“പന്നി ഇന്നാലും നമ്മൾ അറിഞ്ഞില്ലല്ലോ ഈ മിണ്ട പൂച്ച കലമൊടക്കുമെന്ന് ”
“മിണ്ട പൂച്ച എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട . അവിടെ അവനെ കണ്ടപ്പോ സത്യം പറഞ്ഞ ഞാൻ തന്നെ പേടിച് പോയി ഹോ വല്ലാത്ത ജാതി ”
“എന്നാ ഓനെ എന്തായാലും പോക്കാണല്ലോ . നമ്മൾ അറിയാണ്ട് . ഇനി നടക്കൂല ഓനെ നല്ല മര്യാദക്ക് ഒന്ന് കാണണം ”
“കണ്ടേ പറ്റു ”
“അപ്പോ നൈഹനെ ഇന്ന് വെറുതെ വിടാം ലെ ”
“അതാ നല്ലത് നാളെ തുടങ്ങാം ”
“ന്ത് വെറുതെ വിടാം. എന്ത് തുടങ്ങാം ”
“അതൊന്നും . മക്കൾ അറിയാൻ ആയിട്ടില്ല . ആകുമ്പോൾ പറയാം ട്ടോ ”
അവന്റ കവിളിൽ തട്ടി കൊണ്ട് ആദി പറഞ്ഞു
“എന്നാ മോനെ ക്ലാസ്സിൽ കയറിക്കോ . ഞങ്ങൾ ഇപ്പൊ വരാം ”
“എങ്ങോട്ടാ ”
“ആ റാഫിയെ ഒന്ന് കാണാനും ഒന്ന് സങ്കടത്തിൽ പങ്ക് ചേരാനും ”
“പൊക്കോ . മേത്തു കൈ വെക്കേണ്ട. ഓൻ ഒന്ന് എണീറ്റ് നിന്നിട്ട് മതി ”
“അതൊക്കെ അത്രേയുള്ളൂ . ”
അങ്ങനെ അൻസിയും ആദിയും അവിടെന്ന് നടന്നു നീങ്ങി
ഷാൻ ക്ലാസ്സിലേക്കും നടന്നു
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️