…ആരോ എന്റെ മുഖത്ത് വെള്ളം തളിക്കുന്നത് അറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുകൾ തുറന്നു… ആരുടെയോ മടിയിൽ തലവെച്ച് സോഫ സെറ്റിയിൽ കിടക്കുകയാണ് ഞാൻ… ഞാൻ കണ്ണ് ഒന്ന് തിരുമ്മി നോക്കിയപ്പോൾ കണ്ടത് അച്ചു ചേച്ചി എന്റെ മുഖത്തിനുനേരേ ആകാംഷയോടെ നോക്കിയിരിക്കുന്നതാണ്… അപ്പോൾ ചേച്ചിയുടെ മടിയിൽ ആണ് ഞാൻ കിടക്കുന്നത്… എനിക്ക് സ്വല്പം ജാള്യത തോന്നി… ചേച്ചിയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു… ഞാൻ ഒരു പുഞ്ചിരിയോടെ പതിയെ കൈ ഉയർത്തി ചേച്ചിയുടെ കവിളിൽ തൊട്ടു…
“ആദികുട്ടാ… നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…”
…ചേച്ചി അല്പം വേവലാതിയോടെ ചോദിച്ചുകൊണ്ട് എന്റെ മുഖത്തും നെറ്റിയിലും മുടിയിഴകളിലും എല്ലാം കൈവിരലുകളോടിച്ചു…
❤️❤️❤️❤️
Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.
അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???
Yeduve poda makri thalaya ?
???
Alla enthayi namude കഥ ayuth ok ഉടനെ prathishikamo
ഇന്ന് തരാട്ടോ… ❤️❤️❤️
വായിച്ചു. ?
ഇഷ്ട്ടമായി.. ?
സ്നേഹം ട്ടോ… ❤️❤️❤️
Ishtapettu❤️?
സ്നേഹം ട്ടോ… ❤️❤️❤️
Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?
സ്നേഹം ട്ടോ… ❤️❤️❤️
Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.
എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???
ഇന്ന് ഇടുവോ ബ്രോ?
കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️