❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️

Author : The_Wolverine

[Previous Parts]

 

 

…കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

“സോറി…”

 

…അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു…   ഒത്തിരി സങ്കടം തോന്നിയിരുന്നു…

 

“ആദികുട്ടാ നീ എപ്പോൾ വന്നെടാ…”

 

…എന്റെ മുന്നിൽനിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി മുഖം ഉയർത്തി നോക്കി…

 

…ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ചു ചേച്ചി…

 

[തുടരുന്നു…]

195 Comments

  1. Wow…. Wonderful story… ❤️?

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  2. Next part anuu varummm

    1. അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല ചിക്കു… ജോലി തിരക്കുകൾ ഇണ്ട്… എങ്കിലും ഇന്ന് രാതി മിക്കവാറും എഴുതി തുടങ്ങും… അങ്ങനെയാണെങ്കിൽ രണ്ടുമൂന്ന് ദിവസം കൊണ്ട് എഴുതി Complete ചെയ്യാമ്പറ്റും…

  3. വായിച്ചു ഇഷ്ട്ടപ്പെട്ടു… ❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. ഫാസ്റ്റ് തന്നെ ഒരു സോറി പറയുന്നു അതിനുള്ള കാരണങ്ങൾ വായിയെ പറയാം.
    ” ഇഷ്ടം ആയാലും ഇല്ല എങ്കിലും ചേട്ടാ എന്ന് വിളിക്കുന്നു അത് ആണ് എനിക് കൂടുതൽ ഇഷ്ടം ?. പിന്നെ പറയാൻ ഉള്ളത് ഞാൻ പറഞ്ഞാലോ ചേട്ടൻ എഴുതിയ കഥ എന്റെ ചേച്ചിപെണ്ണ് ഇത് ആണ് ഞാൻ ആദ്യം ആയി വായിക്കുന്നത് ഇതിനു മുൻപ് എഴുതിയ കഥ ഞാൻ വായിച്ചിരുന്നില്ല ഇന്ന് ചുമ്മാ ഇരുന്നപ്പോൾ ഇതുനു മുൻപ് ചേട്ടൻ എഴുതിയ കഥ ആയ പ്രണയിനി എന്ന കഥ ഞാൻ ഫാസ്റ്റ് മുതൽ വായിച്ചു കഴിഞ്ഞ കതക് ഇതിൽ വന്ന് കമന്റ് post ചെയുന്നത് ശെരിയല്ല എന്ന് അറിയാം അതിൽ പോസ്റ്റ്‌ ചെയ്താൽ ചേട്ടൻ വായിക്കുകയും ഇല്ല എന്ന് അറിയാം എനിക് പറയാൻ ഉള്ളത് ചേട്ടനോട് പറയണം എന്ന് തോന്നി അതിന് ആണ് ഫാസ്റ്റ് തന്നെ ഒരു ക്ഷേമപനാം നടത്തിയത്. ഇനി കഥയെ കുറിച്ച് പറയാൻ ഉള്ളത് വായിച്ചു തുടങ്ങിയപ്പോൾ Arjun dev എഴുതിയ “കൈക്കുടന്ന നിലാവ്”എന്ന കഥയുമായി ഒരു സാമ്യം തോന്നി വായിച്ചപ്പോൾ പക്ഷെ അതിൽ നിന്നും വിതസ്ഥ മായ ഒരു രീതിയായിരുന്നു ഇതിൽ പിന്നെ അതിൽ ഉള്ള 2 ഫായിറ്റുകൾ mk “മാലാഖയുടെ കാമുകൻ” കഥയിലെ ഫായിറ്റുകായി കുറച്ചു ടെച്ഛ് ഉണ്ടായിരുന്നു അതും ഇഷ്ടം ആയി പിന്നെ കുട്ടുകരെ കുറിച്ച് പറയുക ആണ് എങ്കിൽ ശ്യാം മനസിനെ കിഴടക്കിയ ഒരു കഥ പത്രം ആയിരുന്നു ?. പിന്നെ ഉള്ളത് ചേച്ചിമാർ 2 സൈക്കോസ് രാജി ആഷിക അവരെ 2 പേരെയും കെട്ടി അല്ലെ ?അടിപൊളി ആയിരുന്നുഅവരും ഒരുപാട് ഇഷ്ടം ആയി ?. ഇനി ഉള്ളത് അക്ഷര തെറ്റുകൾ ഉണ്ട് എങ്കിലും പറഞ്ഞത് ഇഷ്ടം അയില എങ്കിലും ഫാസ്റ്റ് പറഞ്ഞത് ആവർത്തിക്കുന്നു ഷെമിക്കണമ് ???

