?????? ?????
___അഗർത്ത___
ѕι∂н
5000 വർഷങ്ങൾക്ക് മുൻപ്..!!
ഇന്ത്യ എന്നാ മഹാ രാജ്യം പല ചെറുതും വലുതുമായ നാട്ടുരാജ്യങ്ങൾ ആയി വിഭജിച്ചിരിക്കുന്ന കാലഘട്ടം…….
ആ രാജ്യങ്ങളിലെ വത്യസ്തവും അത്ഭുതവും ശക്തവും ആ രാജ്യം വനൈശ…!!!
പശ്ചിമഘട്ടത്തിനോട് ചേർന്നു കിടക്കുന്ന ഇപ്പോഴത്തെ കർണാടകയുടെ ഭാഗത്തയാണ് ഈ രാജ്യം സ്ഥിതി ചെയുന്നത്….
നൂറ്റാണ്ടുകൾക്ക് മുൻപ് വന്നു പതിച്ച ഒരു ഉൽക്ക ആ പ്രദേശത്തെ ആകെ മാറ്റി മറിച്ചു……
വ്യത്യസ്തങ്ങളായ വൃക്ഷങ്ങൾ… മൃഗങ്ങൾ……..
ശക്തമായ ഒരു പ്രത്യേക വസ്തു ആ പ്രദേശമാകെ വ്യാപിച്ചിരുന്നു……
അവർ അതിനെ “ വൈദ്ര ” കല്ലെന്ന് വിളിച്ചു…….
അധികം വൈകാതെ ആ രാജ്യം സമ്പന്നതയുടെ കൊടുമുടി കയറി……..
മറ്റുള്ള രാജ്യങ്ങളിൽ മുഴുവൻ ആ വാർത്ത പരന്നു……
സത്യമറിയാൻ അവർ തങ്ങളുടെ ചാരന്മാരെ അങ്ങോട്ട് അയച്ചു……
അവരിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ ആ രാജാക്കന്മാരെ അത്ഭുതപെടുത്തി…….
അതിൽ ഒരു രാജാവായിരുന്നു വിരേന്ദ്രൻ വിക്രമൻ…
വൈധള ദേശത്തെ രാജാവായ അയാൾക്ക് തന്നെക്കാൾ വളരുന്ന വനൈശ രാജ്യത്തോട് ദേഷ്യം ആയിരുന്നു…..
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