?????? ????? 1 [ അഗർത്ത ] (ѕι∂н) 151

അവയുടെ കരച്ചിൽ അവിടെയാകെ മുഴങ്ങി കൊണ്ടിരുന്നു…..

 

അവളുടെ ചുണ്ടിലെ പുഞ്ചിരി മെല്ലെ. മാഞ്ഞു പോയി……

 

എന്തോ ഓർത്തെന്ന പോലെ…ആരോ നിർദ്ദേശിച്ചത് പോലെ അവൾ പെടുന്നനെ അവളെ വിട്ടു അകന്നു…..

 

അവനും ഞെട്ടി നിൽക്കുക ആയിരുന്നു….. പെട്ടന്ന് ഉണ്ടായ സംഭവം എന്ത് കൊണ്ടാണെന്ന് അറിയാതെ അവൻ ചുറ്റും. നോക്കി…..

 

പക്ഷേ അടുത്ത നിമിഷം ആ കാക്കകൾ എല്ലാം അതിവേഗം എവിടെയോ പോയ്‌ മറഞ്ഞു……

 

അവൾ ചിന്തയിൽ ആയിരുന്നു…. തനിക്ക് പെട്ടന്ന് ഉണ്ടായ മാറ്റം…

 

അവനെ മയക്കി കൊണ്ട് പോകാൻ ആണ് വന്നത്…. പക്ഷേ അതിന് പകരം മറ്റെന്തൊക്കെയോ ചെയുന്നു……

 

എന്താണ് എനിക്ക് പറ്റിയത്…….!!

 

അവളുടെ ചിന്തകൾ വളർന്നു പന്തലിച്ചു………

 

പക്ഷേ അവൻ ചിന്തിച്ചത് മറ്റൊന്ന് ആയിരുന്നു….. അവളുടെ നിൽപ്പും ഭാവവും കണ്ട അവന് താൻ ചെയ്തത് അവൾക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് ചിന്തിച്ചു ഇരിക്കുന്നത്……

 

“ മാപ്പു തരു ദേവാഗി സമ്മതമില്ലാതെ ചേർത്തു പിടിച്ചതിന്…. ”

 

അത് കേട്ട് അവൾ അവനെ തലയുയർത്തി ഒന്ന് നോക്കി…..

 

എന്ത് പറയണം എന്നറിയാതെ അവൾ അങ്ങനെ നോക്കി നിന്നു….

 

“ എന്നോട് ക്ഷമിക്കു….പെട്ടന്ന് അങ്ങ് എന്നെ ആലിംഗനം ചെയ്തപ്പോൾ ഞാൻ ഭയന്ന് പോയി……”

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവനെ നോക്കി അവൾ പറഞ്ഞു…..

 

അത് കേട്ടപ്പോൾ എന്ത് കൊണ്ടോ അവന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു……

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.