“ഡാ അവനെ പോകണ്ടേ . കാര്യങ്ങൾ അറിയണ്ടേ ”
“അതൊക്കെ നോക്കാം ടൈം കിടക്കല്ലേ ”
“ഹ അത് വിട് നാളെ എന്താ പരുവാടി . ചെറിയ ഒരു ട്രിപ്പ് അടിച്ചാലോ ”
“നടക്കൂല മോനെ നാളെ ഒരു കല്യാണം ഉണ്ട് ”
“അന്റെ ഒരു കല്യാണം . അനക്ക് ബിരിയാണി വേണങ്കിൽ ഞാൻ വാങ്ങി തരാ ”
“ബിരിയാണി അല്ല പോത്തേ . ഉമ്മാന്റൊപ്പം ആണ് പോണ്ടേ . പോകാതെ പറ്റില്ല ”
“എന്നാ വിട്ടോ വെറുതെ സീൻ ഡാർക്ക് ആക്കണ്ട”
അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിൽ വന്ന് എന്റെ വണ്ടി എടുത്ത് ചുമ്മാ ഒന്ന് കറങ്ങി വീട്ട് പോയി
അവിടന്ന് ഗ്രൗണ്ട് . പിന്നെ കട .
അങ്ങനെ ആ ദിവസം കടന്ന് പോയി
രാവിലെ തന്നെ ഉമ്മാന്റെ അലാറം കേട്ടാണ് ഉണർന്നേ
“ആൻസിയെ…”
നമ്മൾ നീക്കുമോ ഇല്ല
“ആൻസിയെ നീക്ണ്ടോ ഇയ്യ് ”
“ഞാൻ ഇപ്പൊ എണീക്കാ നിങ്ങൾ പൊക്കോ ”
“ഹ വേഗം എണീക്കാൻ നോക്ക് ”
ന്നും പറഞ്ഞു കേരളത്തിലെ ഉമ്മമാരെ സ്ഥിരം പണി ആയ ഫാൻ ഓഫ് ആക്കി ലൈറ്റും ഇട്ട് പോയി
പിന്നെ ഓവർ കടക്കാൻ നിക്കാതെ എണീറ്റ് കുളിച് തായെക്ക് പോയി
Hi gays
ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .
ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .
എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?
SND
BRO baki evda
ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
കൊള്ളാം❤️??
ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️?
അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,
ഈ ഷാൻ ആരാ?
ഇത് അതല്ല
ഷാൻ . ആദീടെ അനിയൻ?❤️
❤️❤️❤️
❤️?
കലങ്ങിയില്ല ? tottally confusion
എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട് കൂടി കഴിയുമ്പോൾ ?❤️
350 page?
Ivide 10 page ezhuthu thanne kashtam
Kollaam. Ketto
350 പേജ്?
?❤️