❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️

Author : The_Wolverine

[Previous Parts]

 

 

…കഥയുടെ ആദ്യ ഭാഗത്തിന് നിങ്ങൾ ഓരോരുത്തരും നൽകിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

 

 

The_Wolverine

 

 

“സോറി…”

 

…അതും പറഞ്ഞ് ചേച്ചിയെ ദയനീയഭാവത്തിൽ ഒന്ന് നോക്കിയിട്ട് അടികിട്ടി വീർത്ത മുഖവും പൊത്തിപ്പിടിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മുഖവും കുനിച്ച് ഞാൻ ആ മുറിവിട്ട് ഇറങ്ങി വീടിന് പുറത്തേക്ക് നടന്നു…   ഒത്തിരി സങ്കടം തോന്നിയിരുന്നു…

 

“ആദികുട്ടാ നീ എപ്പോൾ വന്നെടാ…”

 

…എന്റെ മുന്നിൽനിന്ന് ശബ്ദം കേട്ട് ഞാൻ ഞെട്ടി മുഖം ഉയർത്തി നോക്കി…

 

…ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്ന അച്ചു ചേച്ചി…

 

[തുടരുന്നു…]

195 Comments

  1. കഥ ഒരുപാട് ഇഷ്ടപ്പെട്ടോ സൂപ്പർ നന്നായിരുന്നു പൊളിച്ചു ♥️l????❤️???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  2. ആർക്കും വേണ്ടാത്തവൻ

    കലക്കിയെടാ ഉവ്വേ

    1. സ്നേഹം ട്ടോ… ❤️❤️❤️

  3. ❤❤❤❤❤❤????????????

    1. ❤️❤️❤️

  4. നന്നായിട്ടുണ്ട് ???

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. വോൾവെറിനെ
    നിന്നെ പ്രത്യേകം ഗൗനിച്ചിരിക്കുന്നു…♥♥♥പൊളി സാനം. നല്ല ഫീൽ ഉണ്ടാരുന്നു. പേജിന്റെ നീളം കുറവാരുന്നേലും 42 പേജ് ഉണ്ടാരുന്ന കൊണ്ട് ക്ഷമിച്ചിരിക്കുന്നു..?
    മിച്ചു so ഫാസ്റ്റ് ആണ് കേട്ടോ.. അടുത്ത പാർട്ടിൽ എന്തുകൊണ്ട് മിച്ചു ആദി യെ ഇഷ്ടപ്പെട്ടു എന്നു പറയണം.. കാരണം അച്ചുവിന് അത് തോന്നീല്ലല്ലോ..
    ആതിരേ പോലെ ഒരു പെങ്ങൾ എല്ലാ ആങ്ങളമാർക്കും ഒരു ഭാഗ്യം തന്നെയാണ്.. അവരുടെ ബോണ്ടിങ് അടുത്ത പാർട്ടുകളിൽ കൂടുതൽ പ്രതീക്ഷിക്കുന്നു.
    തൊട്ടിലിൽ കിടക്കുന്ന കൊച്ചിന്റെ സമയം വരെ യുള്ള കഥ പറയാനുണ്ടല്ലോ.. അപ്പൊ കട്ട വെയ്റ്റിംഗ്..??????
    ഒരു നല്ല കഥ തന്നതിന് ഹൃദയത്തിൽ ചാലിച്ച സ്നേഹ പൂക്കൾ..
    ഒത്തിരി ഇഷ്ടത്തോടും സ്നേഹത്തോടും..♥♥♥♥
    ജോർജ്

    1. നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷം ട്ടോ… ???

      കഴിഞ്ഞ പാർട്ടിൽ 24 പേജേ ഉണ്ടായിരുന്നുള്ളൂ അതോണ്ട് ഈ പാർട്ടിൽ 42 പേജ് ആക്കി… ???

      എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ അടുത്ത ഭാഗങ്ങളിൽ ചേർക്കാൻ ശ്രമിക്കാം… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. വിരഹ കാമുകൻ???

    42 പേജുകൾ പെട്ടെന്ന് തീർന്നുപോയി

    1. അച്ചോടാ… ???

      1. മച്ചാനെ, കുറച്ച് കൂടി ലൈൻസ് ഉൾപ്പെടുത്തിയിട്ട് പേജ് break ഇട്ടാ മതി ട്ടോ. Next അടിച്ച് മടുത്തു. ഏതായാലും സംഭവം അടിപൊളി ആയിട്ടുണ്ട്.

        Waiting for the next part ❤️

        1. അടുത്ത പാർട്ടുകളിൽ ശ്രദ്ധിക്കാം ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ചേച്ചി കഥകളൊടുള്ള അടങ്ങാത്ത പ്രണയം രതിശലഭങ്ങൾ വായിച്ച അന്ന് മുതൽ തുടങ്ങിയതാ.ഇത് പോലൊത്തൊരു ചേച്ചികുട്ടിയെ കിട്ടിയാൽ മച്ചാനെ അത് പോരെ അളിയാ.
    അസാമാന്യ ഫീൽ ലഭിക്കുന്നുണ്ട് വായിക്കുമ്പോൾ.അച്ചുവും മിച്ചുവും ആതിരയും എല്ലാരും കൊള്ളാം.അടുത്ത ഭാഗം പെട്ടന്നു ഇങ്ങട്ട് പോന്നോട്ടെ

    1. വിരഹ കാമുകൻ???

      എന്റെ ആഗ്രഹങ്ങളിൽ ഒന്നാണ് കെവിനെ മഞ്ജുവിനെ പോലെ പ്രണയിച്ച വിവാഹം കഴിക്കാൻ?

