?????? ????? 1 [ അഗർത്ത ] (ѕι∂н) 151

അവൻ ഒരു പുഞ്ചിരിയോടെ മേശക്ക് അരികിലെ ഇരിപ്പിടത്തിൽ വന്നിരിന്നു കൊണ്ട് അവിടെയുള്ള പേപ്പറിൽ എന്തൊക്കെയോ കുത്തി കുറിച്ചു….!!

 

****

 

കാറ്റ് ചെറുതായി വീശുന്നുണ്ട്.. നല്ല ഇളം തണുപ്പുള്ള കാറ്റ്…… മരങ്ങളെയും ചെറു പുല്ലുകളെയും കുളിരണിയിച്ചു കൊണ്ട് അത് കടന്നു പോയി……

 

അയാൾ ആ വലിയ മരങ്ങൾക്ക് മുൻപിൽ ആയി നിൽക്കുകയാണ്…..

 

“ ഹേയ്… മന്ത്രവാദികളെ….. എനിക്ക് അകത്ത് കടക്കാൻ അനുവാദം നൽകു…

 

നിങ്ങൾ പറയുന്ന എന്തും നൽകാം ഞാൻ…….”

 

“ എന്തും നീ നൽകുമോ…….? ”

 

വശ്യതയാർന്ന മനോഹരമായ ഒരു സ്ത്രീ ശബ്ദം അവന്റെ കാതുകളെ തഴുകി……,,.

 

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അവൻ തിരിഞ്ഞു…….

 

ചുവന്ന വസ്ത്രം…….സാരി പോലെ ദേഹത്ത് ചുറ്റിയിരിക്കുന്നു…….

 

കരി എഴുതിയ മിഴികൾ അവൾക്ക് കൂടുതൽ ഭംഗി നൽകി…

 

പുഞ്ചിരിക്കുമ്പോൾ കവിളുകൾ തുടുക്കും……..

 

ചുവന്ന ചുണ്ടുകൾ മാടി വിളിക്കും പോലെ തോന്നി…….

 

ഒരു നിമിഷം എല്ലാം മറന്ന് അവളെ നോക്കി നിന്ന് പോയി അവൻ ….

 

പെട്ടന്ന് അവളുടെ ചിരി കേട്ട് അവൻ സ്വബോധത്തിലേക്ക് വന്നു…..

 

“ എല്ലാ പുരുഷന്മാരും ഇതുപോലെ തന്നെയാണല്ലേ…… ”

 

“ ക്ഷമിക്കണം….. ഇങ്ങനെ സംഭവിക്കാറില്ല….. ആദ്യമായാണ്…….. ”

 

ഹ്മ്….. അവൾ ഒരു ചിരിയോടെ മൂളി………

 

“ നിങ്ങൾ ആരാണ്….. എന്തിന് ഇവിടെ വന്നു……..”

 

പെടുന്നനെ തന്റെ മുഖത്തെ പുഞ്ചിരി മായ്ച്ചു കൊണ്ട് അവൾ ചോദിച്ചു …..

 

അവൻ മെല്ലെ തല മൂടിയിരുന്ന തുണി പുറകിലേക്ക് വലിച്ചു……അവന്റെ മുഖം.കൂടുതൽ വ്യക്തതയോടെ അവൾക്ക് മുന്നിൽ തെളിഞ്ഞു…..

 

കരുത്തനായ.. കട്ടിയെറിയ മീശയും താടിയും… നീളൻ മുടിയും….. വെള്ളാരം കണ്ണുകളുമുള്ള സുന്ദരൻ ആയ ആ യുവാവിനെ അവൾക്ക് ഒരു നിമിഷം നോക്കി നിന്നു…….,,

 

“ ഞാൻ പർത്ഥൻ വനൈശ രാജ്യത്തെ രാജകുമാരൻ……!! ”

 

അത് കേട്ട് ഒരു ഞെട്ടലോടെ അവൾ അവനെ നോക്കി…..

 

അവളെയൊന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു….

34 Comments

  1. Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്

  2. കൊളാം നന്നായിട്ടുണ്ട് bro ♥️♥️

  3. Baahubali 1 st inte katha pole thoniyathu enik mathram aano

    1. എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?

      ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..

  4. നന്നായിട്ടുണ്ട് ബ്രോ

    1. Thanks ബ്രോ… സ്നേഹം മാത്രം ❤

  5. Ya monee polich?

    1. നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤

    1. Thanks ബ്രോ… സ്നേഹം മാത്രം…. ❤

  6. സൂര്യൻ

    കൊള്ളാം

    1. Thanks ബ്രോ… സ്നേഹം മാത്രം… ❤

    1. Maan ❤ വായിച്ചിട്ട് പറ..

  7. രസകരമായ അവതരണം…. ????

    അടിപൊളി ?❤??

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤

  8. Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?

    1. കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤

  9. Kollaam nannaayittundu.
    Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.

    please continue 🙂

    1. വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤

  10. സിദ്ധു,
    അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
    തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
    അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
    ഒരുപാട് ചോദ്യങ്ങൾ…
    ആദിത്യൻ രക്ഷപ്പെടുമോ?
    അവന്റെ ശക്തി അവന് നഷ്ടമാവുമോ?
    ദേവാഗി അവനെ ഒറ്റുമോ?
    പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
    തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    നല്ല അവതരണവും ചിത്രീകരണവും.?
    ആശംസകൾ. ❤

    പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
    നിള.

    1. അമ്മൂസ്…. ❤

      ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……

      പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….

      പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..

      അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤

  11. Schedule cheythe kandini

    1. ആഹാ.. വായിച്ചിട്ട് പറ ❤

  12. 3rd ✌️?

  13. First ❤️

Comments are closed.