❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️

Author : The_Wolverine

[Previous Parts]

 

 

…കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

“സോറി…”

 

…അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു…   ഒത്തിരി സങ്കടം തോന്നിയിരുന്നു…

 

“ആദികുട്ടാ നീ എപ്പോൾ വന്നെടാ…”

 

…എന്റെ മുന്നിൽനിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി മുഖം ഉയർത്തി നോക്കി…

 

…ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ചു ചേച്ചി…

 

[തുടരുന്നു…]

195 Comments

  1. നന്നായിട്ടുണ്ട് തുടരുക

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  2. നാളെ യോ മറ്റന്നാളോ വരും എന്ന് പറഞ്ഞിരുന്ന കഥ ഇന്ന് വന്നു ? അതും 42 പേജ് ? അടിപൊളി ആയിരുന്നു. ഫാസ്റ്റ് പേജുകൾ വായിച്ചപ്പോൾ ചിരി വന്നു യന്നിരുന്നാലും അവനെ കൾ വയസിനു കൂടുതൽ അല്ലെ ചേച്ചി അവരുടെ വിവാഹത്തിന് വീട്ടുകാർ സമദിച്ചോ ? അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ഇത് പോലെ കഴിയുന്നതും നേരത്തെ തരാൻ ന്നൊക്കുക ???

    1. കഥ ശനിയോ ഞായറോ പോസ്റ്റ്‌ ചെയ്യാന്നാണ് ആദ്യം വിചാരിച്ചിരുന്നത്… But ഇന്നലെ ഫ്രീ ആയിട്ട് ഇരുന്നപ്പോൾ എഴുതി Complete ചെയ്തു… പിന്നെ ചെറിയ Editing ഒക്കെ കഴിഞ്ഞ് രാത്രി തന്നെ പോസ്റ്റ്‌ ചെയ്തു… എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും… അടുത്ത ഭാഗം കഴിവതും നേരത്തേ തരാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. Nice one bro……

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വീണ്ടും waiting mahn

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  5. Super. Waiting for next part…

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. Bro ennum pewer alle? story super???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. Adipoli??????

    1. സ്നേഹം ട്ടോ… ❤️❤️❤️

  8. Pwoli pwoliyeew❤

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. Nicayind bro …. adipoli oru rythm und our oolathil angu vayichpoyi…. enjoy cheyth ezhuthaan pattatte… kathirikkunnu ✌

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  10. ????❤️❤️❤️❤️

    1. ❤️❤️❤️

  11. ദശമൂലം ദാമു

    അടിപൊളി bro??
    വായിച്ചു തീർന്നത് അറിഞ്ഞില്ല

    Next part വേഗം തരണേ…. ???

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  12. വിനീത്

    Supper bro

    1. Ante dp poli aan tto nammale chekkante photo romss??

    2. #വിനീത്

      സ്നേഹം ബ്രോ… ❤️❤️❤️

    3. #Aslu

      Roman Reigns ഉയിർ… ❤️❤️❤️

  13. Pwoliii❤

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. മുത്തു

    കൊള്ളാം ?അടിപൊളി ആയിട്ടുണ്ട് മുത്തേ ?????
    Next part വേഗം പോന്നോട്ടെ ??

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. കാർത്തിവീരാർജ്ജുനൻ

    Kollam ? kidukiiiii machuuu??❤️❤️❤️

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  16. കഥ കൊള്ളാം രണ്ടുപാർട്ടും ഒറ്റഇരുപ്പിനു വായിച്ചുതീർത്തു ?. ഒരുപാട് ഇഷ്ടായി. മിച്ചു ആദി കോമ്പിനേഷൻ സീൻസ് എല്ലാം പൊളി ❤️. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

      1. ❤️

        1. ❤️❤️❤️

  17. രാജാവിന്റെ മകൻ

    മുത്തേ ഒന്നും പറയാൻ ഇല്ല പൊളി സാധനം ❤? മിച്ചു ആദി ആയിള്ള സീൻ കുറച്ചു കൂടെ എഴുതാം ആയിരുന്നു ? വായിക്കുമ്പോൾ വേറെ ഫീൽ ആണ്. ലാസ്റ്റ് അവൾ ഇങ്ങോട്ടു വന്നു പ്രൊപ്പോസ് ചെയ്യുമെന്ന് ഞാൻ കരുതില്ല. ചോദിക്കണ കൊണ്ട് ഒന്നും തോന്നൽ അടുത്ത പാർട്ട്‌ എന്ന് കിട്ടും ???

