?????? ????? 1 [ അഗർത്ത ] (ѕι∂н) 151

അവൻ അവളെ തന്നെ നോക്കി നിന്നു……..

 

“ പ്രഭോ…… കുതിര പുറത്ത് അലറി കൊണ്ട് പാഞ്ഞടുക്കുന്ന വൈധനെ കണ്ട് അവൻ മുഖം ചുളിച്ചു….

 

സംശയം നിറഞ്ഞ ഭാവത്തോടെ വൈധനെ അവൻ നോക്കി…..

 

ദേവാഗിയും കാര്യം അറിയാനുള്ള ആകാംഷയോടെ വൈധനെ നോക്കി……

 

അതിവേഗം വന്ന വൈധനെയും കൊണ്ട് ഒരു മുരൾച്ചയോടെ കുതിര വന്നു നിന്നു……. മുൻ കാലുകൾ ഉയർത്തി അത് ശബ്ദം ഉയർത്തി…….

 

കുതിര പുറത്ത് നിന്ന് ചാടി ഇറങ്ങിയ വൈധൻ ഒരു കിത്തപ്പോടെ ആദിയുടെ മുന്നിൽ വന്നു നിന്നു…..

 

അവന്റെ കണ്ണിലെ ഭയവും സങ്കടവും പരിഭ്രമവും ആദിയുടെ ഉള്ളിൽ സംശയത്തിന്റെ വലിയൊരു കൂമ്പാരം തന്നെ സൃഷ്ടിച്ചു….

 

“ എന്ത് പറ്റി വൈധാ…..?? ”

 

സംശയം നിറഞ്ഞ ഭാവത്തോടെ ആദി വൈധനോട് ചോദിച്ചു…….

 

“ പ്രഭോ…..കൊട്ടാരത്തിൽ.. അവിടെ…. രാജമാതാവിനെ ആരോ….കൊലപെടുത്തി…”

 

വല്ലാത്തൊരു പരവേശത്തോടെ ഭയം നിറഞ്ഞ വാക്കുകളിലൂടെ അവൻ ആദിയെ നോക്കി പറഞ്ഞു……

 

ഒരു നിമിഷം സ്തംഭിച്ചു നിന്ന ആദി പെടുന്നനെ അലറി കൊണ്ട് വൈധന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…..

 

“ നമ്മോട് കള്ളം പറയുന്നോ വൈധാ….. വീരയായാ നമ്മുടെ മാതാവിനെ ആരോ കൊലപെടുത്തി എന്ന് പറയാൻ നിനക്ക് എങ്ങനെ കഴിഞ്ഞു…. ”

 

“ കള്ളമല്ല പ്രഭോ….. അങ്ങയോട് കള്ളം പറയേണ്ട ആവശ്യം എനിക്കില്ല……എന്റെ ജീവനും ജീവിതവും അങ്ങക്ക് വേണ്ടി സമർപ്പിച്ചവനാണ് നാം……ആ എനിക്ക് അങ്ങയോട് കള്ളം പറയേണ്ട ആവശ്യമില്ല പ്രഭോ……..!! ”

 

വൈധന്റെ വാക്കുകൾ കേട്ട്

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.