    1. പ്രണയിനി എന്ന കഥ വായിച്ചെന്ന് അറിഞ്ഞതിലും കഥ ഇഷ്ടായെന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം ഇണ്ടട്ടോ ബ്രോ… ???

      കഥ വായിച്ചതിൽ പലരും പറഞ്ഞ കമന്റ്‌ ആണ് അർജ്ജുൻ ദേവിന്റെ കൈക്കുടന്ന നിലാവ് എന്ന കഥയിലെ ഒരു ടച്ച്‌ ഇണ്ടെന്ന്… അത് ഒരുപക്ഷെ ആ ട്രെയിൻ യാത്ര കണ്ടതോണ്ടായിരിക്കും അങ്ങനെ തോന്നിയത്… കഥ തീർത്തും വ്യത്യസ്തം ആണട്ടോ…

      ആഷിയെയും രാജിയെയും ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം…

      ചേട്ടാന്ന് വിളിക്കുന്നതോണ്ട് എനിക്ക് സന്തോഷമേയുള്ളൂട്ടോ… ???

      ഫൈറ്റ് സീൻ ഒന്നും എന്റെ കഥയും എം.കെ യുടെ കഥയും തമ്മിൽ Compare ചെയ്യല്ലേ ബ്രോ പുള്ളി വേറെ ലെവലാണ്…

      ചേച്ചിപെണ്ണ് എന്ന ഈ കഥയും വായിക്കുക സപ്പോർട്ട് ചെയ്യുക ട്ടോ…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. അണ്ണാ എഴുതാൻ തുടങ്ങിയോ

    1. എഴുതി തുടങ്ങിയിട്ടില്ല ബ്രോ… സീനുകൾ ഒക്കെ മനസ്സിൽ കണ്ടിട്ടുണ്ട് ഇനി അതൊന്ന് എഴുതി Complete ചെയ്യണം… ???

  6. °~?അശ്വിൻ?~°

    Kollaaammm….???

    1. സ്നേഹം… ❤️❤️❤️

  7. എനിക് തീരെ ഇഷ്ടം ഇല്ലാത്ത ഒന്ന് ആയിരുന്നു വായിക്കുക എന്നത് അത് കഥകൾ ആയാലും സ്കൂളിൽ പഠിച്ച ബുക്ക് ആയാലും. യന്നിരുന്നാലും ഈ സയിറ്റിൽ ഉള്ള 3 ആളുകളുടെ കഥ വായിച്ചു പിന്നെ എനിക് ഇഷ്ടം ഉള്ള ഒന്ന് ആയി വായന എന്നത് യന്നിരുന്നാലും ഞാൻ അവരുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത് ഇപ്പോൾ നിങളുടെയും. ഇങ്ങനെ പറയാൻ ഉള്ള കാരണം അടുത്ത ഭാഗം യപ്പോൾ വരും എന്ന് അറിയാൻ ആണ് ? പറഞ്ഞാൽ വാക്ക് പാലിക്കുന്ന ഒരാളാണ് നിങ്ങൾ എന്ന് എന്നിക് മനസിലായി. അപ്പോൾ അടുത്ത ഭാഗം എന്ന് വരും? ?

