?????? ????? 1 [ അഗർത്ത ] (ѕι∂н) 151

 

അവൻ കട്ടി ഏറിയ മര കഷ്ണം ഉയർത്താൻ തുനിഞ്ഞതും രണ്ട് തൂവെള്ള കൈകൾ അവന് സമീപം ആ മരത്തിൽ പിടുത്തം ഇട്ടു…..

 

അവൻ ആരാണെന്ന് അർത്ഥത്തിൽ തല ചെരിച്ചു……

 

ചുവന്ന വസ്ത്രം ധരിച്ച….. മനോഹരമായ കണ്ണുകൾ ഉള്ള…… ഭംഗിയാർന്ന പുഞ്ചിരിയോടെ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു…..

 

“ നോക്കി നിൽക്കാതെ പിടിച്ചു ഉയർത്തു ”

 

അവളുടെ ശബ്ദമാണ് അവനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്…….ഉടനെ അവൻ ആ മരം എടുത്ത് ഉയർത്തി…..

 

ഒരു സഹായത്തിന് എന്ന പോലെ അവളും കൈവച്ചു….പക്ഷേ അവൾക്ക് വെറുതെ താങ്ങി കൊടുക്കേണ്ട ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു…..

 

അവൻ അത് ഉയർത്തി ആഞ്ഞു കൊണ്ട് കുറച്ചു അപ്പുറമായി കൂട്ടി ഇട്ടിരിക്കുന്ന മര കഷ്ണങ്ങൾക്ക് ഇടയിലേക്ക് എറിഞ്ഞു….

 

കൃത്യമായി ആ കൂട്ടത്തിൽ തന്നെ വീഴുകയും ചെയ്തു…..

 

തിരഞ്ഞു നടന്ന അവളെ അവൻ പെട്ടന്ന് വിളിച്ചു…..

 

“ നില്ക്കു,..!… ”

 

അവൾ അവിടെ നിന്നു കൊണ്ട് മെല്ലെ അവന് നേരെ തല ചെരിച്ചു……

 

“ ആരാണ് നീ….?? ”

 

അവൾ അവന് നേരെ തിരിഞ്ഞു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു….

 

“ ഞാൻ ദേവാഗി..!! ”

 

വശ്യമായ പുഞ്ചിരിയോടെ അത് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു…….

 

ചുറ്റും ഉള്ളവർ എല്ലാം അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…….

 

എന്തോ മോഹവലയത്തിൽ പെട്ടത് പോലെ അവനും…..!!

 

ഓരോ ചുവട് വെക്കുമ്പോഴും കാറ്റ് ശക്തി ആർജിച്ചു കൊണ്ട് ഇരുന്നു

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.