ക് പോകുന്നു……സത്യം എനിക്ക് അറിയണം……. ”
അത്രയും പറഞ്ഞു അവൻ ഉടനെ കുതിര പുറത്തേക്ക് ചാടി കയറി…….
“ നിങ്ങൾക്ക് എന്റെ കൂടെ വരണമെങ്കിൽ വരാം.. ഞാൻ നിർബന്ധിക്കില്ല…… ”
ഒരു നിമിഷം ആലോചനയിൽ മുങ്ങിയ ദേവാഗി അവന്റെ പുറകിൽ കയറാൻ തുനിഞ്ഞതും….
വലിയൊരു സൈനികരുടെ പട
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