❤️ എന്റെ ചേച്ചിപെണ്ണ് 2 ❤️ [The_Wolverine] 2025

…കാർ പോർച്ചിൽ ചെന്ന് എന്റെ Red Colour TVS RR 310 ബൈക്കും എടുത്ത് ഒന്ന് റേസ് ചെയ്തിട്ട് Helmet തലയിൽ വെച്ചപ്പോഴാണ് ശെരിക്കും പണിപാളിയ കാര്യം എനിക്ക് മനസ്സിലായത്…   LS2 ന്റെ Tight Helmet ആയതുകൊണ്ട് മുഖത്തിനോട് ഒട്ടിയാണ് Helmet ഇരിക്കുന്നത്…   അതുകൊണ്ടുതന്നെ Helmet വെച്ചപ്പോൾ എനിക്ക് മുഖം ആകെ നീറ്റലും വേദനയുമൊക്കെ കൂടി എന്തോ വല്ലാത്തതുപോലെ തോന്നി…   പെട്ടെന്നുതന്നെ ഞാൻ Helmet ഊരിമാറ്റി അപ്പോഴാണ് മുഖത്തിന് അല്പം ആശ്വാസം തോന്നിയത്…

 

…അപ്പോഴേക്കും ആതിര എന്റെയടുത്തേക്ക് വന്നു…   ഞാൻ അവളോട് കാര്യം പറഞ്ഞു…   ശേഷം അർജ്ജുൻ വന്നപ്പോൾ അവളെ അവന്റെ ഒപ്പം കോളേജിലേക്ക് പറഞ്ഞുവിട്ടു…   ഞാൻ ബസ്സിൽ പോകാൻ തീരുമാനിച്ചുകൊണ്ട് പതിയെ പുറത്തേക്ക് നടന്നു…

 

“ആദികുട്ടാ…”

…പിന്നിൽ നിന്ന് അമ്മയുടെ വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കി…   പണിപാളി…   അമ്മ എല്ലാം കണ്ടു എന്ന് എനിക്ക് മനസ്സിലായി…

195 Comments

  1. ❤️❤️❤️❤️

  2. Next part innu varum. Yadu vayaykku mail cheythittundu. Editing kazhinju aval publish cheyyum.

    1. അവൾക്ക് മടിയാ തെണ്ടി… ഞാൻ തന്നെ Publish ആക്കി… ???

      1. Yeduve poda makri thalaya ?

  3. Alla enthayi namude കഥ ayuth ok ഉടനെ prathishikamo

    1. ഇന്ന് തരാട്ടോ… ❤️❤️❤️

  4. വായിച്ചു. ?
    ഇഷ്ട്ടമായി.. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  5. Ishtapettu❤️?

    1. സ്നേഹം ട്ടോ… ❤️❤️❤️

  6. Ok. ചോദിച്ചെന്നെ ഉള്ളു. Take your time. ?

    1. സ്നേഹം ട്ടോ… ❤️❤️❤️

  7. Yaduse da story edit cheythu ninakku mail cheythittund. Njan allatto vavayanu cheythathu. Aval paranju read cheythittu mathram publish cheythal mathiyennu.

    1. എടീ വാവ എന്നെ വിളിച്ചാർന്നു… അവൾ അത് അനന്തുവിനാണ് Mail അയച്ചത്… ??? അവളെക്കൊണ്ട് എനിക്ക് Resend ചെയ്യിപ്പിച്ചിട്ടുണ്ട്… ???

      1. ഇന്ന് ഇടുവോ ബ്രോ?

        1. കുറച്ചൂടെ എഴുതാൻ ഇണ്ട് ബ്രോ… Present ഉം Past ഉം Mingle ചെയ്ത് എഴുതുവാ… Saturday അല്ലെങ്കിൽ Sunday ഇണ്ടാവും ട്ടോ… ❤️❤️❤️

Comments are closed.