❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

“ന്നോട് ദേഷ്യാണോ ആദിക്ക്…”

…ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടിട്ട് അവൾ എന്നെ ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു…

 

“ദേഷ്യം ഇണ്ടോന്ന് ചോയ്ച്ചാൽ…”

…ഞാൻ പറഞ്ഞുനിർത്തി എന്തോ ആലോചിക്കുന്നതുപോലെ ഇരുന്നുകൊണ്ട് അവളെ നോക്കി…

 

“അപ്പോൾ ദേഷ്യം ഇണ്ടല്ലേ ന്നോട്…”

…അവൾ ഇടറിയ ശബ്ദത്തോടെ എന്നോട് ചോദിച്ചു…   അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിരുന്നു…

 

“ഡോ… ഞാൻ ചുമ്മാ പറഞ്ഞതാ… ദേഷ്യം ഇണ്ടാർന്നെങ്കിൽ ഞാൻ തന്റെകൂടെ വണ്ടിയിൽ കേറോ… താൻ ആ കണ്ണുതുടച്ചേ…”

…ഞാൻ ചിരിയോടെ എന്നാൽ അല്പം ശാസനയോടെ അവളോട് പറഞ്ഞു…   അവളും കള്ളക്കണ്ണിൽ എന്നെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.