പോയ വഴിയേ നോക്കി നിന്നു…… അടുത്ത നിമിഷം അതിവേഗം അത് ആ വഴിയേ ഓടി…….
****
ശക്തമായ കാറ്റ് മൂലം അവന്റെ കൈയിൽ നിന്ന് മഴു അടർന്നു താഴെ വീണു…..
ആകാശം ഇരുണ്ടു കൂടി…. സൂര്യൻ മേഘങ്ങൾക്ക് ഇടയിൽ ഭയന്നോളിച്ചു….
ചുറ്റിനും അന്ധകാരം വ്യാപിച്ചു…… ആരുടെയോ വരവിനെ കാഹളം മുഴക്കുന്ന പോലെ ശക്തമായ ഇടിമിന്നലുകൾ ഭൂമിയിൽ പതിച്ചു…..
ശക്തമായ കാറ്റ് മൂലം ജനങ്ങൾ ഭയന്ന് ഓടി ഒളിച്ചു…..
വീടുകൾ കത്തിയമർന്നു…… കാക്കകൾ കരഞ്ഞു കൊണ്ട് ചുറ്റിനും പറന്ന് നടന്നു….
യുദ്ധ സ്ഥലത്ത് കാറ്റ് മൂലം അന്തരീക്ഷം മുഴുവൻ പൊടി ഉയർന്നിരുന്നു……..അതിനിടയിലൂടെ അവർ ആ കാഴ്ച കണ്ടു…..
Darkris കളും darkfly കളും നിലത്ത് മുട്ട് കുത്തിയിരുന്നു തല താഴ്ത്തി ഇരിക്കുന്നു…..
പർത്ഥൻ മൊബ്രിസിനെ ഒന്ന് നോക്കി……അയാളും തല താഴ്ത്തി നിൽക്കുന്നതിന്റെ കരണം അവന് മനസിലായില്ല…..
പക്ഷേ പ്രകൃതിയിലെ പെട്ടന്നുള്ള മാറ്റം അത്ര നല്ലതല്ലെന്ന് അവന് മനസിലായി…..
ഭയം അവിടെയുള്ളവരുടെ ഉള്ളിൽ കറുത്ത പുക പടരാൻ അധിക നേരം വേണ്ടി വന്നില്ല…..
അവരുടെ കൈകളിൽ നിന്ന് ആയുധങ്ങൾ ജീവൻ നഷ്ട്ടപെട്ട പോലെ താഴെ വീണു….
രാജാവ് തന്റെ നാടിന് സംഭവിക്കുന്ന അവസ്ഥ കണ്ട് ഭയവും സങ്കടവും ദേഷ്യവും കലർന്ന ഭാവത്തോടെ ചുറ്റും നോക്കി കൊണ്ടേ ഇരുന്നു……
ഐറിസയും കൂടെയുള്ളവർക്കും ഒരു കാര്യം മനസിലായി….യഥാർത്ഥ ശത്രു വന്നു കഴിഞ്ഞുവെന്ന്……
അവളുടെ ചുണ്ടുകൾ മെല്ലെ ആ പേര് മൊഴിഞ്ഞു….. “ ഇരുണ്ട പ്രഭു ”…!!
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