❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2024

“നല്ല ഭംഗിയുണ്ടട്ടോ ഇയാളെ കാണാൻ…”

…ഞാൻ ചെറുചിരിയോടെ അവളോട് പറഞ്ഞു…

 

…ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം ചുവന്നുതുടുത്തു…   അവളുടെ ആ പവിഴ ചുണ്ടുകളിൽ നാണത്തോടെയുള്ള ഒരു നറുപുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു…

 

“മ്മ്…”

…അവൾ നാണത്തോടെ മൂളിക്കൊണ്ട് എന്നെ ഒന്ന് നോക്കി…

 

…അവൾ എന്നെ നോക്കിയപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്…   അവളുടെ മേൽചുണ്ടിന്റെ മുകളിലായി ചെറിയ ഒരു കറുത്ത മറുക് ഉണ്ട്…   അച്ചു ചേച്ചിയും മിച്ചുവും തമ്മിലുള്ള ഏക വ്യത്യാസം അത് മാത്രമാണ്…

 

“ഇയാളെയൊക്കെ കെട്ടുന്നവന്റെ ഭാഗ്യം…”

…ഞാൻ വീണ്ടും അവളെ കളിയാക്കാനായി പറഞ്ഞു…

 

“ഹിഹിഹി… ഡാ ചെക്കാ വേണ്ടാട്ടോ…”

…ഞാൻ അവളെ കളിയാക്കുകയാണെന്ന് മനസ്സിലായപ്പോൾ അവൾ ചിരിയോടെ അതും പറഞ്ഞിട്ട് ഇടതുകൈകൊണ്ട് എന്റെ തുടയിൽ ഒന്ന് നുള്ളി…   ഞാനും ചിരിച്ചു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.