❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️
Author : The_Wolverine
[Previous Parts]
…കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️
“സോറി…”
…അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു… ഒത്തിരി സങ്കടം തോന്നിയിരുന്നു…
“ആദികുട്ടാ നീ എപ്പോൾ വന്നെടാ…”
…എന്റെ മുന്നിൽനിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി മുഖം ഉയർത്തി നോക്കി…
…ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ചു ചേച്ചി…
[തുടരുന്നു…]
❤️❤️❤️❤️
Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.
അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???
Yeduve poda makri thalaya ?
???
Alla enthayi namude കഥ ayuth ok ഉടനെ prathishikamo
ഇന്ന് തരാട്ടോ… ❤️❤️❤️
വായിച്ചു. ?
ഇഷ്ട്ടമായി.. ?
സ്നേഹം ട്ടോ… ❤️❤️❤️
Ishtapettu❤️?
സ്നേഹം ട്ടോ… ❤️❤️❤️
Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?
സ്നേഹം ട്ടോ… ❤️❤️❤️
Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.
എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???
ഇന്ന് ഇടുവോ ബ്രോ?
കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️