…കോളേജിൽ ഇരിക്കുമ്പോഴും എന്റെ ചിന്ത മിച്ചുവിനെക്കുറിച്ചായായിരുന്നു…
…പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ നല്ലോണം അടുത്തു… ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ഗ്യാപ് ഒക്കെ മാറി… ഞങ്ങൾ കൂട്ടായപ്പോൾ അച്ചു ചേച്ചിക്കും ഒത്തിരി സന്തോഷം ആയി… പിന്നീട് അച്ചുവിന്റെ കാറിൽ ആയി ഞങ്ങളുടെ കറക്കം ഒക്കെ… മിക്കവാറും വീക്ക് എൻഡിൽ ഒക്കെ ഞങ്ങൾ നാലുപേരും ചെറിയ ട്രിപ് ഒക്കെ പോകാൻ തുടങ്ങി…
…ബൈക്കിൽ കറങ്ങാൻ പോകുമ്പോൾ എന്റെ ബൈക്കിന്റെ പിന്നിൽ കേറാൻ അച്ചുവും മിച്ചുവും തമ്മിൽ മിക്കപ്പോഴും അടികൂടുമായിരുന്നു… അവസാനം അവർ തന്നെ അതിന് ഒരു തീരുമാനം ഉണ്ടാക്കി അങ്ങോട്ട് പോകുമ്പോൾ ഒരാളും ഇങ്ങോട്ട് വരുമ്പോൾ മറ്റൊരാളും ബൈക്കിൽ കേറാൻ തീരുമാനിച്ചു…
…ഇടയ്ക്ക് അവളുമാരെ ദേഷ്യംപിടിപ്പിക്കാൻ ആതിര എന്റെ പിന്നിൽ കേറി ഇരിക്കും പിന്നെ അവർ മൂന്നുപേരും തമ്മിൽ ആയിരിക്കും അടി… അത് ലാസ്റ്റ് മിച്ചുവിന്റെ കാറിൽ പോകാൻ തീരുമാനം എടുക്കുന്നതുവരെ തുടരും… ഇവളുമാരെയൊക്കെ മേയ്ക്കാൻ ഞാൻ പെടുന്ന പാട്… എന്നെ സമ്മതിക്കണം…
❤️❤️❤️❤️
Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.
അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???
Yeduve poda makri thalaya ?
???
Alla enthayi namude കഥ ayuth ok ഉടനെ prathishikamo
ഇന്ന് തരാട്ടോ… ❤️❤️❤️
വായിച്ചു. ?
ഇഷ്ട്ടമായി.. ?
സ്നേഹം ട്ടോ… ❤️❤️❤️
Ishtapettu❤️?
സ്നേഹം ട്ടോ… ❤️❤️❤️
Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?
സ്നേഹം ട്ടോ… ❤️❤️❤️
Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.
എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???
ഇന്ന് ഇടുവോ ബ്രോ?
കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️