    1. എനിക്ക് പണ്ടുമുതലേ കഥകളൊക്കെ വായിക്കാൻ ഒത്തിരി ഇഷ്ടായിരുന്നു ബ്രോ… പഠിക്കുന്ന സമയത്തൊക്കെ ടീച്ചേഴ്സ് ഒരു മാസം കൊണ്ട് പഠിപ്പിച്ച് തീർക്കുന്ന കഥകളൊക്കെ ഞാൻ ഒന്നോ രണ്ടോ ദിവസം കൊണ്ട് വായിച്ച് തീർക്കുമായിരുന്നു… എഴുത്തിൽ ഒരു താല്പര്യം ഒക്കെ തോന്നിത്തുടങ്ങിയത് എം.കെ യുടെ [മാലാഖയുടെ കാമുകൻ] കഥകൾ വായിച്ച് തുടങ്ങിയപ്പോഴാണ്…

      ഞാൻ ഒരു വലിയ എഴുത്തുകാരൻ ഒന്നുമല്ലട്ടോ ബ്രോ… മനസ്സിൽ തോന്നുന്ന ആശയങ്ങൾ ഒക്കെ ചുമ്മാ എഴുതുന്നെന്നേയുള്ളൂ… കൊറേ ഒക്കെ കാര്യങ്ങൾ എനിക്ക് പറഞ്ഞുതരുന്നത് എന്റെ ഫിയാൻസേയാണ്… അവൾക്ക് ഒത്തിരി സ്നേഹം…

      ചേച്ചിപെണ്ണ് മൂന്നാം ഭാഗം എഴുതി തുടങ്ങിയിട്ടില്ല ബ്രോ… അല്പം തിരക്കുകൾ ഇണ്ട്… എങ്കിലും സമയം കിട്ടുന്നതുപോലെ എഴുതി തുടങ്ങും… അധികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാട്ടോ…

      കഥ ആർക്കും ഇഷ്ടാവില്ല എന്നാണ് കരുതിയിരുന്നത്… പക്ഷെ ഇത്രേം സപ്പോർട്ടുകൾ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല…

      ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

      1. love you too yadukuttaaa ???

        1. WhatsApp ൽ വാടീ പാറൂസേ… ???

      2. റിപ്ലൈ തന്നതിൽ സന്തോഷം ഞനും ഫാസ്റ്റ് ആയി വായിക്കുന്ന കഥയും mk യുടെ ആണ് അതിനു ശേഷം ആണ് ഞാൻ കഥ വായിക്കുന്നത് ഇഷ്ടം ആയത്. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ?

        1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

        2. Njanum first vaayicha kadha mk yude kadha aanu

          1. ❤️❤️❤️

  8. Nice waiting for next part

    1. സ്നേഹം ട്ടോ… ❤️❤️❤️

  9. നല്ലവനായ ഉണ്ണി

    കൊള്ളാം അടിപൊളി…. ബാക്കി വേഗം തരണേ

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

  10. ഏട്ടന്റെ കഥ വന്നത് അറിഞ്ഞിട്ട് ഉണ്ടായിരുന്നില്ല ഇന്നലെ ആണ് രണ്ടു story വായിച്ചത് എന്തായാലും എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു അണ്ണാ adutha ഭാഗത്തിന് wait ചെയുവാണെ

    1. കഥ വായിച്ചല്ലോ ബ്രോ ഒത്തിരി സ്നേഹം ട്ടോ… കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… അടുത്ത പാർട്ട് അധികം വൈകാതെ തരാട്ടോ അനിയൻകുട്ടാ… സ്നേഹം… ❤️❤️❤️

  11. ആദ്യായിട്ടാ എന്റെ കഥയ്ക്ക് രണ്ട് ദിവസം കൊണ്ട് ഇത്രേം ലൈക്കും, കമന്റും, വ്യൂവേഴ്സും ഒക്കെ കിട്ടണേ… ???

    ചോക്ലേറ്റ് സിൽമയിലെ ക്ലൈമാക്സ്‌ സീൻ ജയസൂര്യ.jpg ???

    1. ??? congrats… By ദുബൈ exm ആണ്… അത് kayih വായിക്കാം ട്ടോ…

      1. എക്സാം മുഖ്യം ട്ടോ… Anyway All The Best… ❤️❤️❤️

    2. ആഹാ അന്തസ്സ്

      1. നെൻ ഒരു കില്ലാഡി തന്നെ… ???

