Hi, guys.. കുറെ കാലമായി ഒരു കഥയുമായി വന്നിട്ട്……. കാത്തിരിക്കാൻ ഒരുപാട് പേരൊന്നും ഇല്ലെന്ന് അറിയാം….. എന്നാലും കുറച്ചു ആളുകൾ ഉണ്ടല്ലോ… അവരോട് ക്ഷമ ചോദിക്കുന്നു ‘ അഗർത്ത ’ വൈകിപ്പിക്കുന്നതിൽ……
മനഃപൂർവ്വം അല്ല…..അമ്മക്ക് ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്…. വീട്ടിലെ പണി മൊത്തം ഞാനാണ്….. അതിനിടക്ക് എഴുതി കൂട്ടിയതാണ്….. പിന്നേ പഠനം…. ജോലിക്ക് വേണ്ടിയുള്ള ശ്രമം….. ജീവിതം സെറ്റ് ആക്കാൻ ഉള്ള ഓട്ടത്തിന്റെ ആരംഭത്തിൽ ആണ്…..
സമയം പോലെ എഴുതും…… Wait ചെയേണ്ടി വരും…. പ്രത്യേകിച്ച് fantasy ആകുമ്പോൾ mood വന്നാലേ എഴുതിയിട്ട് കാര്യമൊള്ളൂ…… വൈകാതെ വരും…..
അഗർത്ത s1 ക്ലൈമാക്സിൽ കാണിച്ച ഒരു character ആണ് knight skull…. അതിന്റെ origin സ്റ്റോറി ആണ് ഈ കഥ….ഒറ്റ part ആയി ഇടാൻ ആയിരുന്നു പ്ലാൻ…. പക്ഷേ എഴുതി തീരുന്നില്ല…… അത് കൊണ്ട് രണ്ട് part ആക്കി ഇടാം എന്ന് വിചാരിച്ചു…….
ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല…. നിങ്ങളെ പോലെ സിനിമകൾ ഒക്കെ കണ്ട് inspired ആയി എഴുതുന്നതാണ്….തെറ്റുകുറ്റങ്ങൾ ഉണ്ടാകും…. അതൊക്കെ ക്ഷമിച്ചു വായിച്ചിട്ട് നിങ്ങൾക്ക് എന്താണോ തോന്നുന്നത് അത് കമെന്റ് ആയി പറയുക…… ഇഷ്ട്ടപെട്ടാൽ ഹൃദയം ചുവപ്പിക്കാനും മറക്കരുത്……!!
അപ്പൊ സെരി… Sidh
Black panther Bahubali wakanda Infinity war തോർ എല്ലാം പൊളിച്ചിട്ടുണ്ട്
???
കൊളാം നന്നായിട്ടുണ്ട് bro ♥️♥️
Thanks bro❤
Baahubali 1 st inte katha pole thoniyathu enik mathram aano
എന്താണ് ആരും ചോദിക്കാത്തത് എന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു…. ?
ബ്രോ ആൻഡ് ബ്രോ കോൺഫ്ലിക്ട് മാത്രേ ഒള്ളു ബാക്കിയൊക്കെ എന്റെയാണ് ബ്രോ..
നന്നായിട്ടുണ്ട് ബ്രോ
Thanks ബ്രോ… സ്നേഹം മാത്രം ❤
Ya monee polich?
നിനക്ക് ഇഷ്ട്ടപെട്ടല്ലോ അത് കേട്ടാൽ മതി…. ? സ്നേഹം maan❤❤
Powlichu.
Thanks ബ്രോ… സ്നേഹം മാത്രം…. ❤
???
❤❤❤
കൊള്ളാം
Thanks ബ്രോ… സ്നേഹം മാത്രം… ❤
???
Maan ❤ വായിച്ചിട്ട് പറ..
രസകരമായ അവതരണം…. ????
അടിപൊളി ?❤??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. Thanks ബ്രോ…. സ്നേഹം മാത്രം.. ❤
Nice man adipoli ayit inde wait cheythe erikuarunnu orupad ishtam ayi adutha part wait cheyyunnuuu❤️❤️?
