അവൾ കാളിയുടെ അരികിലേക്ക് വന്നു നിന്നു…..
“നീ രാജധാനിയിലേക്ക് പോകണം…… രാജകുമാരൻ ആദിത്യനെ ഇവിടെ കൊണ്ടുവരണം…….
അവൻ ഇഷ്ടപ്രകാരം വരുന്ന പോലെയാകണം…….. പ്രണയം നടിച്ചു വാശീകരിച്ചു കൊണ്ട് വാ ഉടനെ……”
“ ശെരി മാതേ….. ”
അവൾ പറഞ്ഞു കൊണ്ട് അവിടെ നിന്ന് അപ്രത്യക്ഷമായി……..
ആരാണത്……?
അവൻ ചോദിച്ചു……
“ അത് ദേവാഗി എന്റെ പുത്രികളിൽ ഏറ്റവും ശക്ത…. അവനെ കൊണ്ട് വരാൻ അവൾക്ക് അധിക നേരം വേണ്ട….”
അവൾ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞു…….
അത് കേട്ട് വരാൻ പോകുന്ന സൗഭാഗ്യങ്ങളെ ഓർത്ത് ക്രൂരമായ പുഞ്ചിരിയോടെ അവൾക്ക് ഒപ്പം അവൻ നടന്നു……!!
****
ആദി ഭടന്മാർക്ക് ഓരോ നിർദ്ദേശങ്ങൾ നൽകിയും മറ്റും പുരോഗതികൾ അന്വേക്ഷിച്ചും മറ്റും നടക്കുക ആയിരുന്നു……
കൂടെ അവന്റെ സഹായി വൈധനും…. അപ്പോഴാണ് അവൻ അത് കണ്ടത്….ഒരു വയസായ സ്ത്രീ തകർന്ന് കിടക്കുന്ന വീടിനും മുന്നിൽ നിറ കണ്ണുകൾ ഒപ്പി കൊണ്ട് വലിയ കട്ടി ഏറിയ മര കഷ്ണം വലിച്ചു പൊന്തിക്കാൻ നോക്കുന്നു…….
അവരുടെ കൂടെ പേരകുട്ടിയും ഉണ്ടായിരുന്നു…… തന്റെ കുഞ്ഞി കൈകൾ കൊണ്ട് മുത്തശ്ശിയെ സഹായിക്കുകയാണ് അവൻ……
ആദി വേഗം അങ്ങോട്ട് ചെന്നും…..
“ ഞാൻ സഹായിക്കാം…… ” അവൻ പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ആ മര കഷ്ണം ഉയർത്തി….. കൂടെ അവരോട് മാറി നിൽക്കാനും പറഞ്ഞു……
അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ കേട്ട് ആ വയസായ സ്ത്രീ തന്റെ പേരകുട്ടിയെയും കൊണ്ട് കുറച്ചു പുറകിലേക്ക് മാറി നിന്നു……..
വൈധൻ സഹായിക്കാൻ തുനിഞ്ഞതും അവനെ ആദി തടഞ്ഞു…. ചുറ്റും ഉള്ള ആളുകൾ അവനെ നോക്കുന്നുണ്ട്….
തമ്മിൽ എന്തൊക്കെയോ പിറുപിറുക്കുന്നും ഉണ്ട്……
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