❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

…കോളേജിന് മുമ്പിൽ വണ്ടി നിർത്തിയപ്പോൾ ഞാൻ ഇറങ്ങിയിട്ട് കാറിന്റെ ഡോർ അടച്ചു…

 

“താങ്ക്സ്…”

…അവളെ നോക്കിക്കൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു…

 

“മ്മ്…”

…ഒരു വോൾട്ടേജ് കുറഞ്ഞ ചിരി ചിരിച്ചുകൊണ്ട് അവൾ എന്നെ നോക്കി ഒന്ന് മൂളി…

 

“മിച്ചൂസേ… I Like You…”

…ഞാൻ അവളെ നോക്കി പറഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ മുഖത്തെ വിഷാദഭാവം മാറി പകരം സന്തോഷം അവളുടെ മുഖത്ത് ഇരച്ചെത്തി…   അത് കണ്ട് ഞാനും ചിരിച്ചു…

 

“Bye മിച്ചൂസേ…”

…ഞാൻ ഒരു ചിരിയോടെ കൈവീശി അവളോട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ എന്നെനോക്കി തലകുലുക്കി കാണിച്ചു…   ശേഷം ഗ്ലാസ്സും താഴ്ത്തി വണ്ടിയും എടുത്ത് മുമ്പോട്ടുപോയി…   ഞാൻ പെട്ടെന്ന് കോളേജിലേക്കും പോയി…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.