  12. അല്ലങ്കിലും നീ പൊളി അല്ലെ ????????? അടുത്ത പാർട്ട് എപ്പോഴാ???

    1. അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല… എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  13. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ????

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  14. ആൺകുട്ടികൾ തന്നെ പുറകെ നടക്കേണ്ട ആവശ്യമൊന്നുമില്ല ഇത് പോലെ പെൺകുട്ടികൾക്കും പുറകെ നടന്നു പ്രൊപ്പോസ് ചെയ്യാം. ഇതുപോലുള്ള കഥകൾ വായിച്ചു പെൺകുട്ടികൾ നല്ല മനസ്സ് തോന്നി എന്നെ പോലുള്ള ചുറു ചുറുക്കുള്ള യുവാക്കളെ പ്രേമിക്കട്ടെ?.

    സമയമൊക്കെ ഇപ്പൊ അളന്ന് മുറിച്ചാണ് ഉപയോഗിക്കുന്നത് ജോലിത്തിരക്കാണ് ക്ഷമിക്കണം. ഒന്നുമില്ലെങ്കിലും വായിച്ചു ഇതുപോലെ ഹാജർ പറഞ്ഞിരിക്കും.

    ഈ പാർട്ടും ഇഷ്ടായിട്ടോ. ഇനി അവരുടെ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ❤️❤️
    Mohammed Nazer

    1. കൊള്ളാം മോനെ… നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല… ???

      ജോലി മുഖ്യം മോനൂസേ… അതും ഈ കാലത്ത്…

      ജോലി സംബന്ധമായ പ്രഷർ ഏറ്റവും അധികം അറിയുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നിന്റെ അവസ്ഥ മനസ്സിലാകും… ഓൾ കേരള ആണ് എനിക്ക് നോക്കേണ്ടത്… എല്ലാം കൊണ്ടും മടുത്തു… കൊറോണയുടെ ഇഷ്യൂസ് ഉള്ളതോണ്ടാ അല്ലെങ്കിൽ ട്രാവലിംഗും കൂടി വന്നേനെ… അല്ലാഞ്ഞിട്ടുതന്നെ Zoom Meeting ഉം Conference Call ഉം ഒക്കെയായി ആകെക്കൂടി തലവേദനയാണ്… ഒന്നരാടം ഓഫീസിലും പോണം… അതിന്റെ ഇടയ്ക്ക് Ignou ന്റെ MBA Marketing ന്റെ Exam ഉം അടുത്തിരിക്കുവാ… അതും പഠിക്കാനുണ്ട്… Night ആകുമ്പോൾ അർമേനിയയിൽനിന്ന് അവളുടെ കോളും… ഒക്കെ കഴിഞ്ഞ് Mind ഒന്ന് Relax ആകുമ്പോഴാ കഥ എഴുതാൻ ഇരിക്കുന്നത്… ആ സമയത്ത് ഒരു സമാധാനം ഒക്കെ തോന്നാറുണ്ട്…

      ജോലി തിരക്കുകൾ ഒക്കെ കഴിഞ്ഞ് ഫ്രീ ആയിട്ട് ഇരിക്കുമ്പോൾ മനസ്സമാധാനമായി വായിച്ചിട്ട് അഭിപ്രായം പറഞ്ഞാൽ മതിയട്ടോ… ❤️❤️❤️

      ആദികുട്ടന്റെയും മിച്ചു ചേച്ചിയുടെയും പ്രണയനിമിഷങ്ങൾ അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും… ???

      ഒത്തിരി സ്നേഹത്തോടെ യദുകൃഷ്ണൻ… ❤️❤️❤️

        1. ❤️❤️❤️

      1. ബ്രോയുടെ ജോലി എന്തുവാ?

        ട്രെൻഡിങ്ങിൽ കേറി അങ് പോകുവാണല്ല?