കാത്തിരിപ്പ് ഞാൻ നിരാശപ്പെടുത്തിയില്ല എന്ന് അറിഞ്ഞതിൽ സന്തോഷം… ഇഷ്ടമായല്ലോ…. അടുത്ത part പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം… സ്നേഹം മാത്രം… ❤❤
Kollaam nannaayittundu.
Eeyideyaayi thudarethudare varunna amaanusha kadhaapaathrangalude koottathil valre vryathyasthamaaya onnu.
please continue 🙂
വ്യത്യസ്ത വരുത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് സന്തോഷേട്ടാ…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം… സ്നേഹം മാത്രം… ❤
സിദ്ധു,
അഗർത്തയുടെ ഈയൊരു ഭാഗം ഒരുപാട് excited ആയാണ് വായിച്ചു തുടങ്ങിയത്.
തുടക്കം തന്നെ നമ്മുടെ നാട്ടിലെ മിത്തും അന്യഗ്രഹജീവികളെയും കൂട്ടിക്കലർത്തിയത് ഇഷ്ടപ്പെട്ടു. മാനിന്റെ ഭാഗവും മൊബ്രിസിനെ കൊല്ലാൻ മഴു ഉയർത്തിയ പാർത്ഥനും ഒരുമിച്ചു വായിച്ചപ്പോൾ ആകാംഷയും ഉദ്വേഗവുമേറി.
അവസാനം വരെ അതേ ആകാംഷയോടെ വായിക്കാനും പറ്റി. പാർത്ഥന്റെ ക്രൂരത പറയാതിരിക്കാൻ വയ്യ!
ഒരുപാട് ചോദ്യങ്ങൾ…
ആദിത്യൻ രക്ഷപ്പെടുമോ?
അവന്റെ ശക്തി അവന് നഷ്ടമാവുമോ?
ദേവാഗി അവനെ ഒറ്റുമോ?
പാർത്ഥൻ ശിക്ഷിക്കപ്പെടുമോ?
തോഴി കണ്ടത് വെളിപ്പെടുത്തുമോ? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഉത്തരങ്ങൾക്കായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നല്ല അവതരണവും ചിത്രീകരണവും.?
ആശംസകൾ. ❤
പിന്നെ എഴുത്ത് സമയം പോലെ മതി. തിരക്കുകൾ മനസ്സിലാക്കുന്നു. അമ്മ പൂർണ്ണ ആരോഗ്യവതിയായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ,
നിള.
അമ്മൂസ്…. ❤
ഇതിപ്പോ കുറെ ചോദ്യം ഉണ്ടല്ലോ….. എഴുതിയപ്പോൾ എനിക്കും പോലും തോന്നിയില്ല… ഇങ്ങനെ സംശയങ്ങൾ ഉണ്ടാവുമെന്ന്….. ? നിങ്ങൾക്കൊക്കെ ഇഷ്ടപ്പെടുമോ എന്നൊരു പേടി ഉണ്ടായിരുന്നു….. ഈ കമെന്റ് അങ്ങോട്ട് കണ്ടപ്പോ ഒരു ആശ്വാസമായി……
പരമാവധി നിങ്ങളിലേക്ക് ആ നാടിന്റെ ഭംഗി എഴുതി കാണിക്കണം എന്നുണ്ടായിരുന്നു…. അതിൽ പകുതിയിൽ ഏറെ ഞാൻ വിജയിച്ചു എന്ന് വിചാരിക്കുന്നു…… ഇഷ്ട്ടപെട്ടു എന്നറിഞ്ഞാൽ സന്തോഷം….
പാർത്ഥന്റെ ക്രൂരതകൾ തുടങ്ങിയിട്ട് അല്ലെ ഒള്ളു…. വൈകാതെ കാണാം….. അടുത്ത ഭാഗം ഉടനെ ഉണ്ടാകും…..
അമ്മ ഒക്കെ ആയി വരുന്നുണ്ട്…. ? സ്നേഹം മാത്രം ❤
Schedule cheythe kandini
ആഹാ.. വായിച്ചിട്ട് പറ ❤
3rd ✌️?
?
?
❤?
First ❤️
❤