❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2024

“ഡാ ചെക്കാ… ഇനി നീ പിച്ചും പേയും പറഞ്ഞാൽ ഞാൻ ശെരിക്കും ഒന്നങ്ങട് വെച്ചുതരും കേട്ടോ…”

…ചേച്ചി ചെറിയ ശാസനയോടെ എന്നോട് പറഞ്ഞു…   ഞാൻ സ്വല്പം പേടിയോടെ ചേച്ചിയെ നോക്കി…

 

…ചേച്ചി പറഞ്ഞുതുടങ്ങി…

 

“ആദികുട്ടാ… ഇവൾ എന്റെ സഹോദരി ആടാ… പേര് മെർലിൻ… ഞങ്ങൾ ട്വിൻസ് ആണ്…”

…ഒന്ന് ദീർഘശ്വാസം എടുത്തുവിട്ടിട്ട് അച്ചു ചേച്ചി ചിരിയോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു…

 

…അപ്പോഴേക്കും മെർലിൻ ഒരു ഗ്ലാസ്സ് വെള്ളവും എടുത്തുകൊണ്ട് എന്റെ അടുത്ത് വന്നുനിന്നു…   അവൾ ആ ഗ്ലാസ്സ് എന്റെനേരേ നീട്ടി…   ഞാൻ അല്പം വിറയലോടെതന്നെ കൈനീട്ടി ആ ഗ്ലാസ്സ് വാങ്ങിച്ചു…   മെർലിൻ ഒരു വല്ലായ്മയോടെ എന്നെ നോക്കി…   സങ്കടമാണ് അവളുടെ മുഖത്ത്…   അവൾ ഇരുകൈകളും കൂട്ടിപിണച്ചുകൊണ്ട് ഞങ്ങൾക്ക് മുമ്പിൽ നിന്നു…   ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി…   ഒരു വ്യത്യാസം പോലുമില്ല രണ്ടുപേർക്കും…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.