      1. ?

    2. #Yk

      കഥ ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഇണ്ടട്ടോ… ???

      കവിനും മഞ്ജൂസും എന്റെയും Favourite ആണട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

    3. #വിരഹ കാമുകൻ???

      ബ്രോയുടെ ആഗ്രഹങ്ങൾ സാധ്യമാകട്ടെ… ❤️❤️❤️

    4. #NITHIN RAJAGOPAL

      ❤️❤️❤️

    1. ❤️❤️❤️

  8. Mind blowing part pinne entho parayanam ennu thonnu undu. E part vannathu pole aduthe part um nerethe tharan pattumo bro. Thirakkul undu ennu ariyam ennalum….. Waiting

    1. നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം ബ്രോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  9. Vallatha feeling story aduthe part udan tharan pattumo. Joli thirik annu ennu ariyam ennalum mohichu poyi e kathaye

    1. ജോലി തിരക്കുകൾ ഇണ്ട് ബ്രോ… എങ്കിലും പെട്ടെന്നുതന്നെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  10. എനിക്ക് ഇഷ്ടം മുള്ളതും ചേച്ചി കഥ ആയാണ്. താങ്കളുടെ കൈയിലുള്ള ചേച്ചി കഥ ആണ്. ഹ ഹ ഹ ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  11. Oru karyam chothikette. Aduthe part udane tharamo athra feel ayathu kondu annu ketto

    1. അടുത്ത പാർട്ട് ഫ്രീയാകുമ്പൊൾ എഴുതി തുടങ്ങും ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  12. Manassu niranja feel e vakkukkal vallathe hridiya touch♥

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  13. വാട്ട്‌ a feeling chechi katha waiting. Appol aduthe part ini ennu

    1. സ്നേഹം ട്ടോ… ❤️❤️❤️

    1. ❤️❤️❤️

  14. Vallatha feel uff കഥയിൽ ലയിച്ചുപോയി. അടുത്ത part കിട്ടാതെ ഒരു സമാധാനവും ഇല്ലാ അടുത്ത പാർട്ട്‌ ഉടൻ തന്നെ വരുമോ

    1. നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  15. ശെടാ ഞാൻ കഴിഞ്ഞ പാർട്ടിൽ ഇവള്ടെ പേര് സ്രെധിച്ചില്ല അതുകൊണ്ട് നായിക അച്ചു ചേച്ചി ആണെന്ന് പറഞ്ഞു ഇരിക്കുവായിരുന്നു, എന്തായാലും പൊളി.. ??❤️

    ഈ കഥയുടെ നെക്സ്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കുവായിരുന്നു, നന്നായിട്ടുണ്ട്.. ❤️

    അപ്പൊ അടുത്ത പാർട്ടിനായ്‌ കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുലേ… കഥയുടെ ആദ്യ ഭാഗത്തിന്റെ തുടക്കത്തിൽ അതായത് Present Scene ൽ തന്നെ ഞാൻ മിച്ചുവിന്റെ പേര് പരാമർശിച്ചിരുന്നു…

      കഥ ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ???

      ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  16. Polichoo broo

    1. സ്നേഹം ട്ടോ… ❤️❤️❤️

  17. nannayitt undayirunnu ini anthakumo andho

    bakki eppol taru adutta bagam koodi vayichitt sharikulla marupadi taram

    1. അടുത്ത ഭാഗം വൈകാതെ എഴുതാൻ തുടങ്ങും ബ്രോ… സ്നേഹം ട്ടോ… ❤️❤️❤️

  18. പോളി❤️…ആദിയുടെയും മിച്ചുവിന്റെയും പ്രണയ നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗങ്ങളിൽ ആദിയുടെയും മിച്ചുവിന്റെയും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ എഴുതാട്ടോ… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  19. ❤️❤️❤️❤️❤️

    1. ❤️❤️❤️

  20. ♥?????????

    1. ❤️❤️❤️

    1. ???

  21. നായകൻ ജാക്ക് കുരുവി

    ❤️❤️❤️❤️❤️

    1. ❤️❤️❤️

    1. Bro പൊളി ആയിട്ടുണ്ട് ❤❤❤❤ ഇരട്ടകൾ പൊതുവെ അങ്ങനെ ആണോ ഒരാൾ കരഞ്ഞാൽ മറ്റയാൾ കരയും ഒരാൾ ചിരിച്ചാൽ മറ്റയാൾ ചിരിക്കും…. എനിക്ക് തോന്നുന്നില്ല ♥♥ അനുഭവത്തിന്റെ പുറത്തു parayuvanee ?????♥♥♥

      1. അനുഭവം ഗുരു ബ്രോ… ???

        ഞാൻ കെട്ടാൻ പോണവൾ ട്വിൻസ് ആണ്… അതുങ്ങളുടെ കൊറേ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചിട്ടുള്ളത് ഞാൻ തന്നെയാ… ഡ്രസ്സ്‌ ഒക്കെ ഒരേപോലെത്തെ അല്ല വേറെ വേറെ ആണ് അതുങ്ങൾ Use ചെയ്യുന്നത്… സ്വഭാവം ഒക്കെ ഏതാണ്ട് ഒരുപോലെ തന്നെയാ… അതോണ്ട് തന്നെയാ കഥയിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ കൊണ്ടുവരാൻ തോന്നിയത്… കഥയിൽ നിന്നുള്ള വ്യത്യാസം പേര് വേറെയാണ് പിന്നെ എന്നെക്കാൾ 1 വയസ്സിന് ഇളയതുമാണ്…

        കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

Comments are closed.