        1. ഒരു German Brand ന്റെ All Kerala Team Leader With Trainer ആണ്…

          Trending ഒന്നും നോക്കുന്നില്ല ബ്രോ… എല്ലാം നിങ്ങളുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രം… ഞാൻ പാവം അല്ലേ… ❤️❤️❤️

          1. ❤️❤️❤️

  15. Ee bagavum super
    Korachoode sequences michuntem aadidem idel ittirunnel nannayenem ithippo avalk ennthotta enganeya ishttam thinniyenn oru pidiyum illa..athu next partil kanam ennu vijarikunnu
    Keep writing ❤️

    1. ഒരാൾക്ക് മറ്റൊരാളോട് പ്രേമം തോന്നാൻ കണ്ണടച്ച് തുറക്കുന്ന സമയം മതി ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. Poliii sadanam….❤️❤️❤️❤️????

    1. സ്നേഹം ട്ടോ… ❤️❤️❤️

  17. ഒറ്റയാൻ

    ???

    1. ❤️❤️❤️

    1. ❤️❤️❤️

  18. വെയ്റ്റിംഗ് ആണേ ???

    1. സ്നേഹം ട്ടോ… ❤️❤️❤️

  19. രുദ്രൻ

    Adipoli nayakanta motham kili poyallo

    Any way nice story

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  20. ആഹാ അപ്പൊ നായിക തന്നെ പ്രൊപ്പോസ് ചെയ്തല്ലേ..

    നന്നായി തന്നെ എഴുതി സൂപ്പർ ആയിരുന്നു…

    നല്ല ഫീൽ ഉണ്ട് വായിക്കാൻ.. അധികം വയ്ക്തെ തന്നെ അടുത്ത ഭാഗങ്ങൾ page കൂടി തന്ന ബ്രോ സൂപ്പറാണ്…

    എഴുത് വളരെ ഇഷ്ടമായി….

    കാത്തിരിക്കുന്നു എന്ത് സംഭവിക്കുമെന്നറിയാൻ

    അപ്പൊ സമയം പോലെ adutha പാർട്ടുമായി വായോ…

    എന്ത് പ്രശ്നമാണെലും അപ്ഡേറ്റ് ചെയ്താൽ മതിട്ടോ…. റിപ്ലൈ കിട്ടുമ്പോൾ കഥ വൈകിയാലും കാത്തിരിക്കാൻ ഒരു മടുപ് തോന്നില്ല ❤❤❤❤❤❤❤❤

    1. നല്ല അഭിപ്രായത്തിന് ഒരുപാട് സന്തോഷം… ???

      ജോലി തിരക്കുകൾ മാത്രമേ ഇപ്പോൾ ഉള്ളൂ… എങ്കിലും എത്രയും വേഗം അടുത്ത പാർട്ട് തരാൻ ശ്രമിക്കാട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  21. അടിപൊളി ???വീണ്ടും ഒരു ചേച്ചി പെണ്ണ് പ്രണയം ❤❤❤❤❤

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  22. ഇപ്പോഴാ വായിച്ചു കഴിഞ്ഞത് ബ്രോ . എന്താ പറയാ…ഒത്തിരി ഇഷ്ടപ്പെട്ടു. ഞാൻ ആദ്യമായിട്ടാണ് ഈ സൈറ്റിൽ കമൻ്റ് ഇടുന്നത്. വളരെ നല്ല വിവരണം.42 പേജ് തീർന്നത് അറിഞ്ഞില്ല,പെട്ടെന്ന് പോയ പോലെ, അത്രക്കും അടിപൊളി ആയിരുന്നു.❤️.അടുത്ത part ഉടനെ ഉണ്ടാവില്ലേ? പെട്ടെന്ന് തരണേ

    1. ഒത്തിരി സന്തോഷം ബ്രോ… ???

      കഥ ഇഷ്ടായെന്ന് അറിഞ്ഞപ്പോൾ എന്റെ മനസ്സും നിറഞ്ഞു ട്ടോ… ???

      അടുത്ത പാർട്ട് ഉടനെ തന്നെ തരാൻ ശ്രമിക്കാം…

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  23. Valare… nanayittund bro next part onu vegam tharane???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  24. പാലാക്കാരൻ

    Keep going bro

    1. ❤️❤️❤️

Comments are closed.