    1. ഒത്തിരി സന്തോഷം ട്ടോ… ???

      ആദിയും മിച്ചുവും തമ്മിലുള്ള കൂടുതൽ പ്രണയനിമിഷങ്ങൾ അടുത്ത ഭാഗങ്ങളിൽ ഇണ്ടാകും ബ്രോ… ❤️❤️❤️

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  18. Superb bro❤️❤️❤️

    1. സ്നേഹം ട്ടോ… ❤️❤️❤️

  19. Man…. പൊളി… എന്നാ ഫീൽ ആണ്.,,.,.,.. മിച്ചവും ആദിയും തമ്മിൽ ഉള്ള രംഗങ്ങൾ ഒക്കെ മനോഹരമായിരുന്നു..,,,,.,. എന്താണ് പറയേണ്ടത്.,,.,,. ഒരുപാട് ഇഷ്ട്ടായി.,,,.. അടുത്ത ഭാഗത്തിനായി waiting…

    സ്നേഹത്തോടെ സിദ്ധു.. ❤

    1. ഒത്തിരി സ്നേഹം സിദ്ധു… ❤️❤️❤️

  20. വേട്ടക്കാരൻ

    മച്ചാനെ ഒന്നുംപറയാനില്ല.ആ തൂലികയിൽ നിന്നും മറ്റൊരു പ്രണയകാവ്യംകൂടി.സൂപ്പർ രണ്ടുപാർട്ടും ഒന്നിച്ചാണ് വായിച്ചത്.കൂടുതൽ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    1. നട്ടെല്ല് ഇല്ലാത്ത ഒരു നായകൻ

    2. #വേട്ടക്കാരൻ

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    3. #Komali

      പ്രായത്തിന് മൂത്തവരെ ബഹുമാനിക്കുന്നവർ എല്ലാവരും നട്ടെല്ല് ഇല്ലാത്തവർ ആണോ ബ്രോ… ???

  21. ഇരിഞ്ഞാലക്കുടക്കാരൻ

    ?മാനസ നിളയിൽ ആരാണ്ടൊക്കെ എങ്ങോട്ടാണ്ടൊക്കെ പോയി ?.
    ഫീൽ ആകേണ്ടിടത്തു ഫീൽ ആക്കിയും റൊമാന്റിക് വരേണ്ടിടത്ത് അൽ റൊമാന്റിക് ആയും കോമെഡിക്ക് കോമെഡിയും ഒക്കെ കൂടി ഉഷാർ ആയി ഈ പാർട്ട്‌. ഒരു കാര്യം പറയാൻ ഉള്ളത് എന്താന്നെന്നു വച്ചാൽ കൃത്യമായ ഒരു ഇടവേളകളിൽ വരുവാൻ ശ്രെമിക്കുക എന്നതാണ്. അല്ലേൽ കണക്ഷൻ വിട്ടു പോകും. ഇനി മിച്ചുവിന്റെയും ആദിയുടെയും ബാക്കി പ്രണയ സാഹസിക യുദ്ധ മുറകളുടെ വരവിനായി കാത്തിരിക്കുന്നു.ഒപ്പം അവര് എങ്ങനെ ഒന്നായി എന്നും.സസ്നേഹം
    ഇരിഞ്ഞാലക്കുടക്കാരൻ ???

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ബ്രോ… ???

      ജോലി തിരക്കുകൾ ഇണ്ട്… എങ്കിലും ഇടവേളകൾ ഇല്ലാതെ തന്നെ അടുത്ത ഭാഗങ്ങൾ തരാൻ ശ്രമിക്കാട്ടോ… ❤️❤️❤️

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  22. ??❤️

    1. ❤️❤️❤️

  23. Pranayini avasanam njan comments paranjarnu oru chechi kadha ezhutho nu ente aghraham sadhichu thannathinu thanks ???
    Pine pattu engil aa pranayini season 2
    Please…
    With love Ladu ?…

    1. ഒത്തിരി സന്തോഷം ബ്രോ… ???

      പ്രണയിനി എന്ന കഥയ്ക്ക് ഇനി ഒരു സീസൺ വേണോ ബ്രോ… എന്തായാലും ബ്രോ പറഞ്ഞതല്ലേ അവരുടെ പ്രണയനിമിഷങ്ങൾ കോർത്തിണക്കി ഒരു പാർട്ട് കൂടി എഴുതാട്ടോ… ❤️❤️❤️

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.